ലോക പ്രാദേശീകരണ ദിനം : 2024

നിങ്ങള്‍ ജീവിതത്തെ സ്നേഹിക്കുന്നുവോ?
പ്രകൃതിയെ ആദരിക്കുന്നുവോ?
നിലനില്പിനെ ആഗ്രഹിക്കുന്നുവോ?
എങ്കില്‍ ഇന്നത്തെ ലോക പ്രാദേശീകരണ ദിനം മുതല്‍ ലോക്കലാകുക..
🌿 ജീവിതത്തെ പാദേശികമാക്കാം.. 🌿
ലോക പ്രാദേശീകരണ ദിനത്തോട് അനുബന്ധിച്ച് നടത്തുന്ന സൂം വെബിനാര്‍
▪️ സമയം : ജൂണ്‍ 21 രാത്രി 7:30
▪️ പങ്കെടുക്കുന്നവര്‍ : പൊന്നി ഒളിമ്പാ, വര്‍ഗീസ് മാത്യു, സന്തോഷ് ഒളിമ്പസ്
▪️ സംഘാടനം : ഗ്രീന്‍ക്രോസ് ഫൌണ്ടേഷന്‍ സെന്‍റര്‍ ഫോര്‍ ഡീപ് ഇക്കോളജി, ഗ്രീന്‍ക്രോസ് ഇക്കോ വില്ലേജ് , പാലക്കാട്
▪️ പങ്കെടുക്കാനുള്ള ലിങ്ക് : https://us02web.zoom.us/j/82825210982?pwd=U3JBUitqUForWHVsaC9tc2wyOUJiUT09
🔸 Meeting ID : 828 2521 0982 ; Passcode : LoveNature
കൂടുതല്‍ അറിയാന്‍
▪️ ഫോണ്‍ : 9497628007,
▪️ പോസ്റ്ററുകള്‍ : https://instagram.com/OlympussPosters
▪️ യൂട്യൂബ് ചാനല്‍ : https://youtube.com/@OlympussDoctrine
▪️ വെബ്സൈറ്റ് : http://ml.olympuss.in
▪️ ഗ്രൂപ്പ് : https://chat.whatsapp.com/DXpOLdtHXBd2uZUX68mM1T
അവനവന്റെയും പ്രിയപ്പെട്ടവരുടെയും ജീവിതത്തെ സ്നേഹിക്കുന്നവര്‍ പങ്കെടുക്കുക. പങ്കെടുപ്പിക്കുക.
🍉 LOCAL IS FUTURE 🍉
🌹 സ്വാഗതം!! 🌹
Leave a Reply
You must be logged in to post a comment.