പരിസ്ഥിതി സാക്ഷരത – ഡോ. എസ്. ശാന്തി
പ്രസിദ്ധ പരിസ്ഥിതി ശാസ്ത്രജ്ഞ ഡോ. എസ്. ശാന്തി കേരള സര്‍വകലാശാലയ്ക്ക് വേണ്ടി നടത്തിയ പ്രഭാഷണ പരമ്പരയില്‍ നിന്നും.
ഈ വീഡിയോകള്‍ ഒന്നും ഒളിമ്പസ്സിന്റെത് അല്ല. ഡോ. എസ്. ശാന്തിക്ക് ഒളിമ്പസ്സിനെ പരിചയം പോലും ഇല്ല എങ്കിലും വളരെ പ്രാധാന്യം ഉള്ളത് കൊണ്ടും പ്രസക്തം ആയതു കൊണ്ടും പോസ്റ്റ് ചെയ്യുന്നു. ഡോ. എസ്. ശാന്തി യോടും കേരള സര്‍വകലാശാലയോടും കൃതജ്ഞത പ്രകടിപ്പിച്ചു കൊള്ളട്ടെ
Leave a Reply
You must be logged in to post a comment.