നമ്മുടെ പാരിസ്ഥിതിക തുലനത നാള്‍ക്കുനാള്‍ താളം തെറ്റുകയാണ്. ഭക്ഷ്യ സാധനങ്ങള്‍ വിഷ ലിപ്തമാകുന്നു.. കാര്‍ഷിക ജ്ഞാനം നമുക്ക് നഷ്ടമായി കൊണ്ടിരിക്കുന്നു.. മനുഷ്യര്‍ തമ്മിലും, മനുഷ്യരും പ്രകൃതി ജാലങ്ങളും തമ്മിലും ഉള്ള  പാരസ്പര്യം നഷ്ട്ടമായി വരുന്നു. രോഗങ്ങള്‍, നാമറിയാതെ നമ്മെ കീഴടക്കുന്നു.. ജ്ഞാന ഇതര വിദ്യാലയങ്ങള്‍ ചുറ്റിലും പൊട്ടി മുളയ്ക്കുന്നു.. കാലാപങ്ങളും, കാലുഷ്യങ്ങളും, തിളച്ചു പൊങ്ങുന്നു. തൊഴിലിടങ്ങള്‍ മനോസമ്മര്‍ദ്ദ കേന്ദ്രങ്ങള്‍ ആകുന്നു. ഉത്പാദനം ഇല്ലാത്ത ഉപഭോഗം …

അടുത്ത തലമുറയ്ക്ക് കൊടുക്കാന്‍ ഒരു ജീവിതം നിങ്ങള്‍ക്ക് ഉണ്ടാകട്ടെ.. Read more »

ചിലര്‍ പ്രൈമറി സ്കൂള്‍ എന്നതിനപ്പുറം ചെന്നിട്ടുണ്ടാവില്ല.. എന്നിട്ട് ഭൂമിക്കു ചുറ്റും സൂര്യന്‍  കറങ്ങുന്നു എന്ന് വിശ്വസിക്കും.. ചിലര്‍ നേ…..രിട്ട് സര്‍വകലാ ശാലയില്‍ എത്തും. എന്നിട്ട് സൂര്യന് ചുറ്റും ഭൂമി കറങ്ങുന്നു എന്ന് വിശ്വസിക്കും..   ഇരുവരും പരസ്പരം ശരിയല്ലെന്ന് വാദിക്കുകയും, വാദ മതങ്ങള്‍ തീര്‍ക്കുകയും ചെയ്യും എന്നാലും മറ്റൊരു ശരിയുംകൂടെ ആകാം എന്ന് പോലും അംഗീകരിക്കില്ല. (ഒരല്‍പമെങ്കിലും മെച്ചം ആദ്യത്തെ കൂട്ടരായിരിക്കും)   അച്ചന്‍ പട്ടി ഇറച്ചി തിന്നുകയോ അമ്മ തല്ലു കൊള്ളുകയോ അല്ലാതെ ഒരു …

അമ്മയെ തല്ലിയാലും രണ്ടുണ്ട് പക്ഷം.. Read more »

നമ്മുടെ നിത്യ ജീവിതത്തില്‍ നടപ്പിലാക്കാവുന്ന പ്രകൃതി സൌഹാര്‍ദ്ദ ജീവന രീതികളെ പറ്റിയോ, ഉപകരണങ്ങളെ പറ്റിയോ, ഉത്പന്നങ്ങളെ പറ്റിയോ, നയങ്ങളെ പറ്റിയോ ഒക്കെ കണ്ടോ, കേട്ടോ, ഉപയോഗിച്ചോ പ്രയോഗിച്ചോ പരിചയമുള്ളവര്‍ ആണല്ലോ നാമോരുത്തരും.   നിങ്ങള്‍ക്ക് പരിചയമുള്ള ഒരു കാര്യമെങ്കിലും പൊതു നന്മയ്ക്കായി ഇവിടെ ഒന്ന് പങ്കിടാമോ..   https://www.facebook.com/notes/santhosh-olympuss/notes/425440077503938

