Bharath Chand asked ജ്യോതിഷത്തിന്റെ വിശ്വാസ്യ്തയ്ക്കും അവിശ്വാസ്യതയ്ക്കും ഉദാഹരണങ്ങൾ പറയാമോ ? I Answered ലളിതമായ ചോദ്യമെങ്കിലും കുഴക്കുന്ന ഒന്ന് തന്നെ.. മറുപടി പറയുമ്പോള്‍ എന്റെ ലോക വീക്ഷണത്തെ നിരാകരിക്കാനോ അവിശ്വസിക്കാനോ ഉള്ള സ്വാതന്ത്ര്യം ഏതു വായനക്കാരനും ഉണ്ട്.. സമഗ്ര വീക്ഷണമില്ലാത്ത ഒരു ഭൌതിക വാദിക്കോ, ആത്മീയ വാദിക്കോ, കാര്‍മിക വാദിക്കോ സമഗ്രമായി കാണേണ്ടുന്ന …

ജ്യോതിഷത്തിന്റെ വിശ്വാസ്യ്തയ്ക്കും അവിശ്വാസ്യതയ്ക്കും ഉദാഹരണങ്ങൾ Read more »

ലോകമല്ല, മനുഷ്യ രാശിയാണ് ഒടുങ്ങാന്‍ പോകുന്നത്, ഇനിയൊരു വഴി മാറ്റത്തിനു തയ്യാറല്ലെങ്കില്‍.. അത് ഡിസംബര്‍ ഇരുപത്തി ഒന്നിനല്ല. നാശത്തിന്റെ വഴി, ദുരന്തത്തിന്റെ വഴി നാം ഏറെ യാത്ര ചെയ്തു കഴിഞ്ഞു. ചൂട് വെള്ളത്തില്‍ കിടന്നു സുഖിക്കുന്ന തവളകളെ പോലെ ആണിന്നു നാം. ഇത് ഒരു സുഖോഷ്ണ സംവിധാനമാണെന്ന് ധരിച്ചു വശായി പോകുന്നു എന്ന് മാത്രം. ഏതാണ്ട് …

ലോകമല്ല, മനുഷ്യ രാശിയാണ് ഒടുങ്ങാന്‍ പോകുന്നത് Read more »

മനുഷ്യന്‍ പ്രകൃതിയാണ്. മനുഷ്യന്റെ ശരീരം പ്രകൃതിയാണ്, മനുഷ്യന്റെ പെരുമാറ്റവും പ്രകൃതി തന്നെ. അവന്‍ ഉപയോഗിക്കുന്ന വാഹനവും അവനു അതിനോടുള്ള വൈകാരികമായ അടുപ്പവും, അതുരുവാക്കുന്ന മലിനീകരണവും ഒക്കെ പ്രകൃതി തന്നെ. പ്രകൃതിക്ക് നാശമില്ല. അതൊന്നില്‍ നിന്നും മറ്റൊന്നായി പരിവര്‍ത്തിച്ചു കൊണ്ടേ ഇരിക്കും. എന്നാല്‍ അതിന്റെ താളം നാം തെറ്റിക്കുമ്പോള്‍, കാരണമാകുന്നവയെ പ്രകൃതി കുടഞ്ഞു കളയും. അതോടെ നാം …

മനുഷ്യന്‍ പ്രകൃതിയാണ് Read more »

കത്തിയമരുന്ന വാണം പോലെ, നമ്മുടെ പ്രകൃതിയിലെ ആവാസ സംവിധാനം എരിഞ്ഞു തീരുകയാണ്. അഥവാ നാം എരിച്ചു തീര്‍ക്കുകയാണ്. ഇത് പറയുന്നത് (ഇക്കോ എന്ന് പറയുന്നതും ചെയ്യുന്നതും പ്രമോട്ട് ചെയ്യുന്നതും ഒക്കെ), സമയം വെറുതെ കിട്ടുന്ന ചില ഊശാം താടിക്കാരുടെ മാത്രം കാര്യമാണ് എന്ന് കരുതുന്നവര്‍ ഒന്ന് ചിന്തിക്കുക. സ്വന്തം കാലടിയിലെ മണ്ണ് ഒലിച്ചു പോകുന്നു എന്ന് …

കത്തിയമരുന്ന വാണം പോലെ, Read more »

ഗുരു പറഞ്ഞു “ആരും പഠിപ്പിച്ചത് പാടണ്ടടാ; നിനക്ക് തോന്ന്ണത് ചെയ്യടാ” തോന്നലായി വരുന്നത് അവബോധത്തില്‍ നിന്നാണ്. ആരും പഠിപ്പിക്കാതെ കൈ വന്ന അവബോധം സഹജമാണ്. അങ്ങിനെ സഹജാവബോധം ഗുരുസ്ഥാനി ആയി. തോന്നണത് ചെയ്തപ്പോള്‍ ഗുരു പുറത്താക്കി. ഗുരുസ്ഥാനി ബോധിപ്പിച്ചത് തന്നെ ചെയ്തു. ഒടുവില്‍ അറിഞ്ഞു, അതായിരുന്നു ഗുരുത്വം എന്ന്.. അങ്ങിനെയാണ് ഗുരു പരമ്പര എന്ന്.. ഒടുവില്‍ …

ഗുരു പറഞ്ഞു ”ആരും പഠിപ്പിച്ചത് പാടണ്ടടാ Read more »

