പരിസ്ഥിതി മാസ പരിപാടികള്‍
പരിസ്ഥിതി മാസത്തിലെ ഓണ്‍ലൈനായും നേരിട്ടും ഉള്ള പരിപാടികള്‍
2022 ജൂണ്‍ 5
🌳 പരിസ്ഥിതി ദിന സന്ദേശം 🌳
▪️സൂം വെബിനാര്‍ രാത്രി 7:30 ന്
▪️ വിഷയം : പുതിയ പ്രതിസന്ധികളും പുതിയ സമീപനങ്ങളും
▪️ ലിങ്ക് : https://us02web.zoom.us/j/3823679576?pwd=MW02U1JmWVRYbVo5TUVjdnZ1VW1aZz09
▪️ Meeting ID: 382 367 9576 ; Passcode: ILoveNatur
▪️ പ്രവേശനം : സൌജന്യം
2022 ജൂണ്‍ 6
🌳 പ്രകൃതിയോടിണങ്ങാന്‍ ചലധ്യാനം 🌳
(പ്രഭാത സത്സംഗത്തിന്റെ 500ാം ദിനത്തിന് മുന്നോടിയായി സൌജന്യ ചലധ്യാന പരിശീലനത്തിന്റെ പ്രാരംഭം)
▪️ സൂം വെബിനാര്‍ രാത്രി 7:30 ന്
▪️ ലിങ്ക് : https://us02web.zoom.us/j/3823679576?pwd=MW02U1JmWVRYbVo5TUVjdnZ1VW1aZz09
▪️ Meeting ID: 382 367 9576 ; Passcode: ILoveNatur
▪️ പ്രവേശനം : സൌജന്യം
2022 ജൂണ്‍ 10
🌳 പ്രഭാത സത്സംഗത്തിന്റെ 500ാം ദിവസം 🌳
▪️ സൂം വെബിനാര്‍ രാവിലെ 6:25 ന്
▪️ ചയോഗ സാധന; സുഭാഷിതം : ധ്യാനവും പ്രകൃതിയും; നിരൂപണങ്ങള്‍
▪️ ലിങ്ക് : https://us02web.zoom.us/j/89817623632?pwd=UDNTZWgrOHAwZ095Y0MxZVZHdGZHQT09
▪️ Meeting ID : 898 1762 3632 ; Passcode : 348574
▪️ പ്രവേശനം : സൌജന്യം
2022 ജൂണ്‍ 12
🎪🌳 പരസ്പരാനന്ദ സത്സംഗം 🌳🎪
▪️ കേന്ദ്ര വിഷയം : മതാതീത ആത്മീയത
▪️ മറ്റു പരിപാടികള്‍ : കോര്‍ട്ടേ കാര്‍വ്, നിര്‍ദേശിത ധ്യാനങ്ങള്‍, പങ്കാളികളുടെ അവതരണങ്ങള്‍, പുഴയില്‍ കുളി, ആരോഗ്യ ഭക്ഷണം.
▪️ ഏകദിന കൂടിച്ചേരല്‍ : രാവിലെ 9:30 മുതല്‍ 4:30 വരെ
▪️ പ്രവേശന ഫീസ് : 250/-
▪️ വേദി : ഗ്രീന്‍ക്രോസ് ഇക്കോ വില്ലേജ് , പാടൂര്‍, പാലക്കാട്
2022 ജൂണ്‍ 15
🌳 ഏതു നിമിഷത്തെയും പോസിറ്റീവാക്കാം 🌳
▪️ ശുഭീകരണ പരിശീലനത്തിന്റെ ആമുഖം.
▪️ സൂം വെബിനാര്‍ രാത്രി 7:30 ന്
▪️ ലിങ്ക് : https://us02web.zoom.us/j/3823679576?pwd=MW02U1JmWVRYbVo5TUVjdnZ1VW1aZz09
▪️ Meeting ID: 382 367 9576 ; Passcode: ILoveNatur
▪️ പ്രവേശനം : സൌജന്യം
2022 ജൂണ്‍ 4, 11,18,25 (എല്ലാ ശനിയാഴ്ചയും)
🌳 ഒളിമ്പസ് ഓപ്പണ്‍ സെഷന് 🌳
(ഇക്കോ സ്പിരിച്ചല്‍ അന്വേഷകര്‍ക്ക് ഒളിമ്പസ്സിന്റെ ഉത്തരങ്ങള്‍)
▪️ സൂം വെബിനാര്‍ രാത്രി 7:00 ന്
▪️ ലിങ്ക് : https://us02web.zoom.us/j/89253302705?pwd=YmsrYWtYNmJvQStxeDlRZmE1SXVmdz09
▪️ Meeting ID : 892 5330 2705 ; Passcode : session
▪️ പ്രവേശനം : സൌജന്യം
2022 ജൂണ്‍ 12,19,26 (എല്ലാ ഞായറാഴ്ചയും)
🌳 കുട്ടികളുടെ ഭൂമി 🌳
(ഒളിമ്പസ് ഗ്രീന്‍ സ്കൂള്‍ കുട്ടികള്‍ക്കുള്ള പരിപാടി)
▪️ സൂം വെബിനാര്‍ രാത്രി 7:00 ന്
▪️ ലിങ്ക് : https://us02web.zoom.us/j/89156562884?pwd=am5nNm43UkEwemFzR0FUdWM4dnc3QT09
▪️ Meeting ID : 891 5656 2884 ; Passcode : internship
▪️ പ്രവേശനം : സൌജന്യം
🙏 ഏവര്‍ക്കും സ്വാഗതം!!! 🙏
☎️ കൂടുതല്‍ അറിയാനും പങ്കെടുക്കാനും
വിളിക്കുക : 9497628007
Leave a Reply
You must be logged in to post a comment.