ഒളിമ്പസ്സിന്റെ പ്രവര്‍ത്തന മുന്നേറ്റത്തിനായി  നല്‍കുന്ന, സ്വാര്‍പ്പിത വിഭവങ്ങളെ “നിര്‍വഹണ പങ്കാളിത്തം” ആയി കരുതാം. പണമായി അടയ്ക്കെണ്ടുന്ന  നിര്‍വഹണ പങ്കാളിത്തത്തെ ആണ് ഇവിടെ നികുതി എന്ന പേരില്‍ പ്രതിപാദിക്കുന്നത്. ഒളിമ്പസ്സിനുള്ള നികുതി എന്ത് എന്ന് മനസ്സിലാക്കാത്തവര്‍ “ഒളിമ്പസ്സിനുള്ള നികുതി എന്ന ആശയം” എന്ന ഡോക്യുമെന്റ് കാണുക.. നികുതിയെ കുറിച്ചുള്ള സൂചനകള്‍ ഒളിമ്പസ്സിനുള്ള നികുതി നിര്‍ബന്ധിതമല്ല. ഒളിമ്പസ് നികുതി സ്വീകരിക്കുന്നത് നിരുപാധികമായിരിക്കും. ഒളിമ്പസ്സിനുള്ള നികുതി ഒരു നിശ്ചിത തുക അല്ല. …

ഒളിമ്പസ്സിനുള്ള നികുതി എങ്ങിനെ നല്‍കാം. Read more »

“ഒളിമ്പസ്സിനുള്ള നികുതി” എന്ന ആശയത്തെ പറ്റി, നികുതി നല്‍കിയ ഒന്ന് രണ്ടു കുടുംബാംഗങ്ങള്‍  നികുതി നിര്‍ബന്ധിതമാക്കണം എന്നും മറ്റും ചില അഭിപ്രായങ്ങള്‍ പറഞ്ഞിരുന്നു.  കൂടാതെ നമ്മുടെ കാരണവരായ അഡ്മിന്‍ സുധാകര്‍ജിയുമായി വിശദമായ ചര്‍ച്ചയും നടത്തിയിരുന്നു. അതിന്റെ വെളിച്ചത്തില്‍ നികുതി എന്ന ആശയത്തെ ഒന്ന് വിശദമാക്കേണ്ടതുണ്ടെന്നു  തോന്നുന്നു. ഒളിമ്പസ്സിന്റെ പ്രവര്‍ത്തനങ്ങളുടെ സുഗമമായ നടത്തിപ്പിനായി, ഒളിമ്പസ്സിന്റെ കുടുംബാംഗങ്ങളും, പഠിതാക്കളും, ഗുണ ഭോക്താക്കളും, കണ്ടെത്തുന്ന തന്റേതായ വിഭവ സമാഹരണമാണ്  ഒളിമ്പസ്സിനുള്ള നികുതി …

ഒളിമ്പസ്സിനുള്ള നികുതി എന്ന ആശയം. Read more »

ദീപന്‍ നായര്‍ ചോദിക്കുന്നു: ? <<<ഈ സംരംഭത്തില്‍ “പണം ” ഏതു സ്ഥാനത്താണ് നില്‍ക്കുന്നത് എന്ന് കൂടെ അറിഞ്ഞാല്‍ നന്നായിരുന്നു .. ഇങ്ങനെ ചോദിയ്ക്കാന്‍ കാരണം .. കുറെ നാളുകള്‍ക്ക് മുന്‍പ് .. ലക്ഷങ്ങള്‍ വാഗ്ദാനം ചെയുന്ന ഒരു കുറിപ്പ് കാണാനിടയായി അപ്പോള്‍ തൊട്ടാണ് -നമ്മള്‍ തമ്മില്‍ ബന്ധിച്ചിരുന്ന അദൃശ്യമായ നൂല് അയഞ്ഞുതുടങ്ങിയതും >>> = പ്രിയ …

ഒളിമ്പസ്സിനു പണം എവിടെ നിന്ന് ലഭിക്കുന്നു? Read more »

Lallu Simlal says കുറെ ദിവസമായി നിരീക്ഷിച്ചു കൊണ്ടിരിക്കുന്ന ഒരു കാര്യമാകുന്ന സത്യം .ഇവിടെ ഇതിനെ അനുകൂലിക്കുന്നവര്‍ക്ക് മാത്രമേ സ്ഥാനം ഉള്ളൂ ,നന്ദി പിന്‍വാങ്ങുന്നു !And I replied: മുന്‍നില്‍പ്പും പിന്‍നില്‍പ്പും വ്യക്തി നിഷ്ഠമാണ്.   അനുകൂലനമോ പ്രതികൂലനമോ അല്ല, ഉദ്ദേശശുദ്ധിയും സമീപനവും ആണ് ഇവിടെ മുഖ്യം. തികഞ്ഞ യുക്തി ചിന്തയില്‍ നിന്ന് കൊണ്ട് പ്രകൃതിയെ അറിയുന്നവരും, തികഞ്ഞ …

ഇവിടെ ഇതിനെ അനുകൂലിക്കുന്നവര്‍ക്ക് മാത്രമേ സ്ഥാനം ഉള്ളൂ Read more »

