4 ദിന സഹവാസത്തിന്റെ കാര്യപരിപാടി
ജൂലായ് സഹവാസത്തിന്റെ സമയ ക്രമം ഉടനെ പ്രസിദ്ധീകരിക്കും.
മാര്‍ച്ച് സഹവാസത്തിന്റെ സമയക്രമം
=== ഒന്നാം ദിവസം വെള്ളി ===
10:00 – 11:00 : റിപ്പോര്‍ട്ടിംഗ്, കോര്‍ട്ടേകാര്‍വ്
11:00 – 12:00 : പ്രാതല്‍, വിശ്രമം
12:00 – 12:15 : ഗാതെറിംഗ്
12:15 – 12:30 : സ്വാഗതം,
12:30 – 12:45 : പങ്കാളിത്ത ഉദ്ഘാടനം.
12:45 – 01:00 : ബന്ധുത്വമനനം
01:00 – 02:30 : പരിചയപ്പെടല്‍
02:30 – 03:00 : വോളന്റീറിംഗ് സെഷന് (ഗ്രാമ നടത്തം)
03:00 – 03:15 : ലോകശാന്തി ധ്യാനം
03:15 – 04:30 : ഗ്രൂപ്പ്ചര്‍ച്ച; അവതരണം (വര്‍ത്തമാന പ്രതിസന്ധികളും അറിയാവുന്ന പരിഹാരങ്ങളും)
04:30 – 05:00 : പാനീയം
05:00 – 05:30 : ക്രമീകരണം, ശുചീകരണം
05:30 – 06:00 : പുഴയില്‍ നീരാട്ട്
06:00 – 06:30 : അഗ്നിഹോത്രം
06:30 – 07:15 : അത്താഴം
07:30 – 07:45 : റീ ഗാതെറിംഗ് (കൂട്ടപ്പാട്ട്)
07:45 – 08:30 : സെഷന് 1 (മനുഷ്യന്റെ ബോധ പരിണാമം – കോര്‍ ട്ടേ കാര്‍ വ്)
08:30 – 09:15 : വിലയിരുത്തല്‍
09:15 – 09:30 : കിടപ്പൊരുക്കല്‍
09:30 – 09:45 : പ്രവേശകധ്യാനം
09:45 – 05:45 : മഹാമൌനം, നിദ്ര!!
=== രണ്ടാം ദിവസം ശനി ===
05:45 – 06:15 : പ്രഭാത വന്ദനം, ക്യൂലൈഫ് നിര്‍ദേശങ്ങള്‍
06:25 – 07:30 : പ്രഭാത സത്സംഗം
07:30 – 08:30 : പാനീയം; ശൌചം
08:30 – 09:00 : കോര്‍ട്ടേകാര്‍വ്
09:00 – 10:30 : സെഷന് 2 (പ്രകൃതിയുടെ ആത്മീയത)
10:35 – 10:50 : ധ്യാനം (പ്രാണധ്യാനം + വിശ്രാന്തി)
11:00 – 12:00 : പ്രാതല്‍, വിശ്രമം
12:00 – 12:15 : റീ ഗാതെറിംഗ് (രണ്ടാം കാല്)
12:15 – 02:00 : ഗ്രൂപ്പ്ചര്‍ച്ച; അവതരണം (ഇനി നാം മുന്നോട്ടു പോകുന്നതെങ്ങനെ?)
02:00 – 04:00 : വോളന്റീറിംഗ്
04:00 – 04:15 : പാനീയം
04:30 – 05:30 : ക്രമീകരണം, ശുചീകരണം
05:30 – 06:00 : പുഴയില്‍ നീരാട്ട്
06:00 – 06:30 : അഗ്നിഹോത്രം
06:30 – 07:15 : അത്താഴം
07:30 – 07:45 : റീ ഗാതെറിംഗ് (റിഥമിക് സൈലന്‍സ്)
07:45 – 08:30 : സെഷന് 3 : (നവഗോത്ര വിഭാവനം)
08:30 – 08:45 : ധ്യാനം (ക്രിയാത്മക ധ്യാനം)
08:45 – 09:15 : വിലയിരുത്തല്‍
09:15 – 09:30 : കിടപ്പൊരുക്കല്‍
09:30 – 09:45 : പ്രവേശകധ്യാനം
09:45 – 05:45 : മഹാമൌനം, നിദ്ര!!
=== മൂന്നാം ദിവസം ഞായര്‍ ===
05:45 – 06:15 : പ്രഭാത വന്ദനം, ക്യൂലൈഫ് നിര്‍ദേശങ്ങള്‍
06:25 – 07:30 : പ്രഭാത സത്സംഗം
07:30 – 08:30 : പാനീയം; ശൌചം
08:30 – 09:00 : കോര്‍ട്ടേകാര്‍വ്
09:00 – 10:30 : സെഷന് 4 : (ആന്തരിക സ്വാശ്രയത്വം)
10:35 – 10:50 : ധ്യാനം (വിമുക്തി ധ്യാനം)
11:00 – 12:00 : പ്രാതല്‍, വിശ്രമം
12:00 – 12:15 : റീ ഗാതെറിംഗ് (ഹൂ)
12:15 – 02:00 : പങ്കാളികളുടെ നിമിഷാവതരണം (ഒളിമ്പസിന്റെ ദര്‍ശനം)
02:00 – 04:00 : വോളന്റീറിംഗ്
04:00 – 04:15 : പാനീയം
04:30 – 05:30 : ക്രമീകരണം, ശുചീകരണം
05:30 – 06:00 : പുഴയില്‍ നീരാട്ട്
06:00 – 06:30 : അഗ്നിഹോത്രം
06:30 – 07:15 : അത്താഴം
07:30 – 07:45 : റീ ഗാതെറിംഗ് (കൂട്ടപ്പാട്ട്)
07:45 – 08:30 : ഓപ്പണ്‍ സെഷന് (സംശയ നിവാരണം)
08:30 – 08:45 : ധ്യാനം (ശമന ധ്യാനം)
08:45 – 09:15 : വിലയിരുത്തല്‍
09:15 – 09:30 : കിടപ്പൊരുക്കല്‍
09:30 – 09:45 : പ്രവേശകധ്യാനം
09:45 – 05:45 : മഹാമൌനം, നിദ്ര!!
=== നാലാം ദിവസം തിങ്കള്‍ ===
05:45 – 06:15 : പ്രഭാത വന്ദനം, ക്യൂലൈഫ് നിര്‍ദേശങ്ങള്‍
06:25 – 07:30 : പ്രഭാത സത്സംഗം
07:30 – 08:00 : ജിഷ്ണുവിന്റെ ദേശീയ സൈക്കിള്‍ യാത്രയുടെ ഉദ്ഘാടനം
08:00 – 08:30 : പാനീയം; ശൌചം
08:30 – 09:00 : കോര്‍ട്ടേകാര്‍വ്
09:00 – 10:30 : സെഷന് 5 : സുസ്ഥിര ജീവന സമൂഹം
10:35 – 10:50 : ധ്യാനം (വര്‍ഷ ധ്യാനം)
11:00 – 11:30 : പ്രാതല്‍,
11:30 – 12:15 : സമാപനം
Leave a Reply
You must be logged in to post a comment.