as they say, we believe that heart has greater role, in the community formation, than the brain..We wish, if u keep in touch frequently…. would you? മഹത്തുക്കൾ പറഞ്ഞത് പോലെ സാമൂഹ്യ നിർമിതിയിൽ മസ്തിഷ്കത്തെക്കാൾ ഹൃദയത്തിനു മഹത്തായ സ്ഥാനമുണ്ടെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. അതിനാൽ നിങ്ങൾ അടിയ്ക്കടി …
Author: Santhosh Olympuss
അതു വെറും നീർ വീഴ്ചയല്ല.. നീരിന്റെ പ്രഭാവമാണ്. അതിനെ സ്നേഹത്തോടെ, സ്വീകാര്യതയോടെ പ്രണയത്തോടെ ഇഴുകിയൊഴുകി കൂട്ടുകൂടുമാറാകട്ടെ.. നമുക്കും മഴയ്ക്കും ഇടെ, നിത്യവും ഒരല്പ നേരമെങ്കിലും വേർതിരിവുകൾ ഇല്ലാത്ത ഇഴ ചേരൽ ഉണ്ടാകട്ടെ.. സുതാര്യമായിരുന്നാൽ, മഴയും പുഴയും, പ്രകൃതിയും, നമുക്ക് അമ്മയും, ഗുരുവും, വൈദ്യനും, കാവലാളും, ഇണയും, മകളും ഒക്കെ ആയി മാറും.. പെയ്തിറങ്ങിയ മഴ നമുക്ക് …
മഴ
ആത്മം എന്ന പേര് എങ്ങിനെ വന്നു എന്ന് നമുക്ക് വ്യക്തമല്ല. എന്നാൽ അങ്ങിനെ ഒന്ന് (ആത്മം) മറഞ്ഞു കിടക്കുന്ന ഭൌതിക വസ്തുക്കൾക്ക്, ഒരു ആത്മാവ് (spirit) ഉണ്ടെന്നു നമ്മുടെ പൂർവികർ വിശ്വസിച്ചു തുടങ്ങി. അങ്ങിനെ ആത്മീയത (spirituality) ഉണ്ടായി. ഓരോന്നിലും (പ്രതി) തെളിഞ്ഞു നില്ക്കുന്നത് (ഭാസം) ആയ വിശേഷ സ്വഭാവ ത്തെ ആണ് അങ്ങിനെ വിളിച്ചതെന്ന് …
നാം അറിയാതെ പോകുന്ന ആത്മീയത
ഭൂമിയില്‍ നാം എവിടെ ജീവിക്കുന്നു? എവിടെയാണ് നാം വസിക്കുന്നത് എന്ന ചോദ്യത്തിനു ഭൂമിക്കു മുകളില്‍ എന്ന ഒരു സാധാരണ ഉത്തരമാണ് നാം നല്‍കാറ്. യഥാര്‍ത്ഥത്തില്‍ ഭൂമിക്കു മുകളില്‍ ആണോ നാം വസിക്കുന്നത് എന്ന് നാം പൊതുവില്‍ ആലോചിക്കാറില്ല. ഭൂമിക്കകത്ത് ക്രസ്റ്റ്, മാന്റില്‍ പുറംകോര്‍, അകംകോര്‍ എന്നീ തട്ടുകള്‍ ഉണ്ടെന്നു ഭൂമി ശാസ്ത്രത്തിന്റെ പ്രാഥമിക പാഠങ്ങളില്‍ നിന്നും നാം …
നാം ജീവിക്കുന്നത് ഭൂമിക്കു അകത്തോ പുറത്തോ?