?എന്തു കൊണ്ടാണ് ഇതിന് ഒളിമ്പസ്സ് എന്നു നാമകരണം ചെയ്തിരിക്കുന്നത് ….എന്നറിയാണ്‍ താല്പ്പര്യം ഉണ്ട് >>>.   ഇരുപത്തി മൂന്നിലധികം വര്‍ഷങ്ങള്‍ക്കു മുന്‍പ്, വിശ്വ സംസ്കാര സമന്വയത്തെ ദ്യോതിപ്പിക്കാനായി, ഗ്രീക്ക് മിതോളജിയിലെ ദേവരാജന്‍ സ്യൂസിന്റെ വാസ സ്ഥാനമായ ഒളിമ്പസ് പര്‍വതത്തിന്റെ പേര് കടമെടുത്തതാണ്. പിന്നീടതിന് പ്രചാരമായി. അതിന്നും തുടരുന്നു. ഇന്ന് ആ പേരിനു കല്പിക്കുന്ന അര്‍ഥം പ്രാപഞ്ചിക …

എന്തു കൊണ്ടാണ് ഒളിമ്പസ്സ് എന്നു നാമകരണം Read more »

ഒളിമ്പസ് എന്ന പേര്‍ പണ്ട് ഈ സംഘം വിശ്വ സാംസ്കാരിക സമന്വയത്വം എന്ന സൂചനയില്‍ സ്വയം ധരിച്ചതാണ്. അന്ന് (1986) അത് ഒരു ശാസ്ത്ര – പരിസ്ഥിതി – തത്വ ശാസ്ത്ര സംഘടനയുടെ സ്വാശ്രയ മാതൃകാ ഗ്രാമ സങ്കല്പത്തിന് പിറകിലെ സഹജ ജീവന കാഴ്ചപ്പാടിന് നല്‍കിയ പേരാണ്. അത് വായിച്ചറിഞ്ഞ കുറെ സ്ഥിതി വിവരങ്ങളുടെയും, കുറച്ചു പ്രായോഗിക അനുഭവങ്ങളുടെയും പദ്ധതി …

ഒളിമ്പസ് എങ്ങനെ ഒരു ദര്‍ശനമാകുന്നു ? Read more »

സത്താധാരം  കായം പ്രഭാവം ക്രിയം മമാധാരം കായം ജീവോപി മാനസം മനസാത് ദര്‍ശിതം അഹം ച ബ്രഹ്മം അഹമേവ അഹമേവ ജഗത് കേന്ദ്രം   അനുഭവ വേദ്യക ഭാവം പ്രകൃതം ആധാരാത്മക ഭാവം പുരുഷം അനുഷ്ടിത കാര്‍മിക രൂപം പ്രക്രിയ ആയീ ത്രയികള്‍ സത്താധാരം   മാമക ദേഹിക ഭാവം പ്രകൃതി മാമക ജീവോ ഭാവം പുരുഷം മാനസ …

ഒളിമ്പസ്സിന്റെ ഗുരു സ്മൃതികള്‍ Read more »

പ്രിയരേ.. ഒളിമ്പസ്സിന്റെ ഗ്രാമവും കൃഷിയിടവും കാണാനും അനുഭവിക്കാനും പലരും ആഗ്രഹിക്കുന്നുവെന്നു ഫോണിലൂടെയും മറ്റു അറിയ്ക്കാറുണ്ട്. ഒളിമ്പസ്സിന്റെ പ്രവര്‍ത്തന രീതിയും ചരിത്രവും, ആള്‍ബലവും ഒന്നും വിനിമയം ചെയ്യപ്പെടാന്‍ പാകത്തില്‍ ഇന്നോളം ഒരു പോസ്റ്റും ചെയ്തിട്ടുമില്ല. ഒളിമ്പസ്സിന്റെ പശ്ചാത്തലത്തില്‍ ഈ ലേഖകന്‍  തയ്യാറാക്കിയ മുന്‍ കുറിപ്പുകള്‍ തെറ്റിദ്ധാരണ നല്‍കുന്നുവെന്ന് മനസ്സിലാകുന്നതിനാല്‍ ഒരു ചെറു വിശദീകരണം നല്‍കട്ടെ.. ഒളിമ്പസ് എന്ന ഇക്കൊസഫിക്കല്‍ ദര്‍ശനത്തിന്റെ അവതാരകനായ ഈ …

പ്രവര്‍ത്തന ചരിത്രവും രീതികളും അന്വേഷിക്കുന്നവര്‍ക്ക് Read more »

ബോധമനസ്സ്‌ , ഉപബോധമനസ്സ്‌ ഇങ്ങനെ രണ്ടു തലങ്ങള്‍ ഉണ്ടെന്നു എല്ലാവര്ക്കും അറിയാമല്ലോ , അല്ലെ ? അതില്‍ ഈ ഉപബോധമനസ്സാണ് കൂടുതല്‍ കാര്യങ്ങള്‍ (90%) ചെയ്യുന്നത്. ഒരു സെക്കന്ററി മെമ്മറി പോലെ ഒക്കെ യാണ് പ്രവര്‍ത്തിക്കുന്നത് , അവിടെ എല്ലാ കാര്യവും ഉണ്ടാവും ,പക്ഷെ ഒരു നിമിഷം കൊണ്ട് നമ്മള്‍ ഉദ്ദേശിച്ച സന്ദേശം നമ്മുടെ ബോധമനസ്സില്‍ …

ബോധമനസ്സ്‌ , ഉപബോധമനസ്സ്‌ Read more »