[gvp] പരിസ്ഥിതി സാക്ഷരതാ പരിപാടിയുടെ ഭാഗമായി വിദ്യാഭാസ സ്ഥാപനങ്ങളിൽ ഗ്രീൻക്രോസ് ഫൌണ്ടേഷൻ നടത്തി വരുന്ന അവബോധന പരിപാടിയിലെ അഞ്ചു വിഷയങ്ങളിൽ ആദ്യ വിഷയത്തിന്റെ ലഘു രൂപം, തത്തമംഗലത്തെ നവഗോത്ര ഗുരുകുലത്തിലെ അതിഥികളുടെ ചെറു സദസ്സിനു മുന്നിൽ അവതരിപ്പിച്ചത്. : ആദ്യ വിഷയം :: ഭൂമിക്കു ജീവനുണ്ടോ? സാങ്കേതിക ഗുണ മേന്മ കുറവായതില്‍ ക്ഷമിക്കുക. വിഷയത്തോടുള്ള താല്പര്യം …
Author: Santhosh Olympuss
എന്താണ് ഉപവാസം, അത് എങ്ങിനെ ചെയ്യണം? ഈ വിഷയത്തിന് മേലുള്ള ലേഖനം ഈ ലിങ്കില്‍ ഉണ്ട് [fve]https://www.youtube.com/watch?v=khEneqFHWDk[/fve]
ഉപവാസം
സദ്ഗുരു മണിയേട്ടന്‍റെ സിദ്ധ പാഠങ്ങളെ ആധാരമാക്കി പാലക്കാട് വിളയോടി സദ്ഗുരു യോഗാശ്രമത്തിലെ സത്സംഗത്തില്‍ 2017 ജനുവരി പതിനഞ്ചിന് അവതരിപ്പിച്ച വിഷയം.
സിദ്ധ – യോഗ സാധനകളുടെ ലക്ഷ്യം എന്ത്?
Part 1 (ആമുഖം) [fve]https://www.youtube.com/watch?v=-_KghbnIQVs[/fve]x Part 2 [fve]https://www.youtube.com/watch?v=SSmqVk7Ytkk[/fve] Part 3 [fve]https://www.youtube.com/watch?v=s0vwFbZfhvc[/fve] Part 4 [fve]https://www.youtube.com/watch?v=VOU1wBzSvvk[/fve] Part 5 [fve]https://www.youtube.com/watch?v=W9LFTNbkBvQ[/fve]
ഇക്കോ ജെനിസിസ് (Eco Genesis)
[fve]https://www.youtube.com/watch?v=V8CjTkVKPtA[/fve]
ആത്മം, ആത്മീയത, ആത്മ സാക്ഷാത്കാരം : ഡീപ് ഇക്കോളജിയിലൂടെ
ശാസ്ത്രം എന്നാല്‍ പറഞ്ഞിട്ടുള്ളത്. [ശാസതേ ഇതി : അങ്ങനെ പറഞ്ഞിരിക്കുന്നു. A body of teaching (in general), scripture. എന്ന് സംസ്കൃത നിഘണ്ടുവില്‍ കാണുന്നു.] അതായത് പ്രമാണങ്ങളില്‍ പറഞ്ഞിട്ടുള്ളത് എന്നാണു ഭാഷാര്‍ത്ഥം. അതേ ധാതുവില്‍ നിന്നും വന്നതാണെങ്കിലും ശാസ്ത്രീയം എന്ന പദത്തിനു ശാസ്ത്രത്തിനു തല്‍സമം ആയി ഉപയോഗിക്കുന്ന സയന്‍സ് അഥവാ സാങ്കേതിക ജ്ഞാന എന്ന പദത്തിനോട് കടപ്പാട്. …
ശാസ്ത്രം – ശാസ്ത്രീയത – ആധികാരികത.
