അതിജീവന പരിശീലനം : ഗ്രീന്‍ക്രോസ് ഫൌണ്ടേഷന്‍ സെന്റര്‍ ഫോര്‍ ഡീപ് ഇക്കോളജി ഒരു വര്‍ഷം നീളുന്ന അതിജീവന പരിശീലനത്തിന്റെ ഇന്‍റേണ്‍ഷിപ്‌ പ്രോഗ്രാം നടത്തുന്നു. ഏഷ്യയിലെ ഏക ഡീപ് ഇക്കോളജിക്കല്‍ മൂവ്മെന്റ് ആയ ഡീപ് ഇക്കോളജിക്കല്‍ ഫെലോഷിപ്പിന്റെ ഭാഗമായി ആണ് ഈ പരിപാടി നടത്തുന്നത്. പ്രതിവാര ഓണ്‍ലൈന്‍ സെഷനുകളും പ്രതിമാസവുമുള്ള ത്രിദിന ഔട്ട്‌ ബൌണ്ട് ട്രെയിനിങ്ങും ഉള്‍പ്പെടുന്നതാണ് …

സര്‍വൈവല്‍ ഇന്‍റേണ്‍ഷിപ്‌ പ്രോഗ്രാം Read more »

പരിസ്ഥിതി മാസത്തിലെ ഓണ്‍ലൈനായും നേരിട്ടും ഉള്ള പരിപാടികള്‍ 2022 ജൂണ്‍ 5🌳 പരിസ്ഥിതി ദിന സന്ദേശം 🌳▪️സൂം വെബിനാര്‍ രാത്രി 7:30 ന്▪️ വിഷയം : പുതിയ പ്രതിസന്ധികളും പുതിയ സമീപനങ്ങളും▪️ ലിങ്ക് : https://us02web.zoom.us/j/3823679576?pwd=MW02U1JmWVRYbVo5TUVjdnZ1VW1aZz09▪️ Meeting ID: 382 367 9576 ; Passcode: ILoveNatur▪️ പ്രവേശനം : സൌജന്യം 2022 ജൂണ്‍ 6🌳 …

പരിസ്ഥിതി മാസ പരിപാടികള്‍ Read more »

ജീവനെന്നാല്‍ കേവലം കാര്‍ബോണിക സംയുക്തങ്ങളുടെ ഒരു കൂട്ടം എന്ന ഭൌതിക ഗുണം അല്ലെന്നും അത് സ്വയം സംഘടിക്കുവാനും സംരക്ഷിക്കുവാനും പരിചരിക്കുവാനും വംശീകരിക്കുവാനും ഉള്ള ഒരു സത്തയുടെ ശേഷി എന്ന പ്രതിഭാസം ആണെന്നും  ആധുനിക ശാസ്ത്ര വീക്ഷണം മനസ്സിലാക്കുന്നു. പ്രതികരിപ്പിക്കുവാന്‍ പാകത്തില്‍ ഭക്ഷണമോ ചിന്തയോ അനുഭവമോ ഒന്നും അകത്തേക്ക് നല്‍കുന്നില്ലെങ്കില്‍ ജീവ ശരീരത്തിന്റെ കേടായ ഏതു ഭാഗത്തെയും …

ജീവന്‍ സ്വയം ചികില്സിക്കുന്ന പ്രതിഭാസം Read more »

നിങ്ങളില്‍ ഒന്ന് ഉയര്‍ന്നു വന്നു ഭീഷണി ആകാതെയിരിക്കാനാണ് അവര്‍ സമത്വം സ്വാഭാവികമാണെന്നും അവകാശമാണെന്നും പറഞ്ഞു കൊണ്ട് പരസ്പരം പൊരുതിക്കൊണ്ടിരിക്കാന്‍ പഠിപ്പിച്ചു തന്നത്.