അനുരാഗ് ചോദിക്കുന്നു.. ആത്മീയത എന്നതിനു പ്രകൃത്യാത്മീയതയിലെ  സ്ഥാനം എന്താണ്?   ആത്മീയത എന്നാല്‍  ആത്മാവിനെ സംബന്ധിച്ചത് എന്ന് വിവക്ഷ. ആസ്തിക മതങ്ങള്‍ ശരീര ബന്ധിയല്ലാത്ത അതി മാനുഷമോ പ്രകൃത്യാതീതാമോ ആയ ഒന്ന് എന്ന് ആത്മത്തെ വിശദീകരിക്കുന്നു. നാസ്തിക മതങ്ങള്‍ ആത്മം എന്നതിനെ ശരീരത്തിന്റെയും പ്രപഞ്ചത്തിന്റെയും അനന്യമായ സ്വയം നിര്‍ദ്ധാരണ പ്രതിഭാസം എന്ന് വിവരിക്കുന്നു. പ്രകൃത്യാത്മീയത എന്ന് പരിചയപ്പെടുത്തുന്ന സംവിധാനം മേല്പറഞ്ഞ നാസ്തിക മതങ്ങളുടെ …

ആത്മീയത പ്രകൃത്യാത്മീയ വീക്ഷണത്തില്‍ Read more »

ന്യൂട്രിനോയെ ഇവിടെ സ്വീകരിച്ചു പരിഭാഷ പ്പെടുത്തുന്നതിന്റെ ജ്ഞാന യുക്തി എന്താണാവോ? അതിന്റെ ആഘാതം എന്താകും?.. പ്രപഞ്ച ആരംഭം എന്നത് പോലെ ഒന്ന് പുനര്‍ സൃഷ്ട്ടിക്കാന്‍ ഒരുങ്ങി, പ്രപഞ്ചാരംഭത്തില്‍ തന്നെ എത്തുമോ? അതിന്റെ നിര്‍മാണത്തിന്റെ കമ്മീഷനുകളുടെ അനന്ത സാദ്ധ്യത തന്നെ അല്ലെ, നമ്മുടെ നാടിനെ ഇത് പോലെ ഒരു പരീക്ഷണത്തിനു ബലിയാക്കുവാന്‍ ഒരുങ്ങുന്നതിനു കാരണമാകുന്നത്. ശാസ്ത്രം സത്യത്തിന്റെ …

ന്യൂട്രിനോയെ പരിഭാഷ പ്പെടുത്തുന്നതിന്റെ ജ്ഞാന യുക്തി? Read more »

(Warning: തന്റെ ജീവിതത്തില്‍ സാരമായൊരു വ്യതിയാനം വരുത്തണം എന്നുള്ളവര്‍ക്ക് വേണ്ടിയാണീ ലേഖനം. അതല്ല, ഇതിങ്ങനെ ഒക്കെ പോയാല്‍ മതി എന്ന് കരുതുന്നവര്‍ക്ക് ഈ ലേഖനത്തില്‍ നിന്നും ഒന്നും കിട്ടാനുണ്ടാകില്ല. മാത്രമല്ല സമയനഷ്ടവും ഫലം.)   ജീവിത വിജയത്തിന്റെ പാത ജീവിതം നാം ഉദ്ദേശിക്കുന്ന രീതിയില്‍ ആകണം എന്ന് ആശിക്കുന്നവര്‍ ആണധികവും. ഇന്നലെകളില്‍ സംഭവിച്ചത് പോലെ അല്ലാതെ, …

ഉപബോധ വിപ്ലവം വ്യക്തി ജീവിതത്തില്‍ Read more »

ശ്രീ വെന്മാരനല്ലൂര്‍ ജി യുടെ പഠനത്തിനു ഒരു അനുബന്ധം https://www.facebook.com/venmaranallur.narayanaru/posts/389250691129150   നല്ലൊരു നിരീക്ഷണം മഹാത്മന്‍, തര്‍ക്കം എന്നാല്‍ കാരണാന്വേഷണം എന്നാണ് അര്‍ത്ഥം. അത് ഒരു വാദം ആയിക്കൊള്ളണം എന്നില്ല. ഒരു പ്രത്യേക ആശയത്തിന്റെ പ്രകട മുഖത്തെ നേരില്‍ അതെ പടി സ്വീകരിക്കുന്നതിനു പകരം, അതിന്റെ ഗതി ധാരയില്‍ നിന്നും മാറി അതിന്റെ ഭൂത ഭാവികളെയും കാരണ കാര്യങ്ങളെയും വിശകലം ചെയ്യുന്ന …

