സാരമില്ല, അടുത്ത ഒരു തവണ കൂടി ശ്രമിക്കുമല്ലോ? സ്നേഹത്തോടെ, നവഗോത്ര ഗുരുകുലം പ്രവര്‍ത്തകര്‍.
Author: Santhosh Olympuss
സന്തോഷം. താങ്കള്‍ നല്‍കിയ സംഭാവനയ്ക്ക് നന്ദി. ഈ തുക ഏതെങ്കിലും പ്രത്യേക ആവശ്യത്തിനായി അയച്ചാണ് എങ്കില്‍ ദയവായി എന്നെ ഫോണിലൂടെ അറിയിക്കുമല്ലോ? സംഭാവനയുടെ രശീതി അടുത്ത തവണ ഗുരുകുലത്തില്‍ വന്നെത്തുമ്പോള്‍ തിയതി പറഞ്ഞു കൈപ്പറ്റാവുന്നതാണ്. സ്നേഹത്തോടെ, പൊന്നി ഒളിമ്പാ, ഫോണ്‍ : 9497628006 സ്ഥാപകാംഗം, ഗ്രീന്‍ക്രോസ് ഫൌണ്ടേഷന്‍
സംഭാവനയ്ക്ക് നന്ദി
വര്‍ഗ സമരങ്ങളുടെയും, പ്രത്യയ ശാസ്ത്രങ്ങളുടെയും ഓര്‍മ്മകള്‍ ഉണ്ടായി തുടങ്ങുന്ന കാലമാണിത്.. . വര്‍ഗങ്ങള്‍ ഇല്ലാതായതല്ല, വര്‍ഗ സമരങ്ങള്‍ ഇല്ലതാകുന്നതിന്റെ കാരണം, വര്‍ഗങ്ങള്‍ ഒരു സാമൂഹ്യ യാഥാര്‍ത്ഥ്യം എന്ന് സമൂഹം ഉള്‍ക്കൊള്ളാന്‍ തുടങ്ങിയതാണ്.. അദ്ധ്വാനിക്കുന്നവനും മുതലിനെ ആളുന്നവനും, ചരിത്ര കാലം മുതല്‍ മനുഷ്യ സമൂഹത്തിനു പരിചിതമാണ്. അദ്ധ്വാനിക്കാതെ നേടുന്ന സ്വത്തിനു ഒരല്പം മാന്യതയും സമൂഹം പ്രത്യക്ഷത്തില്‍ കൊടുക്കുന്നുമില്ല. …
സന്തോഷവും സമൃദ്ധിയും
ഒളിമ്പസ് ഒരു അവശ്യ ജീവന ശൈലി ആണെന്ന് പറയുന്നത്, അതിന്റെ സൈദ്ധാന്തിക പ്രായോഗിക വിശകലനങ്ങള്‍ വേണ്ടും വണ്ണം നടത്തിക്കൊണ്ടാണ്. അതിന്റെ വ്യാപ്തിയും, പശ്ചാത്തലവും നമുക്കൊന്ന് ഓടിച്ചു പരിശോധിക്കാം. ഇത് തികച്ചും മനുഷ്യ കേന്ദ്രിതമായൊരു (Anthropo Centric) വിശകലനമാണ്.സാമൂഹ്യ ജീവനം നടത്തുന്ന നാമോരോരുത്തര്‍ക്കും, സമൂഹത്തിലെ ഇന്ന് നിലവിലുള്ള ഒട്ടേറെ പ്രശ്നങ്ങളെ പറ്റി അറിയാം. പരിസ്ഥിതി, ആരോഗ്യം, ആത്മീയത, സാംസ്കാരികത, ലൈംഗികത , മതം, ജീവനശൈലി, സമ്പത്ത് വ്യവസ്ഥ, …
എന്ത് കൊണ്ട് ഒളിമ്പസ്?
മനുഷ്യന്‍ അവന്റെ വികസനത്തിനെ കൊടുമുടിയിലാണ്. മണ്ണും വിണ്ണും കാല്കീഴിലാക്കി അറിവിന്റെയും, സൌകര്യങ്ങളുടെയും, ഒട്ടേറെ ഇഷ്ടാനിഷ്ടങ്ങളുടെയും മുകളില്‍ കയറി നില്‍ക്കുന്ന മനുഷ്യന്റെ പരിധിയില്‍പ്പെടാതെ പോകുന്നത്, അവനവനെക്കുറിച്ചുള്ള അറിവ് മാത്രം. ഇത് അറിയിക്കാനായി, മനുഷ്യനുണ്ടായ കാലം മുതല്‍ തൊട്ടു, ഒട്ടേറെ ജീവിത ശൈലികളും, ദര്‍ശനങ്ങളും, മതങ്ങളും, ഇസങ്ങളും, ശാസ്ത്രശാഖകളും, നവ സാങ്കേതിക – മനെജുമെന്റ്റ് സംവിധാനങ്ങളും ഉണ്ടായി …
എന്താണ് ഒളിമ്പസ്?
പണിപ്പുരയില്‍… പൂര്‍ത്തിയായ പോസ്റ്റ് കാണാന്‍ ഇടയ്ക്കിടെ ഈ പേജു സന്ദര്‍ശിക്കുക….
