വിളമ്പലിന്‍റെ രീതി ശാസ്ത്രം

ഊട്ടാന്‍ തുടങ്ങിയാലോ വിളമ്പിക്കൊടുത്താലോ അത് കഴിച്ചു കഴിയുന്നത് വരെ അടുത്തിരുന്നു ഉണ്ണുന്നവനെ ഹൃദയ പൂര്‍വ്വം പരിഗണിക്കുക എന്നതാകണം വിളമ്പലിന്‍റെ രീതി ശാസ്ത്രം.
അത് ഭക്ഷണത്തിലും സ്നേഹത്തിലും അറിവിലും സംരക്ഷണത്തിലും രാജത്വത്തിലും ഒരു പോലെ തന്നെ.

Serving is a parental deed which should not loose proximity, care  and affection

An Ecosopher who lives to propagate Deep Ecological perspective in Human Life

Leave a Reply