സമർപ്പണം

നമ്മെ നാമാക്കിയ നമ്മുടെ മാതാപിതാക്കന്മാർക്ക്,

പിതൃക്കൾക്ക്,

ഒളിമ്പസ്സിന്റെ ഗുരു മണിയേട്ടന്,

ഗുരുപരമ്പരയിലെ സർവ ഗുരുക്കന്മാർക്ക്,

ഒളിമ്പസ്സിന്റെ പിന്തുണക്കാർക്ക്,

ഒളിമ്പസ്സിനെ പിൻപറ്റുന്നവർക്ക് ,

സുസ്ഥിതിയും ലോക ക്ഷേമവും കാംക്ഷിക്കുന്ന വിശ്വ പൌരന്മാർക്ക്,

പിന്നെ,

ലോക സുസ്ഥിതിക്കു എന്നും കാരണമാകുന്ന സർവ ചരാചരങ്ങൾക്കും..

ഒളിമ്പാ (നന്മ)

Leave a Reply