നന്മകള്‍ എവിടെയാണെങ്കിലും അംഗീകരിക്കണം. തിന്മകള്‍ എവിടെയാണെങ്കിലും വിട്ടുനില്‍ക്കണം. എന്നാല്‍ വിരോധിക്കയും അരുത്. പകരം അവിടെ നന്മ വിഭാവനം ചെയ്യുക. ആ നന്മയെ മൂര്‍ത്തവല്‍ക്കരിക്കുക. മൂര്‍ത്തവല്‍ക്കരിച്ചാല്‍ അഹങ്കരിക്കാതിരിക്കുക. ഈ നന്മയും തിന്മയും ഒന്നെന്നറിയുമ്പോഴൊക്കെ , ഒന്ന് പുഞ്ചിരിക്കയും കൂടി ചെയ്യുക. –നവഗോത്ര സമൂഹത്തിന്റെ പാഠങ്ങളില്‍ നിന്നും https://www.facebook.com/photo.php?fbid=425391307508815
Author: Santhosh Olympuss
നമ്മുടെ ഭാവി നാം മിനക്കെട്ടു സൃഷ്ട്ടിക്കുന്നതാണ്.. നമ്മുടെ ഗതി അങ്ങോട്ടേയ്ക്ക് (നാം ഭിക്ഷ തേടുന്ന അവസ്ഥയിലേക്ക്..) ആണെങ്കില്‍, അടിത്തറ മുതല്‍ വീണ്ടും പണിയണം.. ചിന്തയുടെ, ഉപ ബോധത്തിന്റെ, സംസ്കാരത്തിന്റെ ആണിവേരും കഴിഞ്ഞു പോകുവാനായാല്‍, അവിടെ നിന്നും.. ദാനം നന്മ തന്നെ. എന്ത് എങ്ങിനെ എത്ര എന്തിനു എന്നതറിയാതെ ദാനം ചെയ്യുകയെങ്കില്‍ ഫലം ഇല്ല തന്നെ.. ഒരു …
എന്താണ് ദാനം ചെയ്യേണ്ടത്..
he majority of the society wish to make the life as they intent. We think that if every thing happen in the other way round than it happened in the yesterdays and we believe that some thing, some where to …
Sub Conscious Revolution in Personal Life
പ്രിയ സന്മനസ്സെ, ഒളിമ്പസ്സിന്റെ സുസ്ഥിര ജീവന ഗ്രാമ പദ്ധതിയേയും, അതിന്റെ മുന്നോടിയായുള്ള സുസ്ഥിര തൊഴില്‍ ഗ്രാമ പദ്ധതിയേയും കുറിച്ച് അറിയുമായിരിക്കുമല്ലോ. (അറിയില്ലെങ്കില്‍ ലിങ്കുകള്‍ താഴെ കൊടുത്തിട്ടുണ്ട്.) ഈ നവഗോത്ര സമൂഹം ഒരുക്കുന്ന ഉല്‍പ്പന്ന നിരയിലെ പ്രഥമവും പ്രധാനവും ആയ നിമുകി ക്വിബിട്ടിനെ പരിചയപ്പെടുത്താന്‍ ഈ അവസരം ഉപയോഗിച്ച് കൊള്ളട്ടെ. നിമുകി ക്വിബിറ്റ് —————— ലോകത്തിലേറ്റവും വേഗത്തില്‍ …
നിമുകി ക്വിബിട്ടിനെ പരിചയപ്പെടുക
പ്രകൃതി കര്‍ഷകരും പ്രകൃതി ജീവനക്കാരും നടത്തിവരുന്ന വിപ്ലവങ്ങള്‍ എത്ര മനോഹരമാണ്.. പ്രകൃതി കര്‍ഷകരും പ്രകൃതി ജീവനക്കാരും നടത്തിവരുന്ന വിപ്ലവങ്ങള്‍ എത്ര മനോഹരമാണ്.. നമ്മുടെ നഷ്ടമായ പലതും തിരിച്ചു പിടിക്കുന്നുവേന്നതില്‍ അവര്‍ അഭിനന്ദനങ്ങള്‍ പ്രത്യേകം അര്‍ഹിക്കുന്നു. അതില്‍ അവര്‍ (ചിലപ്പോഴൊക്കെ ഞാനടക്കം) ഊറ്റം കൊള്ളുകയും ചെയ്യുന്നു. പലേക്കറുടെ വ്യയ രഹിത കൃഷി രീതി അവലംബിക്കുന്നതിനു ആധാരം അതിനു …
പ്രകൃതി വിപ്ലവങ്ങള്‍ എത്ര മനോഹരമാണ്..
