4 ദിന സഹവാസത്തിന്‍റെ കാര്യപരിപാടി

ജൂലായ്‌ സഹവാസത്തിന്‍റെ സമയ ക്രമം ഉടനെ പ്രസിദ്ധീകരിക്കും.

മാര്‍ച്ച് സഹവാസത്തിന്‍റെ സമയക്രമം

=== ഒന്നാം ദിവസം വെള്ളി ===
10:00  – 11:00  :  റിപ്പോര്‍ട്ടിംഗ്, കോര്‍ട്ടേകാര്‍വ്

11:00  – 12:00  :  പ്രാതല്‍, വിശ്രമം

12:00  – 12:15  :  ഗാതെറിംഗ്

12:15  – 12:30  :  സ്വാഗതം,

12:30  – 12:45  :  പങ്കാളിത്ത ഉദ്ഘാടനം.

12:45  – 01:00  :  ബന്ധുത്വമനനം

01:00  – 02:30  :  പരിചയപ്പെടല്‍

02:30  – 03:00  :  വോളന്റീറിംഗ് സെഷന്‍ (ഗ്രാമ നടത്തം)

03:00  – 03:15  :  ലോകശാന്തി ധ്യാനം

03:15  – 04:30  :  ഗ്രൂപ്പ്ചര്‍ച്ച;  അവതരണം (വര്‍ത്തമാന പ്രതിസന്ധികളും അറിയാവുന്ന പരിഹാരങ്ങളും)

04:30  – 05:00  :  പാനീയം

05:00  – 05:30  :  ക്രമീകരണം, ശുചീകരണം

05:30  – 06:00  :  പുഴയില്‍ നീരാട്ട്

06:00  – 06:30  :  അഗ്നിഹോത്രം

06:30  – 07:15  :  അത്താഴം

07:30  – 07:45  :  റീ ഗാതെറിംഗ്  (കൂട്ടപ്പാട്ട്)

07:45  – 08:30  :  സെഷന്‍ 1 (മനുഷ്യന്റെ ബോധ പരിണാമം – കോര്‍ ട്ടേ കാര്‍ വ്)

08:30  – 09:15  :  വിലയിരുത്തല്‍

09:15  – 09:30  :  കിടപ്പൊരുക്കല്‍

09:30  – 09:45  :  പ്രവേശകധ്യാനം

09:45  – 05:45  :  മഹാമൌനം, നിദ്ര!!

=== രണ്ടാം ദിവസം ശനി ===

05:45  – 06:15  :  പ്രഭാത വന്ദനം, ക്യൂലൈഫ് നിര്‍ദേശങ്ങള്‍

06:25  – 07:30  :  പ്രഭാത സത്സംഗം

07:30  – 08:30  :  പാനീയം; ശൌചം

08:30  – 09:00  :  കോര്‍ട്ടേകാര്‍വ്

09:00  – 10:30  :  സെഷന്‍ 2 (പ്രകൃതിയുടെ ആത്മീയത)

10:35  – 10:50  :  ധ്യാനം (പ്രാണധ്യാനം + വിശ്രാന്തി)

11:00  – 12:00  :  പ്രാതല്‍, വിശ്രമം

12:00  – 12:15  :   റീ ഗാതെറിംഗ് (രണ്ടാം കാല്‍)

12:15  – 02:00  :  ഗ്രൂപ്പ്ചര്‍ച്ച;  അവതരണം (ഇനി നാം മുന്നോട്ടു പോകുന്നതെങ്ങനെ?)

02:00  – 04:00  :  വോളന്റീറിംഗ്

04:00  – 04:15  :  പാനീയം

04:30  – 05:30  :  ക്രമീകരണം, ശുചീകരണം

05:30  – 06:00  :  പുഴയില്‍ നീരാട്ട്

06:00  – 06:30  :  അഗ്നിഹോത്രം

06:30  – 07:15  :  അത്താഴം

07:30  – 07:45  :  റീ ഗാതെറിംഗ് (റിഥമിക് സൈലന്‍സ്)

07:45  – 08:30  :  സെഷന്‍ 3 :  (നവഗോത്ര വിഭാവനം)

08:30  – 08:45  :  ധ്യാനം (ക്രിയാത്മക ധ്യാനം)

08:45  – 09:15  :  വിലയിരുത്തല്‍

09:15  – 09:30  :  കിടപ്പൊരുക്കല്‍

09:30  – 09:45  :  പ്രവേശകധ്യാനം

09:45  – 05:45  :  മഹാമൌനം, നിദ്ര!!

=== മൂന്നാം ദിവസം ഞായര്‍ ===

05:45  – 06:15  :  പ്രഭാത വന്ദനം, ക്യൂലൈഫ് നിര്‍ദേശങ്ങള്‍

06:25  – 07:30  :  പ്രഭാത സത്സംഗം

07:30  – 08:30  :  പാനീയം; ശൌചം

08:30  – 09:00  :  കോര്‍ട്ടേകാര്‍വ്

09:00  – 10:30  :  സെഷന്‍ 4 : (ആന്തരിക സ്വാശ്രയത്വം)

10:35  – 10:50  :  ധ്യാനം (വിമുക്തി ധ്യാനം)

11:00  – 12:00  :  പ്രാതല്‍, വിശ്രമം

12:00  – 12:15  :   റീ ഗാതെറിംഗ് (ഹൂ)

12:15  – 02:00  :  പങ്കാളികളുടെ നിമിഷാവതരണം (ഒളിമ്പസിന്റെ ദര്‍ശനം‍)

02:00  – 04:00  :  വോളന്റീറിംഗ്

04:00  – 04:15  :  പാനീയം

04:30  – 05:30  :  ക്രമീകരണം, ശുചീകരണം

05:30  – 06:00  :  പുഴയില്‍ നീരാട്ട്

06:00  – 06:30  :  അഗ്നിഹോത്രം

06:30  – 07:15  :  അത്താഴം

07:30  – 07:45  :  റീ ഗാതെറിംഗ് (കൂട്ടപ്പാട്ട്)

07:45  – 08:30  :  ഓപ്പണ്‍ സെഷന്‍ (സംശയ നിവാരണം)

08:30  – 08:45  :  ധ്യാനം (ശമന ധ്യാനം)

08:45  – 09:15  :  വിലയിരുത്തല്‍

09:15  – 09:30  :  കിടപ്പൊരുക്കല്‍

09:30  – 09:45  :  പ്രവേശകധ്യാനം

09:45  – 05:45  :  മഹാമൌനം, നിദ്ര!!

=== നാലാം ദിവസം തിങ്കള്‍ ===

05:45  – 06:15  :  പ്രഭാത വന്ദനം, ക്യൂലൈഫ് നിര്‍ദേശങ്ങള്‍

06:25  – 07:30  :  പ്രഭാത സത്സംഗം

07:30  – 08:00  :  ജിഷ്ണുവിന്‍റെ ദേശീയ സൈക്കിള്‍ യാത്രയുടെ ഉദ്ഘാടനം

08:00  – 08:30  :  പാനീയം; ശൌചം

08:30  – 09:00  :  കോര്‍ട്ടേകാര്‍വ്

09:00  – 10:30  :  സെഷന്‍ 5 : സുസ്ഥിര ജീവന സമൂഹം

10:35  – 10:50  :  ധ്യാനം (വര്‍ഷ ധ്യാനം)

11:00  – 11:30  :  പ്രാതല്‍,

11:30  – 12:15  :  സമാപനം

An Ecosopher who lives to propagate Deep Ecological perspective in Human Life

Leave a Reply