വയലിറങ്ങാനും മണ്ണില്‍ പണിയാനും ഉള്ള മനസ്സ്, ആധുനിക സാങ്കേതിക ജ്ഞാനത്തെ സമഗ്രമായി ഉള്ള ആശ്രയം, കൃഷി സംസ്കാരത്തെ ഉയര്‍ത്തി എടുക്കാനുള്ള വഴികള്‍ ഇവയാണ്.. കൃഷി ഒരു വ്യവസായമാകരുത്, പകരം അത്ഭുതകരമായ സമ്യക് ജീവനവുമായി ഇഴ ചേര്‍ന്ന ഒന്നാകണം..
Author: Santhosh Olympuss
When we get an adequate mental image about the universal / social distributional pattern, we can live without protesting and being wounded.. https://www.facebook.com/photo.php?fbid=634037766644167
Mental image
സംരക്ഷിക്കേണ്ടത് നാം പ്രകൃതിയെ അല്ല, നമ്മെ തന്നെയാണ്. നാം ഭൂമിയുടെ സൌഖ്യത്തെ കുത്തി നോവിക്കുമ്പോൾ, അവൾ നമ്മെ കുടഞ്ഞെറിയാതെ സൂക്ഷിച്ചുകൊൾക. https://www.facebook.com/photo.php?fbid=628782383836372
സംരക്ഷിക്കേണ്ടത് …
“ഞാൻ” എന്ന് നമ്മെ അറിയുന്ന ആ “അഹം” നിൽക്കുമിടം ആണ് ജ്ഞാനേന്ദ്രിയ രചിതമായ ബോധമനസ്സ്. ബോധമനസ്സ് ജാഗ്രത്ത് അവസ്ഥയെ പ്രദാനം ചെയ്യുന്നു… നമുക്കകത്ത് തൊട്ടടുത്ത അവയവ / കലാ തലങ്ങളിൽ നില്ക്കുന്ന സ്മൃതീന്ദ്രിയ രചിതമാണ് സ്വപ്നത്തെ പ്രദാനം ചെയ്യുന്ന ഉപബോധ മനസ്സ്. അതിനുമകത്തു കോശ തലങ്ങളിൽ നില്ക്കുന്ന സ്വത്വേന്ദ്രിയ രചിതമാണ് സുഷുപ്തി പ്രദാനം ചെയ്യുന്ന അവബോധ …
നമ്മിലെ മനോ തലങ്ങൾ
Arun Thadhaagath commented in a discussion പലർക്കും പ്രക്രതി ചികിത്സ എന്നാൽ പുല്ലും വയ്ക്കോലും കഴിക്കൽ ആണെന്നൊരു തെറ്റിധാരണ ഉണ്ട്. ഇന്ത്യയില പ്രക്രതി ചികിത്സ ആയുർവേദത്തിന്റെ ഭാഗം ആയി ആണ് അവതരിപ്പിക്കപ്പെട്ടത് എന്നതിനാലും ഒക്കെ ഈ തെറ്റിധാരണ നില നില്ക്കുകയും ചെയ്തു, പോരാത്തതിന് പ്രക്രതി ചികിത്സകര എന്ന് സ്വയം വിശേഷിപ്പിക്കുന്ന പലരും ഇതിനു ആണ് പ്രാധാന്യം …
പ്രകൃതി ചികിത്സ (Orthopathy)
മൂല്യാധിഷ്ടിതമായ ആത്മീയത ആത്മീയത എന്നൊന്നിനെ ലോകം പലതായി കാണുകയും മനസ്സിലാക്കുകയും ചെയ്യുമ്പോൾ, ആ പദം ചർച്ചയ്ക്കെടുക്കും മുമ്പ് എന്തിനെ ആധാരമാക്കിയാണ് ചർച്ച എന്ന് മുൻകൂർ പ്രഖ്യാപിക്കുന്നതാണ് ഉചിതം. ഭൌതികവാദികളെയും ആത്മീയ വാദികളെയും പൊതുവായി ഉൾക്കൊള്ളുന്ന ഒരു ഭൂമിക(Platform)യിൽ ആത്മീയത എന്ന പദം മൂല്യങ്ങളുടെ സാന്നിദ്ധ്യത്തെ കുറിക്കുന്നു എന്ന് നമുക്ക് ചുരുക്കത്തിൽ മനസ്സിലാക്കാം. വ്യക്തിയുടെ സാമൂഹിക ഇടപെടലുകളിലെ …
