[fbalbum url=https://www.facebook.com/media/set/?set=a.923174671090870]
Author: Santhosh Olympuss
[fbalbum url=https://www.facebook.com/media/set/?set=a.1458979224177076]
ഡീപ് ഇക്കോളജി പോസ്റ്റര്‍ പ്രദര്‍ശനം
ഇതുവരെയും ഇക്കോ സ്പിരിച്വല്‍ സഹവാസങ്ങളില്‍ പങ്കാളിത്ത ഉദ്ഘാടനം ആണ് നടന്നിരുന്നത്. എല്ലാവരും ചേര്‍ന്ന് ഒരു പൊതുവായ കര്‍മം ചെയ്തു കൊണ്ട് തുടങ്ങുകയാണ് സാധാരണ ചെയ്യുക. മിക്കപ്പോഴും മണ് ചിരാത് കൊളുത്തി ഇഷ്ടമുള്ള ഇടത്ത് വച്ച് കൊണ്ട് തുടങ്ങും. അപ്പോള്‍ വിളക്കുകള്‍ ചേര്‍ന്ന് ഒരു പാറ്റേണ്‍ ഉണ്ടാകും. അത് കണ്ടാല്‍ പങ്കാളികളുടെ വ്യക്തിത്വങ്ങളുടെയും ചിന്തകളുടെയും ഏകതാനതയുടെ രൂപം …
ഒരു ഫിബോനാച്ചി പ്രത്യക്ഷമാകലും ഇക്കോ ഫെലോഷിപ്പിന്റെ തുടര്‍ച്ചയും Read more »
ഒരു ഫിബോനാച്ചി പ്രത്യക്ഷമാകലും ഇക്കോ ഫെലോഷിപ്പിന്റെ തുടര്‍ച്ചയും
വിശപ്പടക്കാന്‍ ഫലമൂലാദികള്‍ പറിച്ചു തിന്നുന്നതും കൂടുകെട്ടാന്‍ ചുള്ളി പെറുക്കുന്നതും പോലെ നിലനില്‍ക്കുവാന്‍ പ്രകൃതിയെ ആശ്രയിക്കുന്നതിനെ ഗുണഭോഗം എന്ന് വിളിക്കാം. പഴങ്ങള്‍ പറിച്ചു സംഭരിക്കുന്നതും ഉപയോഗമായേക്കാവുന്ന ചുള്ളികള്‍ ഒടിച്ചു കൂടുതല്‍ കെട്ടി വയ്ക്കുന്നതും ഗുണഭോഗത്തിന്‍റെ വികസിത അവസ്ഥയാണ്. അതിനും അപ്പുറം അദ്ധ്വാനം കൊണ്ട് പ്രകൃതിയുടെ സ്വാഭാവികതയെ മാറ്റം വരുത്തി ഗുണഭോഗ വസ്തുക്കള്‍ നേടുന്നതാണ് ഉപഭോഗം. ഉത്പാദനമാണ് ഉപഭോഗത്തിന്‍റെ …
ഗുണഭോഗവും ഉപഭോഗവും : ഉപഭോഗ സംസ്കാരത്തിന്‍റെ ഒറ്റവരി. Read more »
ഗുണഭോഗവും ഉപഭോഗവും : ഉപഭോഗ സംസ്കാരത്തിന്‍റെ ഒറ്റവരി.
ഹഠയോഗികള്‍ കഠിന തപങ്ങള്‍ക്ക് ഉപയോഗിച്ച ആസനമുറകള്‍ അല്ല ഇന്നത്തെ യോഗ. മൈസൂര്‍ രാജകുടുംബത്തിലെ രാജകുമാരന്മാരുടെയും ബ്രിട്ടീഷ്പട്ടാളത്തിന്‍റെയും ശാരീരികവികാസത്തിന് വേണ്ടി കൃഷ്ണമാചാര്യ എന്ന പണ്ഡിതന്‍, പ്രാകൃത ജിംനാസ്റ്റിക്സ് എന്ന പേരില്‍ ഭാരതീയ മല്ലയുദ്ധത്തെയും തട്ടുകളി (ജിംനാസ്റ്റിക്ക്സ്) യേയും ബ്രിട്ടീഷ് കാലിസ്തെനിക്സുമായി ചേര്‍ത്ത് വികസിപ്പിച്ചെടുത്ത കഠിനമായ സൈനിക വ്യായാമ മുറയാണ് ഇന്നത്തെ യോഗയുടെ പ്രാകൃത രൂപം. അത് മൈസൂര്‍ …
യോഗവും യോഗയും രണ്ടാണ്.
