സംഗീതത്തിനു രോഗ ശാന്തി ഉണ്ടാകാന്‍ കഴിയുമെന്ന് പറയപ്പെടുന്നു. അതിന്റെ ശാസ്ത്രീയത എന്താണ് എന്നൊരന്വേഷണം, ഒളിമ്പസ് ദര്‍ശനം എന്ന ഫേസ്ബുക്ക് ഗ്രൂപ്പില്‍ ഒരു ചര്‍ച്ചയായി നടക്കുകയുണ്ടായി.. ആ അന്വേഷണത്തിന്റെ രത്നച്ചുരുക്കം.. ഒപ്പം ചില കൂട്ടിച്ചേര്‍ക്കലുകളും. എന്താണ് സംഗീതം? ശ്രവ്യമായ ശബ്ദവീചികളെ, അവയുടെ ആവൃത്തികളുടെയും കാല വ്യതിയാനങ്ങളുടെയും ക്രമിതമായ മേളിപ്പിച്ചു കൊണ്ടുള്ള വിനിമയം എന്ന് പറയാം.. ഉപകരണങ്ങള്‍ കൊണ്ടും, മനുഷ്യന്റെ ശബ്ദ പേടകം (Vocal Cord) കൊണ്ടും സംഗീതത്തെ സൃഷ്ടിക്കാം. പ്രകൃതിയില്‍, എങ്ങും സംഗീതത്തെ ശ്രവിക്കാന്‍, സംഗീത ബോധമുള്ള ഒരാള്‍ക്ക് …
Author: Santhosh Olympuss
പ്രപഞ്ചത്തില്‍ എല്ലാം ചലനാത്മകമായി അനുഭവപ്പെടുന്നു. (ചലനം ആപേക്ഷികമാണ്. ചലിക്കുന്ന വസ്തുവിന് (സത്തയ്ക്ക്) അത് സ്ഥിതം / ചലിക്കാത്തതു ആണ്.) എല്ലാ ചലനങ്ങള്‍ക്കും ഒരു ക്രമവും ഒഴുക്കും ഉണ്ടായിരിക്കും. ഇതാണ് അതിന്റെ താളം. ഒരു താളത്തില്‍ ചലിക്കുന്ന ഒരു വസ്തുവിന് (സത്തയ്ക്ക്) അതിന്റെ താളത്തില്‍ നിന്നും ഭ്രംശം (വഴിമാറ്റം) സംഭവിക്കാന്‍ കാരണമാകുന്ന ശക്തി വിശേഷം (അഥവാ ഒരു വിശേഷ …
എന്ത് കൊണ്ട് നാം ഇങ്ങനെയാകുന്നു?
ഈ പ്രപഞ്ചം തികച്ചും ഭൌതികമല്ല, മറിച്ചു പ്രാതിഭാസികമാണ്. (ഇതര മാനങ്ങള്‍ തത്കാലം ഇവിടെ പ്രതിപാദിക്കുന്നില്ല. കൂടുതലറിയാന്‍ പ്രപഞ്ച പഞ്ചകം കാണുക) പ്രതിഭാസം എന്ന പദം, ഓരോ ഭാഷാ രീതികളും വൈജ്ഞാനീയ രീതികളും, വ്യത്യസ്തതയോടെ ആണ് ഉപയോഗിച്ച് കണ്ടിട്ടുള്ളത്. അതിനാല്‍ ഒളിമ്പസ് പ്രതിഭാസത്തെ എങ്ങനെ നിര്‍വചിക്കുന്നു എന്ന് പറയാം. (ഒളിമ്പസ് പഠനങ്ങളില്‍ ഈയൌരു അര്‍ത്ഥ വ്യാഖ്യാനത്തോടു കൂടി …
പ്രതിഭാസം (Phenomena)
