1981 – ല് പ്ടാലാബ് എന്ന പേരില് തത്തമംഗലത്തു ആരംഭിച്ച ബാല ശാസ്ത്ര സാംസ്കാരിക കേന്ദ്രത്തിന്റെ മുഴുവന് കാല പ്രവര്ത്തകരായ സംഘാടക സംഘം ഇരുപതോളം വര്ഷങ്ങളായി ഒളിമ്പസ് എന്ന ഇക്കൊസഫിക്കല് ദര്ശനത്തെ ആധാരമാക്കി പ്രപഞ്ചശാസ്ത്രം, ഗാഢപരിസ്ഥിതി, സമഗ്ര വിദ്യാഭ്യാസം, സഹാജാരോഗ്യം, സുസ്ഥിരകൃഷി, പാരിസ്ഥിതിക ആത്മീയത, അന്യോന്യ ജീവിതം തുടങ്ങിയ വിഷയങ്ങളില് പഠന പ്രചാരണം നടത്തി വരുന്നു. …
Author: Santhosh Olympuss
മനുഷ്യന് അവന്റെ വികസനത്തിനെ കൊടുമുടിയിലാണ്. മണ്ണും വിണ്ണും കാല്കീഴിലാക്കി അറിവിന്റെയും, സൌകര്യങ്ങളുടെയും, ഒട്ടേറെ ഇഷ്ടാനിഷ്ടങ്ങളുടെയും മുകളില് കയറി നില്ക്കുന്ന മനുഷ്യന്റെ പരിധിയില്പ്പെടാതെ പോകുന്നത്, അവനവനെക്കുറിച്ചുള്ള അറിവ് മാത്രം. ഇത് അറിയിക്കാനായി, മനുഷ്യനുണ്ടായ കാലം മുതല് തൊട്ടു, ഒട്ടേറെ ജീവിത ശൈലികളും, ദര്ശനങ്ങളും, മതങ്ങളും, ഇസങ്ങളും, ശാസ്ത്രശാഖകളും, നവ സാങ്കേതിക – മനെജുമെന്റ്റ് സംവിധാനങ്ങളും ഉണ്ടായി വന്നിട്ടുണ്ട്. …
എന്താണ് ഒളിമ്പസ്
ഒളിമ്പസ് പഠിപ്പിക്കുകയും പ്രയോഗിക്കുകയും ചെയ്യുന്ന ഇക്കോ ലൈഫിന്റെആശയങ്ങളും ശൈലികളും മനസ്സിലാക്കാന് ചില ചിന്താ നുറുങ്ങുകള്. ഇവചോദ്യോത്തരിക്കുള്ള ദ്യോതകങ്ങള് ആണ് . ഒളിമ്പസ്സിന്റെ പ്ലീനങ്ങള് ഇവയ്ക്കു തൃപ്തമായ ഉത്തരം തരുമെങ്കിലും, അതിനു മുമ്പേ ചര്ച്ച ചെയ്യുക. ബഹുമുഖപരീക്ഷണങ്ങള് കൊണ്ട് മാത്രമേ ഇവയെ പൂര്ണമായി ബോദ്ധ്യപ്പെടുകയുള്ളൂ. അറിവ് ഒരു തെറ്റിനെ നാം കണ്ടറിയുമ്പോള്, നാം വലിയൊരു തെറ്റിന് ഉടമയാകുകയാണ്. അറിയില്ലെന്ന് അറിഞ്ഞു തുടങ്ങുന്നിടത്ത് നാം അറിഞ്ഞു തുടങ്ങുന്നു. അറിഞ്ഞു എന്ന ബോദ്ധ്യം നമ്മിലെ അറിയാനുള്ള എല്ലാ വഴികളും അടയ്ക്കും. താന് നേടിയ അറിവിന് മുകളില് അറിവ് നേടാനാണ് ആര്ക്കും താല്പര്യം. അറിഞ്ഞത് അറിവാണോ എന്നതറിയാന് …
ചിന്തയ്ക്കായി ചില നുറുങ്ങുകള്
ഒളിമ്പസ്സിന്റെ പഠനത്തിന്റെ ഓരോ ഘട്ടത്തിലും ഒരു വിലയിരുത്തല് പ്രക്രിയയുണ്ട്. പഠനാരംഭത്തില് തന്നെ, പഠിതാവിന്റെ ഇന്നോളം സ്വായത്തമാക്കിയ ലോക വിജ്ഞാനവും, വീക്ഷണ ഗതിയും, വിഷയ ജ്ഞാനവും, സാങ്കേതിക ജ്ഞാനവും, സാമാന്യ ബോധവും, ശേഷിയും ഒന്ന് വിലയിരുത്തേണ്ടതുണ്ട്. ഇത് ഈ പഠന പ്രക്രിയയില് പഠിതാവിനെയും മാര്ഗദര്ശികളെയും ഒരുപോലെ സഹായിക്കും. പഠന ശേഷം സ്വയവും മാര്ഗദര്ശികള്ക്കും പഠനാന്തര വികാസത്തെ അളക്കാനും ഈ വിലയിരുത്തല് …
പ്രാഥമിക വിലയിരുത്തല്
ഒളിമ്പസ്സിന്റെ എല്ലാ പഠന പരിപാടികളും പങ്കാളിത്ത ശൈലിയിലുള്ളതാണ്. ചര്ച്ചകളും ചോദ്യോത്തരികളും ഒക്കെ ഉണ്ടാകും. പരസ്പരം വ്യക്തിപരമായോ സംജ്ഞാപരമായോ ഉള്ള വ്യക്തമായ പരസ്പര പരിചയം ഇല്ലെങ്കില്, ആശയ വിനിമയം ഫലപ്രാപ്തിയിലെത്തില്ല. അത്തരമൊരു യൌക്തിക വ്യക്തത ഉണ്ടാക്കുക എന്നതാണ് ഒളിമ്പസ്സിന്റെ പഠനപരിപാടിയിലെ ആദ്യ ഇനം. അതിനു നിയതമായൊരു അവതരണ രൂപവും നാം തുടര്ന്ന് വരുന്നുണ്ട്. അതിന്റെ ക്രമം ചുവടെ …
