വിദ്യ…അവിദ്യ…… ഇവിടെ പ്രതിവിദ്യയെ എങ്ങനെ മാർഗ്ഗമാക്കാം? വിദ്യ എന്നാല്‍ ജ്ഞാനമല്ല. നൈസര്‍ഗിക ജ്ഞാനത്തില്‍ നിന്നും, പ്രചുര സാങ്കേതികതയിലേക്കുള്ള ഒരു യാത്രാ സങ്കേതമാണ്.. അത് നൈസര്‍ഗിക ജ്ഞാനത്തെ മായയാല്‍ മൂടിയതാണ്. സഹജ ചോദനകളെയും, ഇന്ദ്രിയ ശേഷിയേയും നഷ്ടപ്പെടുത്തുന്നതാണ്.. നൈസര്‍ഗിക ജ്ഞാനം നൈസര്‍ഗിക ജ്ഞാനം എന്നത് ജീവിതത്തെ മുന്‍പോട്ടു കൊണ്ടുപോകുവാനുള്ള, ജീവിയുടെ ലീന (embedded) ശേഷി ആണ് …
Author: Santhosh Olympuss
എന്താണ് കാലം അഥവാ സമയം? ഇതിനു മുന്‍പുള്ള പോസ്റ്റുകളില്‍ ഞാന്‍ ഏറെയും പറയാന്‍ ശ്രമിച്ചത്, പ്രപഞ്ചത്തിലെ നമുക്കറിയാന്‍ കഴിയാവുന്നതും, അല്ലാത്തതുമായ എല്ലാം ഊര്‍ജമാണ് എന്നാണ്. . (ഒരു സത്തയുടെ ഭൌതികവും പ്രാതിഭാസികവും, ധാര്‍മികവും, ജ്ഞാനീയവും ബലപരവും ആയ എല്ലാം ഊര്‍ജമാണ് ) വസ്തുവായോ അറിവായോ , കര്‍മമായോ, ബലമായോ ഒക്കെ ഊര്‍ജത്തെ പരിവര്‍ത്തനം ചെയ്യാന്‍ ആകും. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, …
കാലത്തിന്റെ ഊര്‍ജതന്ത്രം
പ്രപഞ്ചത്തില്‍ എല്ലാം ചലനാത്മകമായി അനുഭവപ്പെടുന്നു. (ചലനം ആപേക്ഷികമാണ്. ചലിക്കുന്ന വസ്തുവിന് (സത്തയ്ക്ക്) അത് സ്ഥിതം / ചലിക്കാത്തതു ആണ്.) എല്ലാ ചലനങ്ങള്‍ക്കും ഒരു ക്രമവും ഒഴുക്കും ഉണ്ടായിരിക്കും. ഇതാണ് അതിന്റെ താളം. ഒരു താളത്തില്‍ ചലിക്കുന്ന ഒരു വസ്തുവിന് (സത്തയ്ക്ക്) അതിന്റെ താളത്തില്‍ നിന്നും ഭ്രംശം (വഴിമാറ്റം) സംഭവിക്കാന്‍ കാരണമാകുന്ന ശക്തി വിശേഷം (അഥവാ ഒരു വിശേഷ സങ്കേതം) …
നമ്മിലെ താളയുക്തികള്‍
സംസ്കാരവും, അക്കാദമിയും, സാമൂഹ്യ യുക്തിയും കുറച്ചൊന്നുമല്ല നമ്മുടെ കണ്ണിനു മറ തീര്‍ത്തത്. അത് പൊളിച്ചെഴുതാന്‍ തയ്യാറായാല്‍ നിഷ്പക്ഷത നമ്മിലേക്ക് വരും. ആര്‍ദ്രമായ ജിജ്ഞാസ കയ്യില്‍ വച്ച് കൊണ്ട് നോക്കിയാല്‍, എല്ലാ കാഴച്ചകളിലും വേറിട്ട് നില്‍ക്കാത്ത നേരായ കാഴ്ചകള്‍ കാണാനാകും. നമുക്ക് ഒന്നിനോടും യുദ്ധങ്ങള്‍ വേണ്ടാ. സത്യം അറിയാനുള്ള മൌലികമായ ചോദനയോടെയാണ് മനുഷ്യന്‍ രൂപപ്പെട്ടിട്ടുള്ളത്. അതറിയാന്‍ കണ്ണ് തുറക്കുക.. സൂഫിയും …
നേരിലേക്ക്, സുസ്ഥിതിയിലേക്ക്..
