വ്യാവസായിക പ്രകൃതി ശാസ്ത്രം (Industrial Ecology IE) എന്നത് ആധുനിക പരിസ്ഥിതി ശാസ്ത്രം മുന്നോട്ടുവയ്ക്കുന്ന ഒരു വ്യാവസായിക ഗുണ മാതൃകയാണ്. പ്രകൃതി വിഭവങ്ങളുടെ ഉപഭോഗം ജൈവരാശിയുടെ സുസ്ഥിരതയെ ബാധിക്കാതിരിക്കാന്‍, പ്രകൃതിയും വ്യവസായവും തമ്മിലുള്ള വിനിമയത്തിന്റെ തുലനാവസ്ഥ സ്ഥിരമായി സൂക്ഷിക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ സുസ്ഥിരതയുടെ ശാസ്ത്രം എന്നും ഈ ഗുണ മാതൃകയെ വിശേഷിപ്പിക്കാറുണ്ട്. ഇന്റസ് ട്രിയല്‍ …
Author: Santhosh Olympuss
എന്താണ് സുസ്ഥിരത എന്ന് നമുക്ക് നോക്കാം. ഒരു ജീവിക്കുന്ന വസ്തുവോ സംവിധാനമോ, അതിന്റെ നില നില്പ് നഷ്ടമാകാതെ ജീവിച്ചു പോകുന്ന ഒരു സംവിധാനം ആണത്. ഒരു ശരീരത്തിലെ കോശങ്ങള്‍ ഉണ്ടാകുയും കുറച്ചുകാലം നിലനില്‍ക്കുകയും പിന്നീടു വിഘടിച്ചു പോകുകയും ചെയ്തു കൊണ്ടാണ് ഒരു ആരോഗ്യമുള്ള ശരീരം നില നില്‍ക്കുന്നത്. അതായത് കുറച്ചു കോശങ്ങളുടെ വിഘടനം അഥവാ നാശം എന്നത് മറ്റു കുറെ കോശങ്ങളുടെ …
സുസ്ഥിര ജീവനം (2) – സുസ്ഥിരത
ഉയര്‍ന്ന പ്രകൃതി സമ്പത്തുള്ള നാടാണ് ഭാരതം. ഇരുപതാം നൂറ്റാണ്ട് ഇന്ത്യയുടെ പരമ്പരാഗതമായ വികാസത്തില്‍ വലിയ മുന്നേറ്റം കുറിച്ചു. നമ്മുടെ നാട്, വല്ലാതെ വികസിക്കുകയാണ്. ലോക വികസിത രാജ്യങ്ങളുടെ പട്ടികയിലേക്ക് നമ്മുടെ നാടും ചെര്‍ക്കപ്പെടുകയാണ്. വന്‍ വ്യവസായങ്ങള്‍, സാങ്കേതികതകള്‍, ഭരണ സംവിധാനങ്ങള്‍, ഊര്‍ജ സ്രോതസ്സുകള്‍, ഇറക്കു മതികള്‍, ബൌധിക തൊഴിലവസരങ്ങള്‍, ലോകോത്തര ജീവിത ശൈലി, ആരോഗ്യ കേന്ദ്രങ്ങളുടെ എണ്ണം, വാഹനങ്ങള്‍, സാംസ്കാരിക …
സുസ്ഥിര ജീവനം (1) – ആമുഖം
This one drafted after a question by Anurag RS ആത്മീയത എന്ന പദത്തിന് പരന്ന അര്‍ത്ഥങ്ങള്‍ ആണുള്ളത്. എല്ലാ സത്തകളിലും ലീനമായ ചാലക ചൈതന്യം, എന്ന അര്‍ത്ഥത്തില്‍ ആണ് ആത്മത്തെ പൊതുവില്‍ വ്യാഖ്യാനിച്ചു വരുന്നത്. ഈ ചൈതന്യത്തെ, വ്യാഖ്യാനാര്‍ത്ഥം ഒരു സ്വതന്ത്ര സത്തയായും കരുതപ്പെടുന്നു. ഓരോ ജീവ സത്തയിലും ഉള്ള ആത്മ സ്വരൂപത്തെ താല്‍കാലിക രൂപിയായും …
