സംഭാവനയ്ക്ക്‌ നന്ദി

സന്തോഷം.

താങ്കള്‍ നല്‍കിയ സംഭാവനയ്ക്ക്‌ നന്ദി.

ഈ തുക ഏതെങ്കിലും പ്രത്യേക ആവശ്യത്തിനായി അയച്ചാണ് എങ്കില്‍ ദയവായി എന്നെ ഫോണിലൂടെ അറിയിക്കുമല്ലോ?

സംഭാവനയുടെ രശീതി അടുത്ത തവണ ഗുരുകുലത്തില്‍ വന്നെത്തുമ്പോള്‍ തിയതി പറഞ്ഞു കൈപ്പറ്റാവുന്നതാണ്.

സ്നേഹത്തോടെ,

പൊന്നി ഒളിമ്പാ,
ഫോണ്‍ : 9497628006
സ്ഥാപകാംഗം,
ഗ്രീന്‍ക്രോസ് ഫൌണ്ടേഷന്‍

An Ecosopher who lives to propagate Deep Ecological perspective in Human Life

Leave a Reply