പരിസ്ഥിതി മാസാചരണത്തിന്‍റെ ഭാഗമായി യുവതീ യുവാക്കള്‍ക്കും ഹൈസ്കൂള്‍ ഹയര്‍ സെക്കണ്ടറി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും വ്യക്തികള്‍ക്കും വേണ്ടി പരിസ്ഥിതി പഠന പ്രബന്ധ മത്സരങ്ങള്‍ നടത്തുന്നു. ഡീപ് ഇക്കോളജിക്കല്‍ ഫെലോഷിപ്പും ഗ്രീന്‍ക്രോസ് ഫൌണ്ടേഷന്‍ സെന്‍റര്‍ ഫോര്‍ ഡീപ് ഇക്കോളജിയും സംയുക്തമായാണ് ഈ മത്സരവും തുടര്‍ന്നുള്ള പരിശീലനവും സംഘടിപ്പിക്കുന്നത്. യുവാക്കളെ ജീവിത വിഷയങ്ങളില്‍ ഗവേഷണ സജ്ജരാക്കുകയും ഭാവിയെ നേരിടാന്‍ പാരിസ്ഥിതികമായി …

പരിസ്ഥിതി മാസ പ്രബന്ധ മത്സരത്തിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. Read more »

നവഗോത്ര സമൂഹം അംഗം ശ്രീ മതി ഖദീജ നര്‍ഗീസ് റ്റീച്ചറിന്‍റെ ഭര്‍ത്താവ് ശ്രീ. ബീരാന്‍ നെടുവാഞ്ചേരി മലപ്പുറം രണ്ടത്താണിയിലുള്ള  സ്വഗൃഹത്തില്‍ വച്ച് ഇന്നലെ രാത്രി (19-02-2023)  അന്തരിച്ചു.  മക്കള്‍: റിയാസ്, ഫയാസ്. മരുമക്കള്‍: തന്‍സീം, റുബാ ഹന്ന.

🏕️ *ഒളിമ്പസ്സിന്റെ ഇക്കോ വില്ലേജില്‍ ഒരേ സമയം രണ്ടു ക്യാമ്പുകള്‍.* 🏕️ *1. പ്രകൃതി സേവകര്‍ക്കുള്ള സന്നദ്ധ സേവന ക്യാമ്പ്.* *2. കുഞ്ഞുങ്ങള്‍ക്ക് ഒരു ഹരിത ജീവിത പഠന സ്കൂളിംഗ് ആഗ്രഹിക്കുന്നവര്‍ക്കുള്ള പാരന്റിംഗ് ക്യാമ്പ്.* 🔅 *വേദി :* ഗ്രീന്‍ ക്രോസ് ഇക്കോ വില്ലേജ്, പാടൂര്‍, പാലക്കാട് 🔅 *തിയതി :* ജനുവരി 26 വ്യാഴം …

ഗ്രീന്‍ പാരന്റിംഗ് & ഇക്കോ വോളന്‍റീറിംഗ് ക്യാമ്പ് Read more »

ഒന്നാം ദിവസം 10:30 രജിസ്ട്രേഷൻ 11:00 പരിസരത്തെ അനുഭവിക്കല്‍ 11:30 ബ്രഞ്ച് (പ്രഭാത ഭക്ഷണവും മദ്ധ്യാഹ്ന ഭക്ഷണവും ചേര്‍ന്ന പൂര്‍വാഹ്ന ഭക്ഷണം.) 12:00 ആമുഖം 12:30 കോർട്ടെ-കാർവ് 01:30 ചർച്ചാ സമയം :            “സുസ്ഥിരതയുടെ വെല്ലുവിളികളും പരിഹാരങ്ങളും എന്തൊക്കെയാണ്?” 02:30 സുസ്ഥിരത സെഷൻ സമയം 03:30 ജ്യൂസ് 03:45 …

വോളന്‍റീറിംഗ് പരിപാടിയുടെ സമയക്രമം Read more »

നമസ്കാരം, പ്രകൃതി കൃഷിയില്‍ താല്പര്യം ഉണ്ടെന്നറിഞ്ഞതില്‍ സന്തോഷം. ഒളിമ്പസ്സിന്റെ കാര്‍ഷിക പങ്കാളിത്ത പരിപാടി യിലേക്ക് സ്വാഗതം. ആമുഖം നാം ഇവിടെ പാലക്കാട് തൃശൂര്‍ അതൃത്തിയില്‍ ഉള്ള പാടൂര്‍ എന്ന ഗ്രാമത്തില്‍ കേരളത്തിലെ ആദ്യ ഇക്കോ വില്ലേജ് സ്ഥാപിച്ചു വരികയാണ്. ഒളിമ്പസ് എന്ന പ്രകൃതി ദര്‍ശനത്തെ ആധാരമാക്കി നവഗോത്ര സുസ്ഥിര ജീവന സമൂഹം ആണ് ഇത് നടപ്പിലാക്കുന്നത്. …

