പുതിയ ഡാമു പണിയരുത്..
പത്തിലധികം ഡാമുകള്‍ പണിതു കൊണ്ട് ഭൂകമ്പ മേഖയാക്കി മാറ്റിയ ഒരു
മലനിരയില്‍, നാം അണിയിച്ചൊരുക്കിയ ദുരന്ത ബീജത്തെ കണ്ടു കൊണ്ടിരിക്കയാണ്.
അവിടെ ഇനിയുമൊരു ഡാം പണിയുവാന്‍ വേണ്ടി മുറവിളി കൂട്ടുകയല്ല നാം
ചെയ്യേണ്ടത്. ഇപ്പോഴുള്ള ഡാമിന്റെ ജല നിരപ്പ് കുറച്ചു,
അറ്റകുറ്റപ്പണികള്‍ നടത്തി, തമിഴ് നാട്ടിലെ കൃഷിക്കുള്ള വെള്ളം കൊടുക്കുക
മാത്രമാണ്. ഒരു അഞ്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍, മറ്റു സുസ്ഥിര ബദല്‍
സംവിധാനങ്ങള്‍ തമിഴ്നാട് നടപ്പിലാക്കട്ടെ.. അതല്ലാത്ത പക്ഷം, ജലബോംബെന്ന
പേരിലല്ലാതെ തന്നെ അതിലും വലിയ വ്യാപക വിപത്തുകള്‍ നാം നേരിടേണ്ടി വരും.
ഡാം വേണമെന്ന് മുറവിളി കൂട്ടുന്നവരും, ഡാമില്ലാതെ നാമെങ്ങിനെ ജീവിക്കും
എന്ന് ചോദിക്കുന്നവരും, ഒരു പുനര്‍ചിന്തനം നടത്തുക, നമ്മുടെ സ്വന്തം ചിത
(അതോ പുതയലോ) ഒരുക്കാനാണോ നാം ഒരുങ്ങേണ്ടതെന്നു..

സന്തോഷ് ഒളിമ്പസ്
ഡയറക്ടര്‍,
ഗ്രീന്‍ക്രോസ് ഫൌണ്ടേഷന്‍ ഇന്ത്യ
സമഗ്ര പരിസ്ഥിതി ഗവേഷണ കേന്ദ്രം
ഗ്രീന്‍ക്രോസ് ഫൌണ്ടേഷന്‍ ഇന്ത്യ
സമഗ്ര പരിസ്ഥിതി ഗവേഷണ കേന്ദ്രം
Leave a Reply
You must be logged in to post a comment.