ആത്മീയത, പാരിസ്ഥിതിക ആത്മീയത ഇവയുടെ വ്യത്യാസം
മനുഷ്യരുടെ പെരുമാറ്റത്തെ ശ്രദ്ധിക്കുന്നത് രസകരമാണ്.. സ്വന്തം അറിവിന്റെയും ശീലത്തിന്റെയും സ്വഭാവത്തിന്റെയും ബോധത്തിന്റെയും ഒക്കെ രീതി അനുസരിച്ചായിരിക്കും ഓരോരുത്തരും പെരുമാറുക. പൊതുവില്‍ ഒരാള്‍ പെരുമാറുന്നത് എങ്ങനെയാണോ വെളിയില്‍ കാണപ്പെടുക അങ്ങനെയല്ല ആ പെരുമാറ്റത്തെ പറ്റി അയാള്‍ കരുതിയിട്ടുണ്ടാകുക. എന്നിട്ടും അതങ്ങനെയെന്ന ധാരണയില്‍ പെരുമാറുന്നത് കാണുമ്പോള്‍ ആദ്യം ചിരിയാണ് തോന്നുക. പിന്നീടു കുറേപേരെ നിരീക്ഷിച്ചു കഴിയുമ്പോള്‍, അത്ഭുതകരമായ പലതും നമുക്ക് മുന്നില്‍ തെളിഞ്ഞു വരും. നമ്മെ പോലും നമുക്ക് നിരീക്ഷിക്കാനും, …
നിങ്ങള്‍ എങ്ങിനെയാണ് പെരുമാറുന്നത്?
ഈ വെബ്സൈറ്റിലെ പ്രധാന ലേഖകനായ സന്തോഷ് ഒളിമ്പസ്സിന്റെ ഭാഷാ പരിമിതിയെ അതിജീവിക്കണം എന്ന് ആവശ്യപ്പെടുന്ന ഒരുപാട് നിര്‍ദേശങ്ങള്‍ വരാറുണ്ട്. അവര്‍ക്കുള്ള ഒരു പൊതു മറുപടി.. കുറച്ചു വര്‍ഷങ്ങളുടെ ഇടവേളയ്ക്കു ശേഷം എന്റെ ഒരു ക്ലാസ്സ് കേള്‍ക്കാന്‍ വന്ന, ഞങ്ങളുടെ കൂട്ടത്തിലെ തന്നെ പണ്ടുണ്ടായിരുന്ന ഒരു പെണ്‍കുട്ടി ക്ലാസ്സിനു ശേഷമുള്ള വിലയിരുത്തലിന്റെ സമയത്ത് ജെബ്ബരിഷ് (കേട്ടാല്‍ മനസ്സിലാകാത്ത) …
ഭാഷയെ വിമര്‍ശിക്കുന്നവരോട്
RIO DECLARATION ON ENVIRONMENT AND DEVELOPMENT (1992) December 3, 2011 at 1:56am REPORT OF THE UNITED NATIONS CONFERENCE ON ENVIRONMENT AND DEVELOPMENT* (Rio de Janeiro, 3-14 June 1992) Annex I RIO DECLARATION ON ENVIRONMENT AND DEVELOPMENT The United Nations Conference …
RIO DECLARATION ON ENVIRONMENT AND DEVELOPMENT (1992) Read more »
RIO DECLARATION ON ENVIRONMENT AND DEVELOPMENT (1992)