സര്‍വവും നമുക്ക് തന്നത് പ്രാകൃതീയം. അതിനോട് കൃതജ്ഞത ഉള്ളവരാകുക. സര്‍വരോടും, കൃതജ്ഞരാകുക, സര്‍വതിനോടും കൃതജ്ഞരാകുക. കൃതജ്ഞത ഉള്ളില്‍ ഉണരുമ്പോള്‍ കണ്ണ് നിറയാം, ശിരസ്സ് നമിക്കാം, കൈ ഹൃത്തില്‍ ചേര്‍ത്ത് വയ്ക്കാം.. ശരീരം എമ്പാടും കുളിര് കോരാം.. നമ്മുടെ ഇന്ദ്രിയങ്ങള്‍ക്കു ഗ്രഹിക്കാന്‍ കഴിയുന്നതിനും അപ്പുറത്ത് എന്തോ നമ്മെ വിലയം ചെയ്യുന്നത് നമുക്കറിയാന്‍ കഴിയും. ഈയൊരവസ്ഥയില്‍, നമ്മുടെ ഉള്ളത്തിലേക്ക് വരുന്ന എന്തൊരാഗ്രഹവും, …
കൃതജ്ഞത
ശരി തെറ്റ്, ഉണ്ട് ഇല്ല, എന്നുള്ള ദ്വന്ദങ്ങളുടെ ബൈനറി ഡാറ്റ അല്ല പ്രപഞ്ചം. ഈ രണ്ടു അവസ്ഥകളും വെറും ആശയമാണ്. ഇത് അനുമാനിക്കുന്ന ഞാനും നിങ്ങളും അടക്കും ഓരോരുത്തരും ഈ ദ്വന്ദങ്ങള്‍ക്കിടയിലെവിടെയോ നിന്നുകൊണ്ട് അതാണ് ശരി എന്ന് കരുതുകയും അതല്ലാത്തത് എതിര്‍ പക്ഷമെന്ന് വ്യാഖാനിക്കയും ചെയ്യുന്നു. തന്റെ വീക്ഷണ നിലയില്‍ നിന്നും മാറി നിന്ന് നോക്കുവാനുള്ള …
ശാന്തി, ജ്ഞാനം, സുസ്ഥിതി..നമുക്കും ലോകത്തിനും
സില്‍സിലയുടെ രസതന്ത്രം (പരിമിതമായ യൂണികോഡ് പരിജ്ഞാനം കൊണ്ടുള്ള ശ്രമമാണ്. ടൈപിംഗ് പിഴവുകള്‍ സദയം ക്ഷമിക്കുക) ഇന്റര്‍നെറ്റ് എന്ന ലോക വിവര വിനിമയ വല ഒട്ടേറെ ബൌദ്ധിക ചര്‍ച്ചകള്‍ക്ക് ഒരു പൊതു പശ്ചാത്തലം ഉണ്ടാക്കിയിട്ടുണ്ട്. ഞാനടക്കം, ഒട്ടേറെ പേര്‍ തങ്ങളുടെ ആശയ പ്രചാരണത്തിനുള്ള ഒരു (ഒരുപക്ഷെ ഒരേയൊരു) മാദ്ധ്യമമായി ഈവേദിയെ ഇന്ന് ഉപയോഗിക്കുന്നുണ്ട്. ആര്‍ക്കും പ്രാപ്യമായൊരു …
സില്‍സിലയുടെ രസതന്ത്രം
