ആരാകണം ഒരു ഭരണാധികാരി?

ഭരണആര്‍ത്തി  പൂണ്ടുള്ള ജനാധിപത്യ കോമാളിത്തതെക്കാളും  ,

നീതിമാനായ രാജാവിന്റെ  ഭരണം  തന്നെ  നന്മ ..

ധാര്‍മികത  എന്തെന്ന്  അറിയുന്നവന്‍,

ലോകത്തിന്റെ  ചലനവും  സ്പന്ദനവും രാജനീതിയും

ശരീരം കൊണ്ടറിയുന്നവന്‍,

കരുണയും സമമിതസ്വഭാവവും

എവിടെയെന്നു അറിയുന്നവന്‍,

പ്രപഞ്ച വികാസത്തില്‍, നാള്‍ ഒഴുക്ക്

എങ്ങോട്ടെന്നും എങ്ങോട്ടാകണമെന്നും

അറിയുന്നവന്‍  ആകണം ഭരണാധികാരി.

 

https://www.facebook.com/groups/olympussdarsanam/doc/271473946217083/

An Ecosopher who lives to propagate Deep Ecological perspective in Human Life

Leave a Reply