മുന്നില്‍ കാണുന്ന സര്‍വതിനെയും പൊതുവേ നാം നമ്മുടെ മുന്‍വിധിയിലൂടെയാണ് കാണുക. മുന്‍പ് പരിചയപ്പെട്ട എന്തിനെയെങ്കിലും താരതമ്യം ചെയ്തു കൊണ്ട് മാത്രമേ പൊതുവില്‍ നമുക്കെന്തിനെയും മനസ്സിലാക്കാന്‍ കഴിയുകയുള്ളൂ.. അറിഞ്ഞതില്‍ നിന്നും അറിയാത്തതിലേക്കുള്ള യാത്രയാണ് ജ്ഞാന സമ്പാദനമെങ്കില്‍, അറിഞ്ഞത് കൊണ്ട് നമുക്കുണ്ടാകുന്ന തടസ്സമാണ് വിധിക്കല്‍. ഏതൊന്നിനെ കാണുമ്പോഴും, അതിങ്ങനെയാകും എന്നോ, ഇങ്ങനെയേ ആകൂ എന്നോ ഒക്കെയുള്ള മുന്‍അനുമാനമാണിത്. നമ്മുടെ കൂടെ ത്തന്നെയുള്ളവര്‍ ഒന്ന് പറയുമ്പോള്‍, നീയായത് കൊണ്ട് ഇങ്ങനെയല്ലേ പറയൂ എന്നോ, നിനക്കിത്രയെ പറയാന്‍ കഴിയൂ എന്നോ ഒക്കെ ധരിച്ചാണ്, അവര്‍ പറയുന്നതിനെ നാം എടുക്കുക. താന്‍ കണ്ടറിഞ്ഞു സത്യമെന്ന് …
അവിധി എന്ന് കേട്ടിട്ടുണ്ടോ?
ഉപവാസം എന്നാല്‍ എന്താണ്? ശരീരത്തില്‍ സംഭരിച്ചിരിക്കുന്ന പോഷക വസ്തുക്കളെ ഉപജീവിക്കുന്ന ബോധപൂര്‍ണമായ ഭക്ഷണ ലംഘനമാണ് ഉപവാസം. സാധാരണയായി മതപരമായോ, അത്മീയമായോ,ആരോഗ്യകരമായോ, രാഷ്ട്രീയമായോ ഉള്ള ലക്ഷ്യങ്ങള്‍ക്കുള്ള ഒരു സങ്കേതം ആയി ഉപവാസം ഉപയോഗിക്കപ്പെടുന്നു. ഉപവാസത്തിന്റെ പ്രായോഗിക – ശാസ്ത്രീയ – ആരോഗ്യ വശങ്ങളെ നമുക്കൊന്ന് വിശകലം ചെയ്യാം. പഴയ ശാസ്ത്ര സങ്കല്പമനുസരിച്ച് ഭക്ഷണമാണ് ജീവിതത്തിനുള്ള ഊര്‍ജം നല്‍കുന്നത്. …
ഉപവാസം
ഞാന്‍ എന്റെ പോസ്റ്റുകള്‍ ഇടുന്ന ഗ്രൂപ്പുകള്‍ നേരിട്ട് കാണാറില്ല,മുന്നൂറു ഗ്രൂപ്പിലെ ഏതാണ്ട് അഞ്ചു ലക്ഷത്തോളം സുഹൃത്തുക്കളുടെ മുന്നില്‍ ഒരു മിനിറ്റില്‍ ഒരു ഗ്രൂപിലെന്ന വണ്ണം സോഫ്റ്റ്‌വേറിന്റെ സഹായത്തോടെ അവതരിപ്പിക്കുന്നു. ഞാനിടുന്ന പോസ്റ്റുകള്‍ക്ക് കമന്റുകള്‍ വരുമ്പോള്‍ ഉള്ള നോട്ടിഫിക്കെഷനെ ആണ് ഞാന്‍ കാണുക. അതും പലപ്പോഴും നോട്ടിഫിക്കെഷനുകള്‍ നിറഞ്ഞു കവിഞ്ഞു പോകുമ്പോള്‍, വന്ന കമന്റുകള്‍ അറിയാരുമില്ല ഇത്രയേറെ പേരുടെ …
എനിക്ക് കല്ലും മുള്ളും പെറുക്കി, വഴിയൊരുക്കി തരിക Read more »