കാര്‍ഷിക പങ്കാളിത്ത പരിപാടി Read more »

പാലക്കാട് ചിറ്റൂര്‍ വിളയോടി സദ്ഗുരു യോഗാശ്രമത്തിലെ സദ്ഗുരു മണി, 2022 നവംബര്‍ 10 വ്യാഴം പകല്‍ 11:50 മണിക്ക് സമാധിയായി. ഒളിമ്പസ്സിനു ആധാരവും ഒട്ടേറെ ഒളിമ്പസ് പ്രവര്‍ത്തകരുടെ മാര്‍ഗ ദീപവുമായിരുന്നു നമ്മുടെ മണിയേട്ടന്‍. ഇനി അദ്ദേഹം ഏല്പിച്ച ധര്‍മങ്ങള്‍ പൂരണം ചെയ്യുവാന്‍ നാമേവരും മുന്നോട്ടു തന്നെ. ആത്മ നമസ്കാരം.

കോഴിക്കോട് പുതിയറ കൃഷ്ണപ്രസാദത്തില്‍ ശ്രീ ദാസന്‍ എം. കെ. 2022 നവംബര്‍ 6ന് അന്തരിച്ചു. നവഗോത്ര സമൂഹം അംഗം ശ്രീമതി പ്രസീദയുടെ പിതാവാണ്. പ്രസീദയുടെയും കുടുംബത്തിന്റെയും ദുഖത്തില്‍ നവഗോത്ര സമൂഹം പങ്കു ചേരുന്നു.

 ആര്‍ക്കാണ് മൈഗ്രേന്‍ വരാറുള്ളത്? മൈഗ്രേന്‍ അഥവാ ചെന്നിക്കുത്ത് എന്നത് ജീവിതത്തിരക്കുകളോ മനോ ഭാരങ്ങളോ കുറെ ആയി കൊണ്ട് നടക്കുന്ന മനുഷ്യര്‍ക്കാണ് സാധാരണയായി കണ്ടു വരാറുള്ളത്. അടിസ്ഥാന കാരണം ജീവിത ശൈലി കൊണ്ട് ഊര്‍ജ വിതരണ സംവിധാനം ക്ഷീണിച്ചു തുടങ്ങിയ  ശരീരങ്ങളില്‍ പൊടുന്നനെ ഊര്‍ജ വ്യയം സംഭവിക്കുമ്പോള്‍ പ്രകടമാകുന്ന അതിതീവ്രമായ അസ്വാസ്ഥ്യമാണ് മൈഗ്രേന്‍. ഉപ-കാരണങ്ങള്‍ 1. മൃതമായ …

മൈഗ്രേന്‍ അഥവാ ചെന്നിക്കുത്ത് Read more »

ലളിതാരോഗ്യം ● നിത്യ ജീവിതക്രമത്തില്‍ വലിയ മാറ്റം വരുത്താതെ ചെയ്യാവുന്ന പരിശീലനങ്ങള്‍. ● വീട്ടിലിരിക്കുമ്പോഴും ജോലിക്ക് പോകുമ്പോഴും ചെയ്യാവുന്നത്. ● ശരീരം ശീലങ്ങള്‍ വികാരങ്ങള്‍ മനസ്സ് അറിവ് എന്നിവയെ കോര്‍ത്തിണക്കി പ്രായോഗിക്കുന്നത്. ● ദിവസവും രാവിലെ അര മണിക്കൂറും വൈകീട്ട് അരമണിക്കൂറും മാറ്റി വയ്ക്കാനായാല്‍ ചെയ്തു തുടങ്ങാവുന്നത്.   ● എത്ര ശതമാനം ചെയ്യുന്നുവോ അത്ര …

ലളിതാരോഗ്യം : പരിശീലനം Read more »

നവഗോത്ര സമൂഹത്തിന്‍റെ ഒരു മുഖ്യ അഭ്യുദയാകാംക്ഷി ആയ ഫാദര്‍ ബെന്നി (നവജ്യോതി സിദ്ധാശ്രമം, പൊട്ടന്‍ കാട് മൂന്നാര്‍) ഇന്നലെ (2022 ജൂലായ്‌ 3) അന്തരിച്ചു.  നാളെ ((2022 ജൂലായ്‌ 5) കണ്ണൂര്‍ മണികടവ് ഉള്ള ജന്മ ദേശത്തു വച്ചാണ് സംസ്കാരം. ഇനി ആ വിളികള്‍ ഉണ്ടാകില്ലല്ലോ എന്ന ഓര്‍മയോടെ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.