പ്രതി വിദ്യ കൊണ്ട് പ്രബോധിതരാകുക.
-
- വിദ്യ കൊണ്ട് പ്രബുദ്ധരായവര്‍ ജ്ഞാനികളാകാന്‍ പ്രതിവിദ്യകൊണ്ട് പ്രബോധിതരും അവിദ്യകൊണ്ട് സഹജ ബോധിതരുമാകണം.
- വിദ്യ സങ്കേതമാണ്,സഹജാവബൊധത്തെ യൗക്തിക പ്രധാനമാക്കുവാന്‍ വേണ്ടിയാണ് വിദ്യ ഉപയോഗിക്കുന്നത്

- പ്രതിവിദ്യ പ്രതിസങ്കേതമാണ്,ബൗദ്ധിക ലോകത്തുനിന്നും നമ്മെ സഹജാവ ബോധത്തിലേക്കെത്തിക്കാന്‍ പ്രതിവിദ്യ കൂടിയേ തീരു
- അവിദ്യ സാങ്കേതമില്ലായ്കയാണ്,സഹജബോധത്തില്‍ നിന്നും പരമബൊധത്തിലെത്താന്‍ ഇതാണൊരു മാര്‍ഗ്ഗം
- പ്രതിവിദ്യ ശീലിച്ചവര്‍ക്ക് അവിദ്യ ശീലിക്കുന്നത് എളുപ്പമാണ്.അഹംഭാവത്തെ അഹംബോധം കൊണ്ടും അഭിനയത്തെ തന്മയീഭാവം കൊണ്ടും അതാര്യതയെ സുതാര്യതകൊണ്ടും ഉപകരണങ്ങളെ സ്വശരീരം കൊണ്ടും പുന:പ്രതിഷ്ടിച്ചാല്‍ അവിദ്യ പ്രയോഗത്തിലാകുകയായി..
https://www.facebook.com/groups/olympussdarsanam/docs/253731877991290/
Leave a Reply
You must be logged in to post a comment.