സാമാന്യീകൃത ആത്മീയത (Part 2)
ആത്മീയത എന്ന പദം ഒരു പാടു ചർച്ച ചെയ്യപ്പെട്ടു കൊണ്ടേ ഇരിക്കുന്നു. പൊതു സമൂഹത്തിലെ മത ഭാവം ഉള്ളവർ ആത്മീയതയെ ബിംബവൽകരിക്കുന്നു. യുക്തി ഭാവമുള്ളവർ ആത്മീയതയെ നിഷേധിക്കുന്നു. എന്നാൽ ഇതെല്ലം ഒരേ സമയം നില കൊള്ളുന്ന ഒരു പൊതു ഭൂമികയിൽ, ഭക്തിക്കും യുക്തിക്കും ഒരേ പ്രാധാന്യം നൽകുമ്പോൾ അവയുടെ നിർവചനം എന്തോ, അത് എന്ന പോലെ, …
സാമാന്യീകൃത ആത്മീയത (Part 1)
അമ്മ, ഉദാത്തമായ പദം!!. അതിനും അപ്പുറത്ത്, ശ്രേഷ്ഠവും സുരക്ഷിതവും ആയ മറ്റെന്തുണ്ട്? അതെ.. അമ്മയുടെ ഉദരത്തിൽ കിടക്കുമ്പോഴുള്ളതിലുമധികം സുരക്ഷ, മറ്റെങ്ങും ഇല്ലതന്നെ. അമ്മയുടെ ഗർഭപാത്രത്തിനകത്ത് കിടന്നവർ ആണെങ്കിലും, നാം ആരും, അത് കണ്ടതായി ഓർക്കുന്നില്ല. എങ്കിലും, ഏറ്റവും സുരക്ഷിതമായ ഒരു കിളിക്കൂട് പോലെ എന്ന് നമ്മുടെ ബുദ്ധിയാൽ നാം ഗർഭപാത്രത്തെ മനസ്സിലാക്കും. ഗർഭത്തിൽ നിന്നും പുറത്ത് …
കൂടായ ജീവിതം.
[ഇന്നലെ , കൈലാസനാഥൻ എന്ന ടെലിസീരിയലിന്റെ ഒരു പ്രത്യേക ഭാഗത്തെ (പരമശിവൻ ഗണപതിയോട് ത്രിഗുണങ്ങളെ പറ്റി പറയുന്ന കഥാ സന്ദർഭത്തെ) സൂചിപ്പിച്ചു കൊണ്ട്, അല്പം വിശദീകരണം വേണം എന്ന് രാഹുൽ ആവശ്യപ്പെട്ടിരുന്നു.. ഇന്നുവരെ ആ വിഷയത്തിന്മേൽ ഒളിമ്പസ്സിന്റെതായ ഒരു ആഖ്യാനം ഇവിടെ പ്രസിദ്ധീകരിച്ചിട്ടില്ലാത്തതിനാൽ ഇന്ന് അതെഴുതി പോസ്റ്റ് ചെയ്യാം എന്നേറ്റു.] ഭാരതീയ ചിന്താ പദ്ധതികൾ ഒരു …
ത്രിഗുണങ്ങൾ
ജീവ കാരുണ്യ പ്രവർത്തനങ്ങളിൽ, നാം ഈയിടെ മാത്രം ശ്രദ്ധിച്ച ഒന്നാണ് കാൻസർ രോഗികൾക്ക് വേണ്ടിയുള്ള മുടി ദാനം. ഞങ്ങളുടെ ബഹുമാന്യരും കാരുണ്യവതികളുമായ ചില സുഹൃത്തുക്കളും ഈ മഹദ് കർമത്തിൽ പങ്കാളികൾ ആയിട്ടുണ്ട്. സ്വന്തം സൌന്ദര്യത്തെ മാറ്റി വച്ചും ദീനാനുകമ്പ കാണിക്കുവാനുള്ള ആ മനസ്സുകളെ എത്ര ശ്ലാഘിച്ചാലും മതിയാകില്ല. ഈ മുടി ദാനം നിർവഹിക്കാൻ ഇപ്പോൾ സഹായക …