ജനിതക ഘടനയിലെ വ്യത്യാസം കൊണ്ട് തന്നെ സ്ത്രീ കൂടുതല്‍ താളാത്മകവും പുരുഷന്‍ കൂടുതല്‍ യുക്ത്യാത്മകവും ആണ്. രണ്ടും രണ്ടു ജനുസ്സാണെന്നു മനസ്സിലാക്കുക തന്നെ വേണം. സ്ത്രീയ്ക്ക് സാങ്കേതിക ശേഷി പൊതുവേ കുറവായിരിക്കും. അത് കൊണ്ട് തന്നെ കുറുക്കു വഴികളും കുറവാകും. താന്‍ നില്‍ക്കുന്ന ഒരു സംവിധാനത്തോടുള്ള അന്ധമായ (വൈകാരികമായുള്ള) ഭ്രമം അവളിലുള്ളതാണ്, സത്യത്തില്‍ കുടുംബത്തിന്റെയും …
സ്ത്രീയും പുരുഷനും
വിവാഹം എന്നത് ഇണചേരാന്‍ വേണ്ടിയുള്ളതോ സ്വത്ത് ഉടമസ്തതയ്ക്കോ ഉള്ള ഒരു വ്യവസ്ഥാപിത സംവിധാനം ആണ്. ഒളിമ്പസ്സിലെ വിവാഹം അത്തരത്തില്‍ ഒന്നല്ല. അത് ഒരു മഹത്തായ സാമൂഹ്യ നിര്‍മിതിക്കായുള്ള ഒരു ഒത്തു ചേരലാണ്. (വിവാഹശേഷം സംഘതിനകതെക്ക് വരുന്നവര്‍ക്കുള്ള നിയമംഗല്‍, സംഘം / ഗ്രാമക്കൂട്ടം സാടര്ഭികമായി തീരുമാനിക്കുന്നതാവും.) സൌഹൃതതിനപ്പുരതെക്ക് പോകനമെന്നുള്ളവര്‍ സഹജീവന ആശയം സംഘത്തിനു മുമ്പില്‍ പ്രഖ്യാപിക്കുകയും, …
ഒളിമ്പസ്സിലെ വിവാഹം
എന്താണ് ഇച്ഛ? ആഗ്രഹം എന്ന് പൊതുവേ നാം അറിയുന്നത്, നമ്മുടെ ശാരീരികമോ മാനസികമോ ആയ ഒരു ആവശ്യത്തെ കുറിക്കുന്ന ഒരു തോന്നലിനെയാണ്. അത് ഒരു പക്ഷെ താല്കാലിക / നൈമഷിക യുക്തികളാല്‍ വന്നു ചേരുന്നവയാകാം.അതല്ലെങ്കില്‍ സഹജ ചോദനയോ, നിരന്തരമായോ, വൈകാരികമായോ ഉള്ള ഒരു പ്രേരണയാല്‍ വരുന്ന അനൈച്ഛിക ചേഷ്ടയോ (reflex) ആകാം. നമ്മുടെ യുക്തിവിചാരത്താല്‍ വന്നു …
സ്വേച്ഛയും പരേച്ഛയും
മറ്റു ജീവികളില്‍ നിന്നും മനുഷ്യനുള്ള അടിസ്ഥാന പരമായ വ്യത്യാസം, അവനു മൂര്‍ത്ത രൂപങ്ങളില്ലാതെ സങ്കല്പ്പിക്കുവാനും, സങ്കല്പത്തെ മൂര്‍ത്തവല്‍കരിക്കാനും ആകും എന്നതാണ്. ഇതിനു കാരണമാകുന്നത്, സെറിബ്രല്‍ കോര്‍ടെക്സിനു താഴെയുള്ള അമിഗ്ദാല എന്ന മൌലിക വിശകലന സംവിധാനമാണ്. (ഞാന്‍, ആര്, എന്ത്, എവിടെ, എന്തിനു, എങ്ങിനെ എന്നിങ്ങനെയുള്ള മൌലിക യുക്തികളെ വിശകലനം ചെയ്യാനുള്ള സംവിധാനം.) ചിലയിനം ചിമ്പാന്സികള്‍ക്കും മറ്റും …
ദൈവവിശ്വാസത്തിന്റെ ജീവശാസ്ത്രം
വേദനയില്ലാത്ത പ്രസവം സാദ്ധ്യമോ? സിസേരിയനും, മരുന്നും ഉപയോഗിച്ചും വേദനയില്ലാതെ പ്രസവിക്കാം. നമ്മുടെ വിഷയം അതല്ല. ഇതൊന്നുമല്ലാതെ വേദനയില്ലാതെ പ്രസവം സാദ്ധ്യമാണോ? ചുരുങ്ങിയത്, ഒരു തുന്നല്‍ പോലും ഇല്ലാതെ, സങ്കീര്‍ണമല്ലാതെ വീട്ടില്‍ പ്രസവം സാദ്ധ്യമാണോ? എന്റെ കുഞ്ഞുങ്ങളെയും(2005 ല്‍) ഞങ്ങളുടെ ഗ്രൂപിലെ (ഒളിമ്പസ് , പാലക്കാട് ) മറ്റു കുഞ്ഞുങ്ങളുടെയും ജനനം ഇങ്ങനെ തന്നെ ആയിരുന്നു. കേരളത്തിലെ രേഖപ്പെടുത്തിയിട്ടുള്ള …
വേദനയില്ലാത്ത പ്രസവം സാദ്ധ്യമോ?
പ്രപഞ്ചം വികസിക്കുകയാണ്, അപ്പോള്‍ സമൂഹവും വികസിക്കും. അത് സഹജമാണ്. എത്രവലിയ യുക്തി കൊണ്ടും നാമുണ്ടാക്കുന്ന സങ്കീര്‍ണ സാങ്കേതിക വികസന പദ്ധതികളും, പ്രഥമ ദൃഷ്ട്യാ കൃത്രിമം ആണെങ്കിലും , അത് പ്രകൃതിയുടെ സഹജമായ പ്രക്രിയ തന്നെ. പിന്നെന്തിനു നാം കണ്ണും മൂക്കും ഇല്ലാത്ത വികസന കാഴ്ചപ്പാടുകളോട് വിയോജിക്കണം? അത് നമ്മുടെ (ജീവരാശിയുടെ) സുസ്ഥിതിയെ തകിടം മറിക്കും. ഓരോ …