പരിസ്ഥിതി / പ്രകൃതി പ്രവര്‍ത്തകരോട്. പ്രകൃതി വിധ്വംസക പ്രവര്‍ത്തനങ്ങളോട് പ്രതികരണ സ്വഭാവം പ്രകടിപ്പിക്കുന്ന പരിസ്ഥിതി സ്നേഹികള്‍ അറിയുക. നമ്മുടെ ഓരോ പ്രതികരണവും, എന്തിനോടാണോ, അതിന്റെ വലിപ്പവും ശക്തിയും ശേഷിയും കൂടുതല്‍ ശക്തിപ്പെടുത്തും. അതിനാല്‍ എതിരിട്ടു (പ്രതികരണങ്ങള്‍ – Reactiveness) കൊണ്ടല്ല, മുന്‍ കര്‍മങ്ങള്‍ (പ്രകരണങ്ങള്‍ – Proactiveness) കൊണ്ടാണ് മറുപടി പറയേണ്ടത്. പ്രക്ഷോഭങ്ങള്‍, പ്രതിനിര്‍മാണങ്ങള്‍ ആകാതിരിക്കട്ടെ. …

പരിസ്ഥിതി / പ്രകൃതി പ്രവര്‍ത്തകരോട് Read more »

ഒളിമ്പസ്സിനെ തേടുന്നവരോട്‌ പ്രകൃതിയെ നാം അറിയുന്നു എന്നത് അറിവ് തന്നെയാണ്. എന്ന് വച്ച് അത് അഹന്തയെ പോഷിപ്പിക്കുന്ന ഒന്നാകുന്ന ഇടത്ത് വച്ച് അത് അജ്ഞതയാകുന്നു… മുന്‍വിധികള്‍ നിങ്ങളെ അറിയലില്‍ നിന്നും എന്നെന്നേയ്ക്കുമായി മാറ്റി നിറുത്തും. യുക്തമായ വിനയവും, തുറവിയും, സ്വീകാര്യതയും, പാരസ്പര്യവും ആകട്ടെ ഒളിമ്പസ്സിന്റെ ബന്ധുവാകുന്നവരുടെ അടിസ്ഥാന സൌന്ദര്യം.   https://www.facebook.com/photo.php?fbid=474295542618391

പരിസ്ഥിതി.. മരം നടല്‍ പരിസ്ഥിതി, എന്നല്ല നാം ഒളിമ്പസ്സില്‍ അറിയുന്ന – അനുഭവിക്കുന്ന പരിസ്ഥിതി.. മരം ആദ്യം നടേണ്ടത് മനുഷ്യരുടെ മനസ്സിലാണ്‌. മനസ്സില്‍ മരമുണ്ടെങ്കില്‍, അത് ഭൂമിയില്‍ വളര്‍ന്നു കൊള്ളും. ഒരു സംസ്കാരത്തിലെ, സമ്പ്രദായത്തിലെ, സമുദായത്തിലെ ലോക വീക്ഷണം അനുസരിച്ചാകും, ആ ഭൂ പ്രകൃതിയിലെ മരവും, മഴയും, മലയും ഒക്കെ. അതിനാല്‍ നാം ഇവിടെ അറിയുന്നതും …

മരം നടല്‍ പരിസ്ഥിതി Read more »

1. വിശ്വാസിക്ക് സ്വയം സാക്ഷാല്‍കരിക്കുവാന്‍ ആകുമോ? >> ==അയാള്‍ ജീവ കായ ധര്‍മ ജ്ഞാന ബലങ്ങളാലും, സ്ഥല കാല രൂപ ഭാവ നിയോഗങ്ങളാലും, യോഗ്യനെങ്കില്‍ 2. സത്യവിശ്വാസി വിശ്വസിച്ചു ജ്നന്മം നിഷ്ഫലമാക്കുകയാണോ ? >>> ==അയാള്‍ ജീവ കായ ധര്‍മ ജ്ഞാന ബലങ്ങളാലും, സ്ഥല കാല രൂപ ഭാവ നിയോഗങ്ങളാലും, യോഗ്യന്‍ അല്ല എങ്കില്‍. 3. …

വിശ്വാസിക്ക് സ്വയം സാക്ഷാല്‍കരിക്കുവാന്‍ ആകുമോ Read more »

ഈയിടെ ഒരു വിദ്യാര്‍ഥിയായ കര്‍ഷകന് ജൈവ കൃഷി അവാര്‍ഡു കിട്ടിയെന്നു കണ്ടു. കൃഷി ചെയാനുള്ള യുവമനസ്സിനെ അഭിനന്ദിക്കേണ്ടതാണെങ്കിലും അയാളും അവാര്‍ഡു നല്‍കിയ ജൂറിയും ഒരു പോലെ അറിയാതെ പോയ ഒന്നാണ് ജൈവ കൃഷി എന്ന ആശയം എന്ന് എടുത്തു പറയാതെ വയ്യ.. ജൈവകൃഷി എന്ന പദം പ്രകൃതി ചികിത്സ എന്ന പദം പോലെ വളരെ തെറ്റിദ്ധരിക്കപ്പെട്ട ഒന്നാണ്. …

വിദ്യാര്‍ഥിയായ കര്‍ഷകന് ജൈവ കൃഷി അവാര്‍ഡു Read more »