അക്ഷരം ചെറുപ്പത്തിലെ ശരീരത്തിലേക്ക് വന്നു ചേർന്ന് പോകുന്ന ഒരു ബാധയാണ്. പതിയെ ആ ബാധ വായനയാകും. അക്ഷരം ഒരു ബാധതന്നെ എന്ന് ബോദ്ധ്യ മാകുമ്പോൾ നിറുത്തിയാലും, കണ്ണിന്റെ മുന്നിൽ ഒരു നിമിഷത്തേക്കെങ്കിലും ഒരക്ഷരം വന്നു പെട്ടാൽ ഉൾമനസ്സ് കൊണ്ട് വായിച്ചു പോകുക എന്നൊരു “രോഗാവസ്ഥ” ബാക്കിയാകും .. സഹജ ബോധത്തെ തുരത്തുവാൻ ഒരു പക്ഷെ മനുഷ്യൻ …
നിരക്ഷര ധ്യാനം
ഒരു പാട് ശുദ്ധാത്മാക്കളുടെ ഒരു വർഷത്തെ കാത്തിരിപ്പ് തീരുകയാണ്, ഒരു മരം നടാൻ.. ലോകത്തിനു ഒളിമ്പസ്സിന്റെ പരിസ്ഥിതി ദിന ആശംസകൾ!!! — https://www.facebook.com/photo.php?fbid=526621264052485
ലോകത്തിനു ഒളിമ്പസ്സിന്റെ പരിസ്ഥിതി ദിന ആശംസകൾ!!!
എന്തിനും യുക്തി കണ്ടെത്താനാകും. ഉചിതമായ സമയത്താണ് അത് പ്രകടമാക്കേണ്ടത്. തോന്നുമ്പോൾ പ്രകടിപ്പിക്കുന്നെങ്കിൽ അത് മൃഗത്വം, വേണ്ടുന്ന അവസരമെങ്കിൽ മാത്രം പ്രകടിപ്പിക്കുന്നെങ്കിൽ അത് മനുഷ്യത്വം… https://www.facebook.com/photo.php?fbid=526168244097787
എന്തിനും യുക്തി കണ്ടെത്താനാകും
സ്വകാര്യതയും, സ്വകാര്യ സ്വത്തും, സ്വകാര്യ സമ്പാദ്യവും, സ്വകാര്യ നിക്ഷേപവും, സ്വകാര്യ ഉടമസ്ഥതയും, സ്വകാര്യ നന്മയും മാത്രം ശീലിച്ച മലയാളിക്ക്, (ലോകർക്ക് / ആധുനികന് ) പൊതു ജീവിതവും, പൊതു സ്വത്തും, പൊതു സമ്പാദ്യവും, പൊതു നിക്ഷേപവും, പൊതു ഉടമസ്ഥതയും, പൊതു നന്മയും എന്നെങ്കിലും മനസ്സിലാകും എന്ന് തോന്നുന്നുണ്ടോ? https://www.facebook.com/photo.php?fbid=521847834529828
സ്വകാര്യതയും, സ്വകാര്യ സ്വത്തും
Subash T Kannancheri asks അംഗീകരിക്കുന്ന സത്യത്തെ ഉറപ്പിക്കുന്നതെങ്ങിനെ സന്തോഷ്ജി ? ആദ്യം ഒരു പശ്ചാത്തലത്തെ പറ്റിയാകട്ടെ.. ഇവിടെ മിഥ്യകളെ ഉള്ളൂ സത്യങ്ങളില്ല. അതാണ് ഒന്നാം വാദം. നാം അന്വേഷിക്കുന്നതെന്തോ അതല്ല ഇത് (ന ഇതി : നേതി) എന്ന് തിരിച്ചറിയുന്നതോടെ ഈ സത്യം നമുക്ക് മിഥ്യകളായി തീരുന്നു… അങ്ങിനെ സത്യാന്വേഷണം ഒരു അനന്ത യാത്രയാണ്, ഒരു …
അംഗീകരിക്കുന്ന സത്യത്തെ ഉറപ്പിക്കുന്നതെങ്ങിനെ
നട്ടെല്ലില്ലാത്ത ജീവികൾക്കാണ് ഏറ്റവും കട്ടിയേറിയ പുറന്തോടുകൾ ഉണ്ടായിട്ടുള്ളതെന്നത് അത്ഭുതകരമായിരിക്കുന്നു.. ഖലീൽ ജിബ്രാൻ https://www.facebook.com/photo.php?fbid=499160543465224