ഒരു സഹൃദയ എന്നോട് ചോദിച്ചു, ഒളിമ്പസ്സിനെ അറിയുന്നത് എന്തിനു വേണ്ടിയാണ്, സാധാരണ മനുഷ്യ ജീവിതത്തില്‍ ഒളിമ്പസ്സ് കൊണ്ട് പ്രയോജനം എന്താണ് എന്നൊക്കെ. പ്രസക്തമായ ഒരു ചോദ്യം ആയതു കൊണ്ട് ഉത്തരം പൊതുവായി പറയാം എന്ന് കരുതുന്നു. പ്രയോജനങ്ങള്‍ തേടുന്നത് മനുഷ്യ പ്രകൃതിയാണ്. എന്നാല്‍ പ്രയോജനം എന്ന ഒരര്‍ത്ഥത്തില്‍ ഒന്നിനെ കാണുന്നതിനു പകരം നാം അതിലേക്ക് ആവര്‍ത്തിച്ചു …

ഒളിമ്പസ്സിനെ അറിയുന്നത് എന്തിനു വേണ്ടി ആണ്? Read more »

സമാധിപത്യമെന്ന മിത്തിനെ മുന്‍ നിര്‍ത്തി അന്യോന്യം ആദരിക്കാതെയും അംഗീകരിക്കാതെയും ആരും സമത്തിനപ്പുറം പോകരുതെന്ന ഉള്‍ത്തീര്‍പ്പില്‍ സ്വയം അടിയറവു പറയേണ്ടി വരുന്നവരുടെയും ക്രമാധിപത്യമെന്ന സത്യത്തെ മറച്ചു വച്ചു കൊണ്ട് അന്യോന്യം ആദരിക്കാതെയും അംഗീകരിക്കാതെയും ആരും സമത്തിനിപ്പുറം വരരുതെന്ന ഉള്‍ത്തീര്‍പ്പില്‍ അപരനെ അടിയറവു പറയിക്കുന്നവരുന്നവരുടെയും ഇരു പുറ നയതന്ത്രജ്ഞതയാണ് സോഷ്യലിസ്റ്റു മുതലാളിത്തം. സമമിത ക്രമാധിപത്യമായ കമ്യൂണിസത്തിന്റെ മഹത്തായ നാമത്തെ …

സോഷ്യലിസ്റ്റു മുതലാളിത്തം Read more »

സങ്കീര്‍ണമായ (ഉന്നതമായ എന്ന് ചിലര്‍ പറയും smile emoticon ) സസ്തന ജീവിവര്‍ഗങ്ങളില്‍ കാണപ്പെടുന്ന ഒരിടം ആയ അമിഗ്ദാല വികാരങ്ങളെ നിയന്ത്രിക്കുന്നു എന്ന് പറയപ്പെടുന്നു. ഇപ്പോഴും തര്‍ക്കവും വാദങ്ങളും നില നില്‍ക്കുന്ന ഒരു വിഷയമാണിത്. എന്നാല്‍ മസ്തിഷ്കത്തിലെ ഒരിടമല്ല വികാരങ്ങളെ നിയന്ത്രിക്കുന്നത്‌. അതെ സമയം വികാര ഉദ്ദീപന വേളകളില്‍ ഇവയില്‍ വ്യത്യാനങ്ങള്‍ കണ്ടെത്തുവാന്‍ കഴിയും. ഞങ്ങളുടെ …

മസ്തിഷ്കത്തിലെ ഒരിടമല്ല വികാരങ്ങളെ നിയന്ത്രിക്കുന്നത്‌ Read more »

രണ്ടാം നിയമം (ലഘു നിയമം) പാളുകയോ പ്രസക്തമല്ലാതെ ആകുകയോ കാലഹരണപ്പെടുകയോ ചെയ്യുമ്പോള്‍ നടപ്പിലാക്കപ്പെടുന്നതാണ് ഒന്നാം നിയമം (ഗുരു നിയമം) എന്നും ഒരു പ്രകൃതി നിയമം ഉണ്ട്. വ്യവസ്ഥാ നിയമം അത് വിശദീകരിക്കുന്നു. രണ്ടാം പകുതിയിലേക്ക് നല്‍കപ്പെടുന്ന വിധി വിഹിതമല്ല ഒന്നാം പകുതിയിലെ ധര്‍മവും കര്‍മവും. ഒട്ടേറെ ലഘു നിയമ ലംഘനങ്ങള്‍ നടന്നാല്‍ ആ ലഘു നിയമ …

ലഘു നിയമം ; ഗുരു നിയമം Read more »

