പരിസ്ഥിതി എന്നാല്‍ മരവും, മഴയും, പുഴയും മാത്രമല്ല, നമ്മളും കൂടി ചേര്‍ന്നതാണ്. നാം കാണുന്നതും കേള്‍ക്കുന്നതും ചിന്തിക്കുന്നതും, സ്നേഹിക്കുന്നതും, വെറുക്കുന്നതും ഒക്കെ പരിസ്ഥിതി തന്നെ. തൊട്ടറിയാന്‍ കഴിയുന്ന പ്രകൃതി മാതം അല്ലാത്ത പരിസ്ഥിതിയെ കുറിച്ചുള്ള പഠനവും പ്രവര്‍ത്തനവും വികാരവും ഒക്കെയാണ് ഗാഢ പരിസ്ഥിതി ശാസ്ത്രം എന്ന നവ ചിന്താ പദ്ധതി. പരിസ്ഥിതിയെ അറിയുക എന്നാല്‍, നാം …
ആഴ -പരിസ്ഥിതിയെ അറിയാം, പ്രവര്‍ത്തിക്കാം, ജീവിതം വിജയകരം ആക്കാം.. Read more »