2 ദിന സഹവാസത്തിന്റെ കാര്യ പരിപാടി

2024 ജൂലായ്‌ സഹവാസത്തിന്‍റെ സമയ ക്രമം

ഒന്നാം ദിവസം ശനി
09:30  – 11:00  :  റിപ്പോര്‍ട്ടിംഗ്, രജിസ്ട്രേഷന്‍,

10:00  – 11:00  : കോര്‍ട്ടേകാര്‍വ് – ബാറ്റണ്‍ പ്രാക്ടീസ്,

11:00  – 12:00  :  ബ്രഞ്ച്, വിശ്രമം,

12:00  – 12:15  :  ഗാതെറിംഗ്,

12:15  – 12:30  :  സ്വാഗതം,

12:30  – 12:45  :  പങ്കാളിത്ത ഉദ്ഘാടനം,

12:45  – 01:00  :  ബന്ധുത്വമനനം,

01:00  – 01:30  :  പരിചയപ്പെടല്‍,

01:30  – 03:00  :  ഗ്രൂപ്പ്ചര്‍ച്ച;  അവതരണം;  സെഷന്‍ 1 :: കണ്ണി ആകുന്നതാണ് സുരക്ഷ,

03:00  – 03:15  :  പാനീയം,

03:15  – 03:30  :  ലോകശാന്തി ധ്യാനം,

03:30  – 05:00  :  സെഷന്‍ 2 :: ജീവിതത്തിന്റെ തോണി : കോര്‍ട്ടേ കാര്‍വ്,

05:00  – 06:00  :  പുഴയില്‍ നീരാട്ട്,

06:00  – 06:30  :  അഗ്നിഹോത്രം,

06:30  – 07:15  :  അത്താഴം,

07:30  – 07:45  :  റീ ഗാതെറിംഗ്  (കൂട്ടപ്പാട്ട്)

07:45  – 08:30  :  സെഷന്‍ 3 :: മനുഷ്യന്റെ ബോധ പരിണാമം – കോര്‍ട്ടേ കാര്‍വ്,

08:30  – 09:15  :  വിലയിരുത്തല്‍,

09:15  – 09:30  :  കിടപ്പൊരുക്കല്‍,

09:30  – 09:45  :  പ്രവേശകധ്യാനം,

09:45  – 05:45  :  മഹാമൌനം, നിദ്ര!!

=== രണ്ടാം ദിവസം തിങ്കള്‍ ===

05:45  – 06:15  :  പ്രകൃതി വന്ദനം,

06:25  – 07:30  :  സെഷന്‍ 4 ::  താളം :: പ്രഭാത സത്സംഗം

07:30  – 08:00  :  നിരൂപണം.

08:00  – 08:30  :  പാനീയം; ശൌചം

08:30  – 09:00  :  കോര്‍ട്ടേ കാര്‍വ്

09:00  – 10:30  :  സെഷന്‍ 5 : ജീവിത സുരക്ഷയുടെ പ്രകൃതി നിയമങ്ങള്‍ :: പൊന്നി ഒളിമ്പാ

10:35  – 10:50  :  വിമുക്തി ധ്യാനം.

11:00  – 12:00  : ബ്രഞ്ച്, വിശ്രമം.

12:00  – 12:15  :  ഗാതെറിംഗ്

12:15  – 01:00  : സെഷന്‍ 6 : കുഞ്ഞുങ്ങള്‍ക്ക് കൂട്ടായ്മകള്‍ നല്‍കുന്ന ആരോഗ്യം :: (പങ്കിടല്‍)

01:00  – 03:00  :  ഓപ്പണ്‍ സെഷന്‍

03:00  – 03:15  :  പാനീയം

03:15  – 04:30  :  വിലയിരുത്തലും പ്രഖ്യാപനവും;

04:30  – 04:45  :  സമാപനം.,

An Ecosopher who lives to propagate Deep Ecological perspective in Human Life

Leave a Reply