താങ്കള്‍ എന്തു ചെയ്യാന്‍ പോകുന്നു
സിദ്ധാന്തമില്ലാത്ത പ്രയോഗം അന്ധവും പ്രയോഗമില്ലാത്ത സിദ്ധാന്തം വന്ധ്യവുമാണ്
സിദ്ധാന്തവും പ്രയോഗവും ശേഷിയും സാമൂഹ്യപ്രവര്‍ത്തനത്തിനുള്ള വിഭവങ്ങളുടെ വ്യത്യസ്ത മുഖങ്ങളാണ് .ഇവ മൂന്നും പരസ്പര പൂരകങ്ങള്‍ ആയികൊള്ളണമെന്നില്ല.ഇവ മൂന്നും പരസ്പരം പൂരകമാകുന്നതിന് ആനുപാതികമായിരിക്കും സാമൂഹ്യ പ്രവര്‍ത്തനം ചെയ്യുന്നതിന്റെ ഫലപ്രാപ്തി.

ഇവിടെ വലിയൊരു സിദ്ധാന്തവും അതിനൊത്ത പ്രയോഗപരിപാടിയും ഉണ്ട്.ഇത് പഠിപ്പിച്ച് നടപ്പിലാക്കുവാനുള്ള ആള്‍ബലമാണ് ഇല്ലാത്തത്.
ഇതിന് താങ്കള്‍ എന്തു ചെയ്യാന്‍ പോകുന്നു?
https://www.facebook.com/groups/olympussdarsanam/doc/253730267991451/
Leave a Reply
You must be logged in to post a comment.