സദ്ഗുരു മണി സമാധിയായി

സദ്ഗുരു മണി സമാധിയായി

പാലക്കാട് ചിറ്റൂര്‍ വിളയോടി സദ്ഗുരു യോഗാശ്രമത്തിലെ സദ്ഗുരു മണി, 2022 നവംബര്‍ 10 വ്യാഴം പകല്‍ 11:50 മണിക്ക് സമാധിയായി.

ഒളിമ്പസ്സിനു ആധാരവും ഒട്ടേറെ ഒളിമ്പസ് പ്രവര്‍ത്തകരുടെ മാര്‍ഗ ദീപവുമായിരുന്നു നമ്മുടെ മണിയേട്ടന്‍. ഇനി അദ്ദേഹം ഏല്പിച്ച ധര്‍മങ്ങള്‍ പൂരണം ചെയ്യുവാന്‍ നാമേവരും മുന്നോട്ടു തന്നെ. ആത്മ നമസ്കാരം.

An Ecosopher who lives to propagate Deep Ecological perspective in Human Life

Leave a Reply