നിങ്ങളുടെ ജീവിതം അതീവ സുരക്ഷിതവും സന്തോഷകരവും ആണ് എന്ന് തോന്നുന്നുണ്ടോ? അല്ല എന്നുണ്ടെങ്കില്‍ ഈ കുറിപ്പ് താങ്കള്‍ക്കുള്ളതാണ്. സുരക്ഷയും സന്തോഷവും ഉള്ള ഒരു ജീവിത സംസ്കാരം ഉണ്ടാക്കുവാന്‍ നാം ഒരു ഇക്കോ വില്ലേജു ആരംഭിക്കുന്നു. ഗ്രീന്‍ക്രോസ് ഇക്കോ വില്ലേജ് എന്നത് ഒരു സമ്പൂര്‍ണ സ്വാശ്രയ ജീവന മാതൃക ആണ്.അതില്‍ താങ്കള്‍ക്കു എന്തെങ്കിലും റോള്‍ ഉണ്ടോ എന്ന് …
എന്താണ്, എന്തല്ല സുസ്ഥിര ജീവന ഗ്രാമപദ്ധതി.
പ്രിയമുള്ളവരെ, വിഷയം : *പ്രകൃതി സുസ്ഥിര സ്വാശ്രയ സ്നേഹ ഗ്രാമത്തില്‍ സ്വകാര്യ കന്യാവനത്തിനും ഭക്ഷ്യവനത്തിനും വേണ്ടി ഭൂമി വാങ്ങിയതിന്റെ ധന ബാധ്യത തീര്‍ക്കുവാനും വില്ലേജിലെ അടിസ്ഥാന നിര്‍മാണങ്ങള്‍ നടത്തുവാനുമുള്ള ധനനിക്ഷേപം ജീവകുലത്തെ സ്നേഹിക്കുന്നവരില്‍ നിന്നും അഭ്യര്‍ത്ഥിക്കുന്നതിനു വേണ്ടി*.. ഒളിമ്പസ്സിന്‍റെ ഇക്കോ വില്ലേജു പദ്ധതിയെ പരിചയമുണ്ടാകുമല്ലോ? നമ്മുടെ നിലനില്പിനും ശാന്തിയ്ക്കും ധര്‍മത്തിനും വേണ്ടി ഉള്ള ഈ സ്നേഹ …
ഇക്കോ വില്ലേജിനായി ധനം നിക്ഷേപിക്കാമോ?
ജീവഹാനി ഉണ്ടാക്കില്ലെങ്കിലും ചൊറിച്ചില്‍ ഒരു മാരക അസുഖമാണ്. അത് ഉണ്ടാകുന്നവര്‍ക്ക് വല്ലാത്ത അസ്വസ്ഥതയാണ്. കണ്ടു നില്‍ക്കുന്നവര്‍ക്ക് അവരോടു സഹതാപം തോന്നും. ഇത് വരെ പരിചപ്പെട്ടിട്ടില്ലാത്തതോ അന്യവസ്തുവെന്നു സ്വയം കരുതുന്നതോ ആയ അകത്തെയും പുറത്തെയും പരിസരത്തെ എന്തിനെയും സ്വന്തം തൊലിയുടെ അകത്തോട്ടോ പുറത്തോട്ടോ കടത്താന്‍ കഴിയാതെ തടസ്സം ഉണ്ടാകുന്നവരിലാണ് ഈ വിധം ഉള്ള ചൊറിച്ചില്‍ ഉണ്ടാകുക. സ്വന്തം …
ആത്മീയ ചൊറിച്ചില്‍
ക്യൂലൈഫ് പരിപാടി എന്തെന്ന് അറിയുവാന്‍ ഈ ലിങ്ക് കാണാം : https://ml.olympuss.in/ql/ ഒളിമ്പസ്സിന്റെ പദ്ധതികളുടെ ധന ശേക്ഷരണാര്‍ത്ഥം നടത്തുന്ന പരിപാടികളുടെ വിവരങ്ങള്‍ ഏകദിന പരിപാടി പൊതു വിവരങ്ങള്‍ സ്ഥലം : വിവിധ ജില്ലകളില്‍ വച്ച് ഫീ : 3000/- (പരിപാടിയുടെ സമയത്ത് ഫീ അടയ്ക്കുന്നവര്‍ക്ക്. സീറ്റുകള്‍ ഒഴിവുണ്ടെങ്കില്‍ മാത്രം.) ഏര്‍ളി ബേര്‍ഡ് ഓഫര്‍ പെയ്മെന്‍റ് ഗേറ്റ് …