പ്രിയരേ. നമ്മുടെ നവഗോത്ര സമൂഹത്തിന്റെ തൊഴില്‍ ഗ്രാമത്തിലെ ആദ്യ ഉല്‍പന്നവും, നിമുകിയുടെ ഏറ്റവും ചെറിയ വേര്‍ഷനും ആയ നിമുകി ക്വിബിറ്റ് ഏറെക്കുറെ വിപണനത്തിന് തയ്യാറായി. ടെസ്റ്റിങ്ങിന്റെ അവസാന പാദങ്ങളില്‍ അത് എന്റെ കൂട്ടുകാര്‍ക്ക് മുന്‍പില്‍ അവതരിപ്പിക്കുന്നു. നിങ്ങളും ഒന്ന് ചെയ്തു നോക്കുക. കുഴപ്പങ്ങള്‍ ഉണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കുക. അഥവാ കുഴപ്പങ്ങള്‍ ഉണ്ടാക്കുക. എന്റെ ശ്രദ്ധയില്‍ പെടാത്ത വല്ലതും ഉണ്ടെങ്കില്‍ …
നിമുകി ക്വിബിറ്റ് വിപണനത്തിന് തയ്യാറായി
നമ്മുടെ (ഐ ടീ കമ്യൂണ്‍) ആദ്യ ഉല്പന്നമായ നിമുകി സൈറ്റുകളുടെ വിപണനാര്‍ത്ഥം വര്‍ഷങ്ങള്‍ക്കു മുന്‍പ് അച്ചടിച്ച പോസ്റര്‍. ലോകത്തിലേറ്റവും വേഗത്തില്‍ ഒരാള്‍ക്കൊരു വെബ് സൈറ്റ് സ്വന്തമാക്കി പ്രസിദ്ധീകരിക്കാന്‍ കഴിയുന്നത് ഈ സംവിധാനതിലൂടെയാനെന്നു കരുതപ്പെടുന്നു. ഇത് ബ്ലോഗോ, പ്രീ ഹോസ്റ്റിംഗ് ചെയ്ത പോര്‍ട്ടല്‍ അക്കൌണ്ടോ അല്ല. സാധാരണ, സ്വതന്ത്ര, ഡൊമൈനും, ഷെയര്‍ഡ് ഹോസ്റ്റിംങ്ങും, വെബ് ഡിസൈനിംഗ് ഓണ്‍ലൈനായി ചെയ്യാനുള്ള …
നിമുകി സൈറ്റുകളുടെ പോസ്റര്‍.
രാഷ്ട്രം, പൊതു സ്വത്തായി പ്രഖ്യാപിക്കപ്പെട്ടതിന്റെ ഓര്‍മദിനം. എല്ലാ വര്‍ഷവും ഈ ദിനം നാം അതോര്‍ക്കുന്നു. ഈ ദിനം മാത്രമേ നാം അതോര്‍ക്കാറുള്ളൂ.. ഒരു കൂട്ടം ശരീര കോശങ്ങള്‍ , ശരീര ധര്‍മങ്ങളില്‍ നിന്നും, ഇതൊന്നും ഞങ്ങളുടെ ഉത്തരവാദിത്തമല്ല എന്ന് പറഞ്ഞു മാറി നിന്നാല്‍ എന്താകുമെന്നു ഒന്ന് ചിന്തിച്ചു നോക്കൂ.. ശരീരം അതിന്റെ പ്രവര്‍ത്തനങ്ങളില്‍ താളം തെറ്റും. …
റിപ്പബ്ലിക് ദിനം
ഹീരാ രത്തന്‍ മനേകിന്റെ വിജയം ഒരു ചരിത്ര സംഭവം തന്നെ ആണ്.. സൂര്യോപാസന നടത്തുന്ന മറ്റു ചില അവധൂതന്മാരും കേരളത്തില്‍ ഉണ്ട്.. എന്നൊക്കെ ആകിലും, ഇതിലൊരു വര്‍ഗ സമരത്തിന്റെ ചുവയോടെ കാണേണ്ടതില്ല എന്നാണ് എന്റെ അഭിപ്രായം. ഭരണ വര്‍ഗമായാലും, ദരിദ്ര വര്‍ഗമായാലും ഭക്ഷണം ഒരു വികാരമാണ്. ആദര്‍ശത്തിന് വേണ്ടിയോ നിഷ്ഠ യ്ക്ക് വേണ്ടിയോ ചികല്സയ്ക്ക് …
ഹീരാ രത്തന്‍ മനേകിന്റെ വിജയം
റിപ്പബ്ലിക്കന്‍ ഇന്ത്യയെ കാണണം എന്ന അര്‍ത്ഥത്തില്‍ ഒരു പോസ്റ്റ് കണ്ടു.. പട്ടിണി ഒരു രാഷ്ട്രീയ (രാഷ്ട്ര സംബന്ധി ആയ) പ്രശ്നമാണോ.. അതൊരു സാംസ്കാരിക പ്രശ്നമാണ്.. ജനതയുടെ മനോ ചിത്രം സൃഷ്ട്ടിക്കുന്ന പ്രശ്നം. നമുക്കൊരു സാംസ്കാരിക നവോദ്ധാനമാണ് ഉണ്ടാകേണ്ടത്.. അതിനുള്ള വഴികളാണ് നാം കാണേണ്ടത്.. ഇവിടെ ഭക്ഷണമോ, സമ്പത്തോ ഇല്ലായ്കയല്ല, അതിലെ വിതരണ ക്രമമാണ് പ്രശ്നം. ഒരു …