പരിചയപ്പെടുത്തലിനുള്ള മാര്ഗരേഖ
പ്രിയ പഠിതാവിനു , ഒളിമ്പസ്സിന്റെ പ്രതി വിദ്യാഭ്യാസ പാതയിലേക്ക് സ്വാഗതം. ഇതര സംവിധാനങ്ങളില് നിന്നും വ്യത്യസ്തമാണ് എന്നത് കൊണ്ട് തന്നെ തുടക്കത്തില് ഇത് നിങ്ങള്ക്ക് പരിചയക്കുറവു ഉള്ളതായി തോന്നാം. ഉപരിപ്ലവ പരിസ്ഥിതിയെക്കുറിച്ചോ, ഏതെങ്കിലും ഒരു പ്രത്യേക വിഷയത്തെ മാത്രം അധികരിച്ചോ നമുക്കിവിടെ ഒന്നും പറയാനില്ല. സ്ഥിതിവിവരങ്ങള് വിളംബലല്ലനമ്മുടെ മുഖ്യ അജണ്ട എന്നതിനാല് വിദഗ്ദ്ധരുടെ പ്രബന്ധങ്ങളും നമുക്ക് പഠിക്കേണ്ടതില്ല. അതിന്റെ മുകളില് …
അതിഥി പഠിതാക്കള്ക്ക് ഒരു മാര്ഗരേഖ
ഒളിമ്പസ് ദര്ശനത്തിന്റെ ഈ വെബ് സൈറ്റിലേക്കു സ്വാഗതം. നീന്തലും ചികിത്സയും തുടങ്ങി മുലയൂട്ടു വരെ തപാലില് പഠിപ്പിക്കുന്ന ഇക്കാലത്ത് ഒളിമ്പസ്സ് മാത്രമെന്തിനു നേരിട്ടേ പഠിപ്പിക്കൂ എന്ന് ശഠിക്കുന്നു എന്ന് ഞങ്ങള്ക്ക് തോന്നി തുടങ്ങിയതിന്റെ ഫലമാണ് ഈ വെബ്സൈറ്റ്.. ഇത് മലയാള ഭാഷ അറിയുകയും, ഒരു സമഗ്ര ബദല് ജീവിത വ്യവസ്ഥയെ അന്വേഷിക്കുകയും ചെയ്യുന്ന ഓരോരുത്തര്ക്കുമുള്ള ഞങ്ങളുടെ …
ഒളിമ്പസ് ദര്ശനം (മുഖവുര)
Guru Guru is the way to knowledge. Knowledge is not the information. Compilation of information can takeplace through a sense of absorption, logical capabilities, memory, and amechanical device to transmit this information. However,prime knowledge is prime intuition; whereas entity level …
Guru
ഒളിമ്പസ് ദർശനം ആമുഖം ഹരിതാഭിവാദനങ്ങൾ, ഈ കൈ പുസ്തകം താങ്കൾ വായിക്കുന്നുവെങ്കിൽ മനുഷ്യരാശിയുടെ സുസ്ഥിതമായ ഒരു ഭാവിയെപറ്റി ചിന്തിക്കുകയോ പ്രവർത്തിക്കുകയോ ചെയ്യുന്ന ഒരാൾ ആണ് എന്ന് താങ്കളെ വിലയിരുത്താം എന്ന് തോന്നുന്നു. അഥവാ അങ്ങിനെ അല്ലെങ്കിലും, ഈ പുസ്തകത്തിന്റെ ഏടുകൾ കഴിയുന്ന വരെയെങ്കിലും ഞങ്ങൾ അങ്ങിനെ കരുതിക്കോട്ടെ. നമ്മുടെ ജീവിതത്തിന്റെ …
നിലനില്പുള്ള ഭാവി :: ഒളിമ്പസ്സിന്റെ സുസ്ഥിര ജീവന പാഠങ്ങൾ Read more »
നിലനില്പുള്ള ഭാവി :: ഒളിമ്പസ്സിന്റെ സുസ്ഥിര ജീവന പാഠങ്ങൾ
എല്ലാം സ്വന്തം ബോദ്ധ്യത്തിലൂടെ അറിയുന്നവരാണ് നാം. സ്വന്തം ബോദ്ധ്യം എന്നത് യൗക്തികമായ ഒരു അവസ്ഥ മാത്രമാണ് എന്നത്, ബോദ്ധ്യപ്പെടുന്ന വ്യക്തിത്വങ്ങൾ പൊതുവെ അറിയാറില്ല. പൊതുവിൽ ലഘുവായ ഒരു കാര്യത്തെ അറിയുന്നത് അതി സങ്കീർണമായ ജ്ഞാന പ്രക്രിയാ ധർമങ്ങളിൽ കൂടിയാണ്. ഒരു കുഞ്ഞിന്റെ പഠനം എങ്ങിനെ എന്ന് നോക്കാം. ആദ്യം ശബ്ദങ്ങൾ കേട്ട് പരിചയിക്കണം, …