വിശ്വാസത്തിന്റെ രസതന്ത്രവും ഊര്‍ജ തന്ത്രവും ജീവശാസ്ത്രവും ഗണിത ശാസ്ത്രവും അറിഞ്ഞാലേ അവനവന്‍ ചെയ്യുന്നതെന്തെന്ന് ആസ്തികനും നാസ്തികനും മനസ്സിലാകൂ.. ജ്നാനമെന്നത് ഒന്നിന്റെ ആശയപരമോ, വസ്തുതാപരമോ ആയ സ്ഥിതിയോടുള്ള സത്തയുടെ ഏകാതാനാവസ്തയാണ്. ജ്ഞാന തലങ്ങള്‍ക്ക് രണ്ടു മുഖം. സ്ഥിതവും(ലയം) ക്ഷണികവും (സ്മൃതി) . അവയ്ക്കോരോന്നിനും അഞ്ചു ഘട്ടങ്ങള്‍. ക്ഷണികജ്ഞാനത്തിന്റെ (ലയ) ഘട്ടങ്ങള്‍ സാന്ദ്രം,യോഗം, വിലയം, ശ്രുതി, പ്രേരം എന്നിവ. …
വിശ്വാസത്തിന്റെ രസതന്ത്ര…
സ്വതന്ത്ര ചിന്ത എന്നതെന്താണ്? ഈ ലോക ജീവിതം എന്താണെന്നും, എങ്ങിനെയാനെന്നും, എന്തിനാണെന്നും, എങ്ങിനെ ആയിരിക്കണം എന്നും ഉള്ള ചിന്തകള്‍ ഏതെങ്കിലും ഒരു പ്രത്യേക മൌലിക വാദത്തിന്റെ സ്വാധീനം ഇല്ലാതെയുള്ളത് എന്നാണു പൊതു ധാരണ എന്നാണു എനിക്ക് മനസ്സിലായിട്ടുള്ളത്. പ്രാപഞ്ചിക യാഥാര്‍ത്യങ്ങളെയും നിയമങ്ങളെയും വ്യത്യസ്ത കാലഘട്ടങ്ങളില്‍ വ്യത്യസ്ത ഭൂപ്രകൃതിയില്‍ വ്യത്യസ്ത വിശകലന സംവിധാനത്തില്‍ വ്യത്യസ്ത പരിഭാഷണത്തില്‍ അവതരിപ്പിക്കപ്പെട്ടവ …
സ്വതന്ത്ര ചിന്ത എന്നതെന്താണ്?
നാസയും മറ്റും മനുഷ്യരെ പറ്റിക്കാന്‍ പലതും പറയാറുണ്ട് . മായന്‍ കലണ്ടര്‍ പറയുന്ന 2012 ഡിസംബര്‍ 21 നു തന്നെ അത് വരണമെന്നും ഇല്ല. പക്ഷെ ഫിബോനാക്സി പ്രകാരം ഭൂമി എന്ന ജീവിയുടെ ശരീരത്തിന്റെ ചയാപചയ പ്രക്രിയകള്‍ അടുത്ത ചക്രത്തിലേക്ക് തിരിയുവാനുള്ള സമയമായി. പ്രപഞ്ച പരിണാമം, ഭൂമിയുടെ പരിണാമം, ജീവിവര്‍ഗങ്ങളുടെ പരിണാമം, , സാങ്കേതിക പരിണാമം, …
ഇവിടാര്‍ക്കും പൂച്ചയ്ക്ക് മണി കെട്ടാനാവില്ല
Manoj Selvarajan ചോദിക്കുന്നു.. പഴങ്ങളും അണ്ടി വര്‍ഗങ്ങളും, പച്ചയായി കഴിക്കാവുന്ന പച്ചക്കറികളുമാണ് മനുഷ്യന്റെ യഥാര്‍ത്ഥ ഭക്ഷണം എന്ന് പ്രകൃതിജീവനം പറയുന്നു. അതിനെ കുറിച്ച് ഒന്ന് പറയാമോ ? ഈ യഥാര്‍ത്ഥ ഭക്ഷണം എന്ന് വച്ചാല്‍ മറ്റുള്ളവ തെറ്റായി ശീലിച്ചതാണ് എന്നാണോ ? = പൊതു ഭൂമേഖലയില്‍ ഉള്ള മനുഷ്യന്‍, ഒപ്പോസം, ചിലതരം കുരങ്ങുകള്‍, …