വ്യവസ്ഥകളുടെ പ്രവര്‍ത്തന ഊര്‍ജ വിതരണം (ജീവികളില്‍ മസ്തിഷ്ക – നാഡീവ്യൂഹ ഘടന) അവയുടെ പരിണാമ സ്ഥിതിയ്ക്കനുസരിച്ച് വൈവിദ്ധ്യ പൂര്‍ണം ആയിരിക്കും. അതിന്‍റെ അടിസ്ഥാനത്തില്‍ ഓരോ വ്യവസ്ഥയുടെയും (ജീവിയുടെയും മനുഷ്യന്‍റെയും) ഗ്രഹണ ശേഷിയില്‍ വ്യത്യാസം ഉണ്ടാകും. അതിനാല്‍ ഈശ്വരീയ ബോദ്ധ്യം ഉണ്ടാകുക പലരിലും പല തരത്തിലും തലത്തിലും ആയിരിക്കും. അത് കൊണ്ട് തന്നെയാണ് പലപ്പോഴും പ്രകൃതിയുമായി സുതാര്യത …
മദ്ധ്യവര്‍ത്തികള്‍ ആവശ്യമാകുന്നത്
.വ്യവസ്ഥാനിയമത്തെ അറിഞ്ഞു കൊണ്ട് സഹജാരോഗ്യത്തെ ബോദ്ധ്യം വന്നവര്‍ക്ക് പ്രകൃത്യാത്മീയതയേയും പ്രകൃതിമനശ്ശാസ്ത്രത്തെയും ആത്മത്തെയും ഈശ്വരീയത്തെയും മനസ്സിലാക്കുവാന്‍ കഴിയും ഒരു കോശ വ്യവസ്ഥയുടെ ഏറ്റവും സുഖകരമായി ഇരിക്കുവാനുള്ള ആഗ്രഹത്തെയാണ് അകം ചോദനയായി അറിഞ്ഞു നടപ്പിലാക്കുവാന്‍ നാം പ്രേരിതമാകുക. അതെ പോലെ തന്നെ നമ്മുടെ സുഖ കാമനകളാണ് അര്‍ത്ഥനകളായി പുറം പ്രകൃതിയിലേക്ക് ചെന്ന് നമ്മുടെ ഭാവിയായി തിരികെ നമുക്ക് മുന്നിലെത്തുന്നത്. അകത്തും പുറത്തും …
പ്രകൃത ചികിത്സ വ്യവസ്ഥാ നിയമത്തിലൂടെ
ഇനി ഒരു മൂന്നാം ലോക മഹാ യുദ്ധം വരുന്നു എന്ന് കരുതുക. എല്ലാ വിധ സാമൂഹ്യ സുരക്ഷയിലും ആണ് തങ്ങള്‍ എന്ന് കരുതുന്നവരും ലോകം മുഴുവന്‍ അപകടങ്ങളില്‍ ആണെന്ന് കരുതുന്നവരും എന്താണ് ചെയ്യുവാന്‍ പോകുന്നത്? യുദ്ധങ്ങള്‍ കെട്ടി ചമയ്ക്കുന്നവ ആണ്. അവ തോക്കും പീരങ്കിയും ബോംബും ഉപയോഗിച്ച് കൊണ്ട് തന്നെ ആകണമെന്നുമില്ല. പേമാരിയും മഹാമാരിയും കടല്‍ …
ഇനി ഒരു മൂന്നാം ലോക മഹാ യുദ്ധം വരുന്നു എന്ന് കരുതുക Read more »
ഇനി ഒരു മൂന്നാം ലോക മഹാ യുദ്ധം വരുന്നു എന്ന് കരുതുക
കണ്‍വെട്ടത്ത് കണ്ടത് ആണ് നമുക്ക് പൊതുവില്‍ സമ്മതമാകുക, കാണാത്തത് അംഗീകരിക്കാന്‍ പൊതുസമൂഹത്തിനു അല്പം ബുദ്ധിമുട്ടുണ്ടാകും. സ്ഥിരം കണ്ടു കൊണ്ടിരിക്കുന്നതും അത് പോലെ ഉള്ളതും മാത്രമേ ഉള്ളൂ എന്ന് ബഹുജനം കരുതും. കാണാത്ത ചിലതും ഉണ്ടാകുമല്ലോ എന്ന് സാമാന്യ ബോധമുള്ളവര്‍ അംഗീകരിക്കും. അങ്ങിനെ ഒരു കാണാപ്പുറം ഉണ്ടോ എന്നും അതെന്തെന്നും ചിലരെങ്കിലും തിരക്കും. അങ്ങിനെ എപ്പോഴെങ്കിലും തിരക്കിയവര്‍ക്ക് അത്തരം …
കണ്‍വെട്ടത്ത് കണ്ടത് മാത്രം സമ്മതം.
ഒരു ഗ്രഹത്തില്‍ ജീവ സാന്നിദ്ധ്യത്തിന്‍റെ പ്രതീകങ്ങള്‍ ആയ ചരങ്ങള്‍ ഉണ്ടാകുക, അവയുടെ വികാസത്തിന്‍റെ ഒരു കാലത്ത് ഒരു ശിഖരമായി പരിണമിച്ച ഭാവനാ വിലാസിതനായ ഒരു ജീവിയുണ്ടാകുക, ഇതെല്ലാം സുന്ദരവും കൌതുകകരവുമായ കാര്യങ്ങള്‍ തന്നെ ആണ്. എന്നാല്‍ അവന്‍ (അവള്‍ എന്ന് വിളിക്കേണ്ടവര്‍ക്ക് അങ്ങിനെയും വിളിക്കാം) ഈ ഗോളത്തെയും അതിലെ ജീവ ജാലങ്ങളുടെയും നെറുകയില്‍ കയറിയിരുന്നു ധാര്‍ഷ്ട്യത്തോടെ …