ഭൌതികമായതിനെ നിയതമായി ചലിപ്പിക്കുവാണോ നിയന്ത്രിക്കുവാനോ കഴിയും അതിന്റെ സാന്ദ്രത കുറയുന്തോറും (ഖരം ദ്രാവകവും വാതകവും പ്ലാസ്മയും കണ്ടന്‍സേറ്റും ഒക്കെ ആയി തീര്‍ന്നതോടെ) നമുക്ക് അതിന്മേലുള്ള നിയന്ത്രണം പടിപടിയായി കുറഞ്ഞു വരികയും പ്രവചനീയാതീതമായി അത് മറ്റൊന്നിനെ ബാധിക്കുകയും ചെയ്യും. (മുഴുവനും വായിക്കണം എന്ന് നിര്‍ബന്ധമില്ല.)‍ന്നതോടെ) നമുക്ക് അതിന്മേലുള്ള നിയന്ത്രണം പടിപടിയായി കുറഞ്ഞു വരികയും പ്രവചനീയാതീതമായി അത് മറ്റൊന്നിനെ …

ഭൌതികമായതിനെ നിയതമായി ചലിപ്പിക്കുവാന്‍ കഴിയും Read more »

“പ്രകൃതി” ആഭിമുഖ്യം ഉള്ള (പ്രകൃതി സംരക്ഷണം. പ്രകൃതി കൃഷി, പ്രകൃതി ജീവനം, പ്രകൃതി ചികിത്സ) മിക്കവരും (എല്ലാരുമല്ല) ഒരു തരം സുഖമണ്ഡലമോ സുരക്ഷാമണ്ഡലമോ തീര്‍ത്ത് അതിനകത്തിരിക്കയാണ് എന്ന് തോന്നുന്നു. തന്റെ വിഭവങ്ങള്‍ തരുന്ന സ്രോതസ്സ് എന്നതില്‍ കവിഞ്ഞു പ്രകൃതിയെ അതിന്റെ സമഗ്രതയില്‍ അറിയുവാനുള്ള ഒരു ആര്‍ജവവും അവരില്‍ കാണുവാന്‍ കഴിയുന്നില്ല. ഈ പോസ്സ്ടിനുള്ള പശ്ചാതലം താഴെ …

പ്രകൃതി എന്ന പേരച്ചത്തിന്റെ സുഖമണ്ഡലം Read more »

പ്രപഞ്ചത്തിലെ എല്ലാ സ്ഥൂല സൂക്ഷ്മ ദ്രവ്യ സംഭവാദികളും ചില അടിസ്ഥാന ബലങ്ങളെ അഥവാ ചൈതന്യങ്ങളെ ആധാരമാക്കിയാണ് നില കൊള്ളുന്നത്‌. പശിമം, ഗുരുത്വം, വികാസം, അര്‍ത്ഥനം, പ്രകാശം എന്നിങ്ങിനെ ആണ് അഞ്ചു ചൈതന്യങ്ങള്‍. അവയില്‍ രണ്ടാമത്തേതാണ് അഭികേന്ദ്ര ബലിതമായ ഗുരുത്വം. സ്വന്തം പ്രകൃതിയില്‍ നിന്നും നിരന്തരം വികസിച്ചു വഴിമാറുവാനോ ശിഥിലമാകുവാണോ ഉള്ള പ്രവണത ജീവ സഹജമാണ്. അങ്ങിനെ വികസിച്ചു ശിഥിമാകുവാനുള്ള …

എന്താണ് ഗുരുത്വം? Read more »

Updated on May 25, 2012 ഇക്കോ സ്പിരിച്വല്‍ സഹവാസം   ആമുഖം   ഇക്കോ ജെനിസിസ്‌  – 1   ഇക്കോ ജെനിസിസ്‌  – 2   ഇക്കോ ജെനിസിസ്‌  – 3   ഇക്കോ ജെനിസിസ്‌  – 4   ഇക്കോ ജെനിസിസ്‌  – 5   സുസ്ഥിര ജീവനം പ്രകൃത്യാത്മീയതയിലൂടെ : …

ഇക്കോ സഹവാസത്തിന്റെ വീഡിയോകള്‍ Read more »

നവഗോത്ര സമൂഹത്തിന്റെ ഇക്കോ സ്പിരിച്വല്‍ സഹവാസം പ്രാരംഭ ഒരുക്കങ്ങള്‍ രജിസ്ട്രേഷന്‍ പൂര്‍വ പരിശീലനങ്ങള്‍ രജിസ്ട്രേഷന്‍ നടന്നു  കൊണ്ടിരിക്കുമ്പോള്‍ അനൌപചാരികമായി പരിചയപ്പെടാനും  തികച്ചും പുതിയതായ സങ്കേതങ്ങള്‍ ആമുഖമില്ലാതെ  പരിചയപ്പെടാനുമായി ഉള്ള  വേദിയായി  കോര്‍-റ്റെ കാര്‍വ് ബാറ്റണ്‍ പരിശീലനത്തെ  നാം ഉപയോഗിച്ചു  വരുന്നു,  സ്വാഗതം പങ്കാളിത്ത ഉദ്ഘാടനം  അതിഥികളും നിര്‍വാഹകരും സാക്ഷാത്കാരകരും സമമിതമായ പ്രാരംഭം.  പരിചയപ്പെടല്‍ (ഓരോരുത്തരും പറയേണ്ടത് ) …

ഇക്കോ സഹവാസത്തിന്റെ വിഷയാവലി Read more »