സമം എന്നത് ഒരു ആശയമാണ്. വളരെ നല്ലതും ആണ് അത്. എന്നാല്പ്രകൃതിയില്‍  അങ്ങനെ  ഒരു  അവസ്ഥ ഇല്ല. എല്ലാം ഒരു  പോലെ അല്ല എങ്കിലും അവയെല്ലാം ഒരു പോലെ  അളക്കപ്പെടുക  എന്നത്  മാത്രമാണ് സാദ്ധ്യം. അങ്ങനെ  ഒരു പോലെ അളക്കപ്പെടുന്നതിനെയാണ് സമമിതി എന്ന് പറയുക. അതായത് പ്രകൃതിയില്‍ സമം അല്ല, സമമിതി ആണ് ഉള്ളത്.

ജീവിതത്തെ മറ്റൊരു ഇടത്ത് നിന്നും നോക്കിക്കാണാന്‍ ഒരു അഞ്ചു നിമിഷം. നാമോരോരുത്തരും സന്തോഷം ഇഷ്ടപ്പെടുന്നു. സുഖമായിരിക്കുവാന്‍ ശ്രദ്ധിക്കുന്നു. സൌകര്യമായിരിക്കുവാന്‍ ശ്രമിച്ചു കൊണ്ടേ ഇരിക്കുന്നു. ഇതിന്‍റെ തലക്കെട്ട്‌  കണ്ടതിനു ശേഷം തന്നെ നിങ്ങളുടെ ശരീരം അപ്പോഴുള്ള ഒരു നിലയില്‍ നിന്നും കൂടുതല്‍ സൌകര്യ പ്രദമായ മറ്റൊരു നിലയിലേക്ക് മാറിക്കൊണ്ടേ ഇരിക്കുന്നു. അതെ.. നാം എപ്പോഴും സൌകര്യ പ്രദമായ …

ജീവിത ഉദ്ദേശ്യം സൌകര്യം ആണ് Read more »

ഒരു സമൂഹത്തിലെ കുറെയേറെ പേര്‍ ഒരു ശീലം സ്വായത്തമാക്കിയാല്‍ അവരുമായി നേര്‍ ബന്ധമില്ലാത്ത ബാക്കിയുള്ളവരിലും ആ ശീലം ഒരു സ്വാഭാവിക  ചോദനയെന്നോണം പ്രവര്‍ത്തിക്കുമെന്ന ഒരു ജൈവ പ്രതിഭാസം ആണ് നൂറാം കുരങ്ങന്‍ പ്രതിഭാസം.  ഇന്നത്തെ കുഞ്ഞുങ്ങളും ചെറുപ്പക്കാരും ഒരു പരിശീലനവും ലഭിക്കാതെ ഇരുന്നിട്ടും വളരെ പെട്ടെന്ന് സാങ്കേതിക ഉപകരണങ്ങളുമായി ഇണങ്ങുന്നതും മറ്റും ഈ എപ്പിജെനിട്ടിക്കല്‍ പ്രതിഭാസം …

നൂറാം കുരങ്ങന്‍ പ്രതിഭാസം Read more »

പ്രപഞ്ചത്തിനു അകത്താണ് സൌരയൂഥം എന്നാണല്ലോ പഠിച്ചിട്ടുള്ളത്. അതിനകത്ത് ഭൂമിയും അതിനകത്ത് നമ്മളും അതിനകത്ത് അവയവവും അതിനകത്ത് കോശവും അങ്ങനെ അങ്ങനെയങ്ങനെ കൂടുകള്‍ക്ക് അകത്തു കൂടുകളായി നില കൊള്ളുന്നു. (ഇതാണ് വ്യവസ്ഥാ വിന്യാസം). കോശത്തിന്റെ നിര്‍മിതിക്ക് ആവശ്യമായ പോഷണങ്ങള്‍ക്കായി കോശം അവയവത്തോടും അപ്പോള്‍ അവയവം നമ്മളോടും ചോദിക്കും അപ്പോള്‍ നാം ഉപാധികളില്ലാതെ ഭക്ഷണം അവയവത്തിനു കൊടുക്കുക തന്നെ …

ലോ ഓഫ് അട്രാക്ഷന്‍റെ സങ്കേതം Read more »

Disclaimer :  അവനവന്റെ ജീവിതം എങ്ങനെ ആകണം എന്ന് തീരുമാനിക്കുവാനുള്ള അവകാശവും ഉത്തരവാദിത്തവും മനുഷ്യനുണ്ട്‌. എന്നാല്‍ അത് അവന്റെ മാത്രം ചോയിസാണ് . ഒരു ഉപദേശിക്കും വഴികാട്ടിക്കും ഒരാളെയും തിരുത്തുവാന്‍ കഴിയില്ല. എങ്കിലും എഴുതിപ്പോകുകയാണ്.. ജീവിതം തന്നെ ഒരു ഒഴുക്കാണ്. ഒഴുക്കില്‍ ചിലത് ചേര്‍ന്ന് ഒഴുകും, മറ്റു ചിലത് മറ്റൊരു വേഗത്തില്‍ ഒഴുകും. എല്ലാം ഒരിക്കലല്ലെങ്കില്‍  …

ജീവിത നിമിഷങ്ങളെ കടന്നു പോകുവാന്‍ അനുവദിക്കുക. Read more »