തര്‍ക്കം നിരൂപണം വിമര്‍ശനം Read more »

ശരത് രാജേന്ദ്രന്‍ ചോദിക്കുന്നു.. 1. പണത്തിന്റെ പ്രസക്തി എന്താണ് ഒളിമ്പസ് ദര്‍ശനത്തില്‍? 2. പണം അവശ്യഘടകമാണോ? 3. പണമില്ലെങ്കില്‍ ജീവിയ്ക്കണ്ട എന്നാണോ ? 4. പണം ഇല്ലാത്തവര്‍ക്ക് സുസ്ഥിര ജീവനം സാധ്യമല്ല എന്നാണോ?  ഒളിമ്പസ്സിനുള്ള ഉത്തരം = പണം എന്നതിനെ, സമ്പത്തിന്റെ വിനിമയ ഉപാധിയായ ഒഴുകുന്ന ഒന്ന് (കറന്‍സി) എന്ന അര്‍ത്ഥത്തിലാണ് നാം പൊതുവേ മനസ്സിലാക്കാറ്. സമ്പത്ത് എന്നതാകട്ടെ, പണം എന്ന …

പണത്തിന്റെ പ്രസക്തി എന്താണ് Read more »

ഇന്നലെ പരിസ്ഥിതിയെ പറ്റി ഒരു അനൌപചാരികമായ ചര്‍ച്ച നടന്നു. അവിടെ പറഞ്ഞ കുറച്ചു കാര്യങ്ങള്‍ ഇവിടെ കുറിക്കട്ടെ..   പരിസ്ഥിതി എന്നാല്‍, എന്തെന്ന് ചോദിച്ചാല്‍ നാമും നമ്മുടെ ചുറ്റുപാടും എന്ന് സ്കൂള്‍ കുട്ടികള്‍ മറുപടി പറയും. അവരുടെ പാഠപുസ്തകത്തില്‍ നിന്നും അവര്‍ക്ക് അത്രയും പറയുവാനാകുന്നു.. മുതിര്‍ന്നവരോട് ചോദിച്ചാല്‍, കുറച്ചുപേര്‍ മരത്തെയും പുഴയെയും  മണ്ണിനെയും പറയും. കുറച്ചുകൂടി പക്വമായ മറുപടി …

പരിസ്ഥിതിയെ നമ്മുടെ കുഞ്ഞുങ്ങള്‍ക്ക്‌ അറിയാം. Read more »

ശ്യാം കാലടി ചോദിക്കുന്നു.. വിശ്വാസത്തില്‍ നിന്നും ഉറപ്പിലേക്കും അവിടെ നിന്നും ശ്രാദ്ധ യിലേക്കും എന്നെ നയിച്ചാലും ….   == ശ്രാദ്ധ എന്ന പദം എനിക്ക് പുതിയതാണെന്നാണ്  തോന്നുന്നത്. വിശ്വാസമുള്ള എന്ന അര്‍ത്ഥം ആണ് മലയാളം വിക്കിയില്‍ കണ്ടത്.  അങ്ങയുടെ ചോദ്യത്തിലെ ക്രമം മൂലം ഉറപ്പിലും കൂടുതല്‍ ഉറപ്പായ ഒരു വിശ്വാസം എന്ന് കരുതിക്കോട്ടെ.. മേല്‍പ്പറഞ്ഞവയ്ക്ക്    മറുപടി …

വിശ്വാസത്തില്‍ നിന്നും ഉറപ്പിലേക്കും അവിടെ നിന്നും ശ്രാദ്ധ യിലേക്കും Read more »