പ്രകൃതി നിന്നെ അറിയുന്നു എന്ന് നിന്നെ പറഞ്ഞു ബോധിപ്പിക്കുന്നതിനേക്കാളും എളുപ്പമാണ് ഞാന്‍ നിന്നെ അറിയുന്നു എന്ന് പറഞ്ഞു ബോധിപ്പിക്കുന്നത്‌. ഞാന്‍ നിന്നെ അറിയുന്നു എന്ന് പറഞ്ഞു ബോധിപ്പിക്കുന്നതിനേക്കാളും വിശ്വാസ്യതയാണ് അവന്‍ നിന്നെ അറിയുന്നു എന്ന് പറഞ്ഞു ബോധിപ്പിക്കുന്നതിനു. അത് കൊണ്ട് പ്രകൃതിയെ നിന്നില്‍ കാണിച്ചു തരാന്‍ ശ്രമിച്ചവരൊക്കെ നിന്നെ ബോധിപ്പിക്കാനും, വിശ്വസിപ്പിക്കാനും, പ്രകൃതിയെ “അവന്‍” എന്ന രൂപിയിലും അരൂപിയിലും …

പ്രകൃതി നിന്നെ അറിയുന്നു Read more »

കഥകളും, പുരാണങ്ങളും, തത്വശാസ്ത്രങ്ങളും, ശാസ്ത്രങ്ങളും, വെറും പറച്ചിലുകള്‍ മാത്രം ആയി ഇരിക്കുന്നിടത്ത്‌ നാം തെറ്റി തുടങ്ങുന്നു. ഒന്നുകില്‍ അവയെ നെഞ്ചില്‍ പേറുക, ആത്മാര്‍ഥതയോടെ, അല്ലെങ്കില്‍ അവയെ ചാമ്പലാക്കുക, അഹത്തോടൊപ്പം… ഒളിമ്പസ്   https://www.facebook.com/photo.php?fbid=449834115064534

ഒളിമ്പസ്സിനെ അന്വേഷിച്ചു വരുന്നവരുടെ എണ്ണം കൂടുന്നു.. ഒപ്പം സാമ്പത്തിക ബാദ്ധ്യതയും.. ചിലര്‍ ഇവിടെ വരുന്നത് ഒരു കാഴ്ച ബംഗ്ലാവ് കാണാന്‍ പോകുന്ന പോലെ ആണ്. (സ്നേഹമോ സഹാനു ഭൂതിയോ, ബന്ധുത്വമോ, ഉത്തരവാദിത്തമോ, ഇഴുകലോ ഒന്നുമല്ല, ഞാനത് കണ്ടിട്ടുണ്ടെന്നു പറയാനുള്ള സൌകര്യത്തിനു വേണ്ടി കാഴ്ച ബംഗ്ലാവില്‍ പോകുന്നവരാണല്ലോ അധികവും) അങ്ങിനെയുള്ളവര്‍ വന്നത് കൊണ്ട് ആര്‍ക്കെങ്കിലും പ്രയോജനം ഉണ്ടെന്നും …

ഒളിമ്പസ്സിനെ അന്വേഷിച്ചു വരുന്നവരുടെ എണ്ണം കൂടുന്നു.. Read more »

വിരുദ്ധമെന്ന് തോന്നിക്കാവുന്ന രണ്ടു ശരികള്‍ ഒരേ സമയം നില നില്‍ക്കുന്ന അവസ്ഥ പ്രപഞ്ചത്തില്‍ ഉള്ളത് തന്നെ. പെരുന്തച്ചന്റെ കുളവും , മറ്റും ഒരുദാഹരണം. പിരിഞ്ഞു എതിര്‍ ദിശകളില്‍ വേര്‍ പിരിഞ്ഞു പോകുന്ന രണ്ടു പേരില്‍, നാം പിരിഞ്ഞു മാറുന്നു എന്നോ ഒരാളും, നാം കണ്ടു മുട്ടുന്നു എന്ന് മറ്റൊരാളും പറയുന്ന ദ്വന്ദാവസ്ഥ, നാം നിഷേധിച്ചു പോകും, …

ക്രമിതമല്ലാത്ത ദ്വന്ദം അഥവാ കയോട്ടിക് ബൈഫര്‍ക്കേഷന്‍ Read more »

നമ്മുടെ അകം / പുറം ലോകങ്ങളുമായുള്ള സമഗ്ര സുതാര്യത പ്രകൃതി തത്വ ശാസ്ത്രം പ്രകാരം നമുക്കറിയാവുന്ന ഓരോന്നിനും ഭൌതികം, പ്രാതിഭാസികം ധാര്‍മികം, ജ്ഞാനീയം, ബലപരം എന്നിങ്ങനെ അഞ്ചു മുഖങ്ങള്‍ / അവസ്ഥകള്‍ ഒരേ സമയം ഉണ്ടായിരിക്കും. മനുഷ്യനെ അപേക്ഷിച്ച് പറഞ്ഞാല്‍, ശരീരം, ജീവന്‍ (ആരോഗ്യം), മനസ്സ്, ബോധം, ശക്തി എന്നിങ്ങനെ ചുരുക്കി പറയാം. ഇവ എല്ലാം …

നമ്മുടെ അകം / പുറം ലോകങ്ങളുമായുള്ള സമഗ്ര സുതാര്യത Read more »