????????✍✍✍✍✍✍✍ *നേടണമെന്ന് മനസ്സില്‍ തോന്നുന്ന ആഗ്രഹം, അഞ്ചു ദിവസം ഒരേ സമയത്ത് അമ്പത്തി അഞ്ചു തവണ എഴുതുക. എന്നിട്ടത് മറന്നേക്കുക. അധികം വൈകാതെ അത് സാധിക്കും*. ???? *എന്തേ വിശ്വാസം വരുന്നില്ലേ? എങ്കില്‍ ഈ പറഞ്ഞത് ഒന്ന് പരിശോധിക്കാം*. ????  ലോ ഓഫ് അട്രാക്ഷന്‍ പരിശീലിച്ചു വിജയിച്ച മിക്കവര്‍ക്കും ഈ പ്രാക്ടീസ് നല്ല ഫലം നല്‍കുക …

ലോ ഓഫ് അട്രാക്ഷന്‍ : 555 മെത്തേഡ് Read more »

*ഏറ്റവും ലളിതമായി നിത്യ ജീവിതത്തില്‍ ആരോഗ്യത്തെ എങ്ങനെ കൈകാര്യം ചെയ്യാം എന്നതാണ് ഈ കുറിപ്പിന്‍റെ വിഷയം*. ജീവിത വിജയത്തിലെ ഏറ്റവും മുഖ്യ ഘടകം ആരോഗ്യം തന്നെയാണ്. ജീവിത ശൈലിയുടെയും മനസ്സിന്റെയും താളം തെറ്റല്‍ കൊണ്ടു തന്നെ  ജന്മ സിദ്ധമായ ആരോഗ്യത്തെ നഷ്ടപ്പെടുത്തുന്നവരാണ് നമ്മള്‍. ശരിയായ ശ്രദ്ധയുണ്ടെങ്കില്‍ ആരോഗ്യം നമ്മുടെ കൈപിടിയില്‍ ഒരു പരിധി വരെ ഒതുക്കാവുന്നതാണ്. രോഗങ്ങളുടെ …

ക്യൂലൈഫ് : ലളിതാരോഗ്യം Read more »

ആഗ്രഹിച്ചാല്‍ എന്തും നടക്കും എന്ന് LAW OF ATTRACTION  പറയുന്നു. എന്നിട്ടും നമ്മുടെ ആഗ്രഹങ്ങള്‍ നടക്കാതെ പോകുന്നത് എന്ത് കൊണ്ടാണ്? കാഴ്ചപ്പാടുകള്‍ നയിക്കുന്നു. ക്യുലൈഫ് പറയുന്ന ഒരു പ്രധാന കാര്യമാണ് perception drives  എന്നത്. അതായത് നമ്മുടെ കാഴ്ചപ്പാട് എന്താണോ അത് നമ്മെ നയിക്കും. നമ്മള്‍ എങ്ങോട്ടേക്ക് പോകണമെന്നുള്ള  ഇടത്തേക്ക് കൊണ്ട് പോകും എന്നല്ല , കാഴ്ചപ്പാട് …

ജീവിത വിജയത്തിനു പാരഡൈം ഷിഫ്റ്റ്‌ Read more »

സമ്പൂര്‍ണ ജീവിത വിജയത്തിനു ഷോര്‍ട്ട് കട്ടുകളില്ല. കയറേണ്ട പടവുകള്‍ സ്വയമളക്കല്‍ (Self Auditing) ശേഷിയളക്കല്‍ (Faculty Auditing ) ആധാരമുറപ്പിക്കല്‍ (Root Fixing) ശുചീകരിക്കല്‍ (Cleansing & Healing) അറിവ് നേടല്‍ (Learning) ശേഷീവികസനം (Skill Developing) ഉദ്ദേശ്യനിര്‍വഹണം (Destining) ധര്‍മനിര്‍വഹണം (Functioning) മൂല്യനിര്‍വഹണം (Valuating) സാഫല്യമടയല്‍ (Accomplishing) കടക്കേണ്ട ഘട്ടങ്ങള്‍ അതിജീവനം (Survival), സൃഷ്ടിപരത (Creativity), ഉത്പാദകത്വം (Productivity), സഹൃദയത്വം (Aesthetics), സ്വാവിഷ്കാരം (Expression), ജ്ഞാനോദയം (Intuition) യോഗം (Connectivity) ഈ ദീര്‍ഘ യാത്രയിലെ ചില  ഉപകരണങ്ങള്‍ മാത്രമാണ്  …

ക്യൂലൈഫിന്‍റെ പടവുകള്‍ Read more »

  കല ഏതു തന്നെയാകട്ടെ, പ്രേക്ഷക കോടികളുടെ വേദനാ ശരീരത്തെ ഉദ്ദീപിപ്പിക്കുന്നതെങ്കില്‍ അതിന്റെ പ്രഭവത്തിന്‍ മുകളില്‍ വേദനപ്പെടാന്‍ കാരണമാകും.   വളരെ പ്രിയപ്പെട്ട ഒരു സംഗീതജ്ഞന്‍ അന്തരിച്ചു. അകാലത്ത്. ഇക്കോ സൈക്കോളജിയുടെ പിന്നാമ്പുറങ്ങളില്‍ നിന്ന് കൊണ്ട് ഒന്ന് ഈ കാഴ്ച്ചയെ അറിയാന്‍ ശ്രമിക്കട്ടെ. പലപ്പോഴും ഫിഡില്‍ നമ്മിലുണ്ടാക്കുന്നത് അതി വൈകാരികതയാണ്. ഹര്‍ഷത്തേക്കാളേറെ പല ഫിഡില്‍ മാന്ത്രികരും …

പ്രേക്ഷകന്‍റെ വേദന കലാകാരനു അശുഭമായിരിക്കും Read more »