സന്തോഷ്‌ ഒളിമ്പസ്സിന്റെ മാതൃ സഹോദരി പാലക്കാട് കയറാടി മാങ്കുറിശ്ശിയിൽ പുത്തന്‍ പുരയ്ക്കല്‍ പി.കെ നാരായണൻ മാഷുടെ ഭാര്യ കെ. കെ. രാധാമണി ടീച്ചർ (81) ഇന്ന് ( 23-03-2022) 2:40 pm ന് നിര്യാതയായി. മക്കൾ: അജിത് ലാൽ ( പ്രിൻസിപ്പൽ, വി എം എച്ച് എസ് എസ് വടവന്നൂർ) പ്രേംജിത് ലാൽ ( അധ്യാപകൻ) …

രാധാമണി റ്റീച്ചര്‍ അന്തരിച്ചു Read more »

പങ്കാളികളുടെ യോഗ്യത. ●  പ്രായം : മനസ്സിന്റെ ചെറുപ്പം. ●  ലിംഗം : സ്ത്രീ | പുരുഷന്‍ | ട്രാന്‍സ് ജെന്റര്‍ ●  എണ്ണം : വ്യക്തികള്‍ക്ക് ഒറ്റയ്ക്കും ദമ്പതികള്‍ക്കും കുഞ്ഞുങ്ങള്‍ ഉള്ളവര്‍ക്കും ഏതെങ്കിലും കൂട്ടായ്മയുടെ ഭാഗമായുള്ളവര്‍ക്ക് ഗ്രൂപ്പായും പങ്കെടുക്കാം. ●  ഭാഷ : മലയാളം , തമിഴ് , ഹിന്ദി, ഇംഗ്ലിഷ് ●  കായിക …

വോളന്‍റീറിംഗ് പ്രോഗ്രാം Read more »

നിങ്ങളുടെ ജീവിതത്തെ ഒരു വാഹനത്തോട് ഉപമിക്കാം. നിങ്ങള്‍ സഞ്ചരിക്കുന്ന വാഹനം (ജീവിതം) വളരെ വേഗത്തില്‍ ഒരു വലിയ കൊക്കയുടെ സമീപത്തുള്ള ഒരു വളവിലേക്ക് അടുക്കുന്നു എന്നു കരുതുക. മുന്നറിവില്ലാതെ വളരെ വേഗത്തില്‍ കൊക്കയുടെ അരികിലുള്ള ആ വളവിനോട് അടുക്കുമ്പോള്‍ പൊടുന്നനെ വളയം തിരിക്കുകയോ ബ്രെയ്ക്ക് ചവിട്ടുകയോ ചെയ്‌താല്‍ വാഹനവും നിങ്ങളും കൂടെ യാത്ര ചെയ്യുന്നവരും കൊക്കയിലേക്ക് …

നിങ്ങളുടെ ജീവിതത്തെ ഒരു വാഹനത്തോട് ഉപമിക്കാം Read more »

അറിവ് അറിവാണ് നമ്മുടെ ജീവിതത്തെ ശോഭനമാക്കുന്നത്. അറിയുന്തോറും നാം വളരുകയാണ് ചെയ്യുക. അതിനാല്‍ കൂടുതല്‍ കൂടുതല്‍ അറിയുക തന്നെ വേണം. എന്നാല്‍ അറിവുകള്‍ എല്ലാം ശുഭകരമാകണം എന്നില്ല. ശുഭകരമല്ലാത്ത അറിവാണ് നമ്മില്‍ ഉണ്ടാകുന്നതെങ്കില്‍ വളരുന്നതിന് പകരം തളരുകയോ പരിധിവിട്ടു തെറ്റി വളരുകയോ ആണ് ചെയ്യുക. അത് കൊണ്ട് ശരിയായി വേണം അറിയുവാന്‍.പക്ഷേ അറിവ് ഏന്നത് നമുക്ക് …

അറിവ് ; അറിയല്‍ Read more »