നാം ഇന്നൊഴുകി കൊണ്ടിരിക്കുന്ന ജീവിത വ്യവസ്ഥാ ധാരയെ പറ്റി ഒരു അദ്ധ്യായം ഒളിമ്പസ്സിന്റെ പാഠ്യ പദ്ധതിയില്‍ വരുന്നുണ്ട്. പ്രാകൃത വ്യവസ്ഥ, ഗോത്ര വ്യവസ്ഥ, കൂട്ടുകുടുംബ വ്യവസ്ഥ, കുടുംബ വ്യവസ്ഥ, വ്യക്തി വ്യവസ്ഥ എന്നിങ്ങനെ ഒരു പരിണാമത്തെ പറ്റിയുള്ള ഈ പ്രതിപാദനത്തിലൂടെ നാം നമ്മുടെ പൂര്‍വത്തെ മനസ്സിലാക്കുന്നു. ഈ ധാരയില്‍ നാം നമ്മുടെ സുസ്ഥിതിയുടെ സാദ്ധ്യത കൈ …

നവ ഗോത്രം എന്ന പേര്‍ എങ്ങിനെ വന്നു? Read more »

സ്വധര്‍മം എന്നൊന്നിനെ ഒരാള്‍ അന്വേഷിക്കുന്നുവെങ്കില്‍, അങ്ങിനെ ഒന്നിന്റെ സ്ഥിതികത്വതെ പറ്റി ബോധ്യം വന്നു എന്നും അയാള്‍ ആ ധാരയില്‍ എത്തിപ്പെട്ടു എന്നാണ് ആദ്യമേ മനസ്സിലാക്കേണ്ടത്. സ്വ ധര്‍മം ഉണ്ടെന്നു ബോധ്യമായാല്‍, തന്റെ ചോദനകളെ നിഷ്പക്ഷമായി നിരീക്ഷിക്കുകയും, അവയോരോന്നിനും മുന്‍പില്‍, പ്രപഞ്ചം നല്‍കുന്ന ദൃഷ്ടാന്തങ്ങളെ മനസ്സിലാക്കി എടുക്കുകയും ആണ് വേണ്ടത്. തന്റെ വേഷം (role) എന്തെന്നു പ്രപഞ്ചം …

സ്വധര്‍മം എന്നൊന്നിനെ ഒരാള്‍ അന്വേഷിക്കുന്നു Read more »

നമുക്കൊരു വാഴക്കുഞ്ഞിനെ (വാഴക്കന്നിനെ) വളര്‍ത്താം.. 1. ആദ്യമായി, വാഴക്കുഞ്ഞിനെ (വാഴക്കന്നിനെ) സ്വപ്നത്തില്‍ ഗര്‍ഭം ധരിക്കുക. 2. സംഘടിപ്പിക്കുമ്പോള്‍ മുതല്‍ അവളോട്‌ സംവദിച്ചു തുടങ്ങുക, വാത്സല്യം തന്നെ, പ്രണയം തന്നെയാകട്ടെ.. 3 . ജൈവ കമ്പോസ്റ്റോ മറ്റോ, അല്പം ഉപ്പും ചാരവും (ഒക്കുമെങ്കില്‍ വേപ്പിന്‍ പിണ്ണാക്കോ, ഒരല്പം നേര്‍പിച്ച വേപ്പ് നീരോ) കൂട്ടി കുഴിയിലിട്ടു, അവള്‍ക്കു കഴിയാനുള്ള …

നമുക്കൊരു വാഴക്കുഞ്ഞിനെ (വാഴക്കന്നിനെ) വളര്‍ത്താം.. Read more »

പ്രകൃതിയെ സംരക്ഷിക്കണം എന്ന് തോന്നുന്നുണ്ടോ? നാം, നമ്മെ ആണ് സംരക്ഷിക്കേണ്ടത്. പ്രകൃതിയുടെ പ്രാഥമിക (ലഘു) നിയമങ്ങള്‍ പാലിക്കാന്‍ നാം സര്‍വാത്മനാ ബാദ്ധ്യസ്ഥരാണ്‌. അവ പാലിക്കാതെ ആകുമ്പോള്‍ ദ്വിതീയ നിയമങ്ങള്‍ (ഗുരു) നിയമങ്ങള്‍ പ്രകൃതിയാല്‍ നടപ്പിലാക്കപ്പെടും. മൃഗങ്ങള്‍ക്ക് പ്രകൃതി നിയമങ്ങളെ പ്രാഥമിക നിയമങ്ങള്‍ ആയി നേരിട്ട് അനുസരിക്കയെ വഴി ഉള്ളൂ.. കാരണം മൃഗങ്ങള്‍ക്ക് പൊതു ധിഷണ (പരേഛ) …

പ്രകൃതിയെ സംരക്ഷിക്കണം എന്ന് തോന്നുന്നുണ്ടോ? Read more »

ആലോചിക്കയായിരുന്നു. ഇതിനൊക്കെ എന്ത് പറയണം എന്ന്.. മൃഗീയമായി ഒരു ബലാല്‍സംഗം കൂടി നടന്നു… എല്ലാരും പ്രതികരിക്കുന്നു… എല്ലാരേയും പോലെ ഞാനും പറയുന്നു… അത് അപലപനീയം തന്നെ. ചര്‍ച്ചകള്‍ നന്നേ ചൂടിലാണ്.. സദാചാര പോലീസും ഈ അസാന്മാര്‍ഗികളും ഒരേ വിഭാഗം എന്ന് ഒരിടത്ത്.. നിയമ വാഴ്ചയുടെ പിടുപ്പ് കേടെന്ന പേരില്‍ വാഴ വെട്ടുന്നവര്‍ മറ്റൊരിടത്ത്… പ്രതികരിച്ചില്ലെങ്കില്‍ ഉമ്മാക്കി …

മൃഗീയമായി ഒരു ബലാല്‍സംഗം കൂടി നടന്നു Read more »