കൃഷി Santhosh Olympuss Posted on February 19, 2014 Posted in പോസ്റ്ററുകള് No Comments വയലിറങ്ങാനും മണ്ണില്‍ പണിയാനും ഉള്ള മനസ്സ്, ആധുനിക സാങ്കേതിക ജ്ഞാനത്തെ സമഗ്രമായി ഉള്ള ആശ്രയം, കൃഷി സംസ്കാരത്തെ ഉയര്‍ത്തി എടുക്കാനുള്ള വഴികള്‍ ഇവയാണ്.. കൃഷി ഒരു വ്യവസായമാകരുത്, പകരം അത്ഭുതകരമായ സമ്യക് ജീവനവുമായി ഇഴ ചേര്‍ന്ന ഒന്നാകണം.. About Santhosh Olympuss An Ecosopher who lives to propagate Deep Ecological perspective in Human Life
Leave a Reply
You must be logged in to post a comment.