തത്തമംഗലം ജീ യൂ പീ സ്കൂളിലേയ്ക്ക് നല്‍കിയ പാത്രങ്ങള്‍
Originally Posted in Face book on January 21 2014
Post url : https://www.facebook.com/photo.php?fbid=629709570410320
സ്കൂളിലേക്കുള്ള പാത്രങ്ങൾക്കായുള്ള കാമ്പയിൻ അവസാനിക്കുന്നു.
————————–
ഡിസംബർ ആറിനു തുടങ്ങിയ സ്കൂൾ ബക്കറ്റ് കാമ്പയിൻ ഇവിടെ അവസാനിക്കുകയാണ്. ബക്കറ്റുകളും പാത്രങ്ങളും ഇന്നലെ വാങ്ങിച്ചു ഗുരുകുലത്തിൽ എത്തിച്ചു. ഇനി സ്കൂൾ അധികൃതരുടെ സൗകര്യത്തിനനുസ്രുതം, അവ കൈ മാറണം. ഈ കാമ്പയിനിൽ പങ്കെടുത്ത ഏവർക്കും അഭിവാദനങ്ങൾ.

കാമ്പയിന്‍റെ പ്രാരംഭ ലിങ്ക് ഇവിടെ കാണാം.
https://ml.olympuss.in/donate-vessels-to-government-school-1/
Leave a Reply
You must be logged in to post a comment.