ദാസന്‍ എം. കെ. അന്തരിച്ചു. Santhosh Olympuss Posted on November 6, 2022 Posted in വേര്പാടുകള് No Comments കോഴിക്കോട് പുതിയറ കൃഷ്ണപ്രസാദത്തില്‍ ശ്രീ ദാസന്‍ എം. കെ. 2022 നവംബര്‍ 6ന് അന്തരിച്ചു. നവഗോത്ര സമൂഹം അംഗം ശ്രീമതി പ്രസീദയുടെ പിതാവാണ്. പ്രസീദയുടെയും കുടുംബത്തിന്റെയും ദുഖത്തില്‍ നവഗോത്ര സമൂഹം പങ്കു ചേരുന്നു. About Santhosh Olympuss An Ecosopher who lives to propagate Deep Ecological perspective in Human Life
Leave a Reply
You must be logged in to post a comment.