തിന്മയെ വിരോധിക്കാതിരിക്കുക

നന്മകള്‍ എവിടെയാണെങ്കിലും അംഗീകരിക്കണം.
തിന്മകള്‍ എവിടെയാണെങ്കിലും വിട്ടുനില്‍ക്കണം.
എന്നാല്‍ വിരോധിക്കയും അരുത്.
പകരം അവിടെ നന്മ വിഭാവനം ചെയ്യുക.
ആ നന്മയെ മൂര്‍ത്തവല്‍ക്കരിക്കുക.
മൂര്‍ത്തവല്‍ക്കരിച്ചാല്‍ അഹങ്കരിക്കാതിരിക്കുക.

ഈ നന്മയും തിന്മയും ഒന്നെന്നറിയുമ്പോഴൊക്കെ ,
ഒന്ന് പുഞ്ചിരിക്കയും കൂടി ചെയ്യുക.

–നവഗോത്ര സമൂഹത്തിന്റെ പാഠങ്ങളില്‍ നിന്നും

 

https://www.facebook.com/photo.php?fbid=425391307508815

An Ecosopher who lives to propagate Deep Ecological perspective in Human Life

Leave a Reply