പ്രായോഗിക പദ്ധതികള്‍
1981 – ല്‍ പ്ടാലാബ് എന്ന പേരില്‍ തത്തമംഗലത്തു ആരംഭിച്ച ബാല ശാസ്ത്ര സാംസ്കാരിക കേന്ദ്രത്തിന്റെ മുഴുവന്‍ കാല പ്രവര്‍ത്തകരായ സംഘാടക സംഘം ഇരുപതോളം വര്‍ഷങ്ങളായി ഒളിമ്പസ് എന്ന ഇക്കൊസഫിക്കല്‍ ദര്‍ശനത്തെ ആധാരമാക്കി പ്രപഞ്ചശാസ്ത്രം, ഗാഢപരിസ്ഥിതി, സമഗ്ര വിദ്യാഭ്യാസം, സഹാജാരോഗ്യം, സുസ്ഥിരകൃഷി, പാരിസ്ഥിതിക ആത്മീയത, അന്യോന്യ ജീവിതം തുടങ്ങിയ വിഷയങ്ങളില്‍ പഠന പ്രചാരണം നടത്തി …
സംഘാടകര്‍
ഒളിമ്പസ് പഠിപ്പിക്കുകയും പ്രയോഗിക്കുകയും ചെയ്യുന്ന ഇക്കോ ലൈഫിന്റെആശയങ്ങളും ശൈലികളും മനസ്സിലാക്കാന്‍ ചില ചിന്താ നുറുങ്ങുകള്‍. ഇവചോദ്യോത്തരിക്കുള്ള ദ്യോതകങ്ങള്‍ ആണ് . ഒളിമ്പസ്സിന്റെ പ്ലീനങ്ങള്‍ ഇവയ്ക്കു തൃപ്തമായ ഉത്തരം തരുമെങ്കിലും, അതിനു മുമ്പേ ചര്‍ച്ച ചെയ്യുക. ബഹുമുഖപരീക്ഷണങ്ങള്‍ കൊണ്ട് മാത്രമേ ഇവയെ പൂര്‍ണമായി ബോദ്ധ്യപ്പെടുകയുള്ളൂ. അറിവ് ഒരു തെറ്റിനെ നാം കണ്ടറിയുമ്പോള്‍, നാം വലിയൊരു തെറ്റിന് ഉടമയാകുകയാണ്. അറിയില്ലെന്ന് അറിഞ്ഞു തുടങ്ങുന്നിടത്ത് നാം അറിഞ്ഞു തുടങ്ങുന്നു. അറിഞ്ഞു എന്ന ബോദ്ധ്യം നമ്മിലെ അറിയാനുള്ള എല്ലാ വഴികളും അടയ്ക്കും. താന്‍ നേടിയ അറിവിന്‍ മുകളില്‍ അറിവ് നേടാനാണ് ആര്‍ക്കും താല്പര്യം. അറിഞ്ഞത് അറിവാണോ എന്നതറിയാന്‍ ആര്‍ക്കാണ് …
ചിന്തയ്ക്കായി ചില നുറുങ്ങുകള്‍
ഒളിമ്പസ്സിന്റെ പഠനത്തിന്റെ ഓരോ ഘട്ടത്തിലും ഒരു വിലയിരുത്തല്‍ പ്രക്രിയയുണ്ട്. പഠനാരംഭത്തില്‍ തന്നെ, പഠിതാവിന്റെ ഇന്നോളം സ്വായത്തമാക്കിയ ലോക വിജ്ഞാനവും, വീക്ഷണ ഗതിയും, വിഷയ ജ്ഞാനവും, സാങ്കേതിക ജ്ഞാനവും, സാമാന്യ ബോധവും, ശേഷിയും ഒന്ന് വിലയിരുത്തേണ്ടതുണ്ട്. ഇത് ഈ പഠന പ്രക്രിയയില്‍ പഠിതാവിനെയും മാര്‍ഗദര്‍ശികളെയും ഒരുപോലെ സഹായിക്കും. പഠന ശേഷം സ്വയവും മാര്‍ഗദര്‍ശികള്‍ക്കും പഠനാന്തര വികാസത്തെ അളക്കാനും ഈ വിലയിരുത്തല്‍ …
പ്രാഥമിക വിലയിരുത്തല്‍
പ്രിയ പഠിതാവിനു , ഒളിമ്പസ്സിന്റെ പ്രതി വിദ്യാഭ്യാസ പാതയിലേക്ക് സ്വാഗതം. ഇതര സംവിധാനങ്ങളില്‍ നിന്നും വ്യത്യസ്തമാണ് എന്നത് കൊണ്ട് തന്നെ തുടക്കത്തില്‍ ഇത് നിങ്ങള്‍ക്ക് പരിചയക്കുറവു ഉള്ളതായി തോന്നാം. ഉപരിപ്ലവ പരിസ്ഥിതിയെക്കുറിച്ചോ, ഏതെങ്കിലും ഒരു പ്രത്യേക വിഷയത്തെ മാത്രം അധികരിച്ചോ നമുക്കിവിടെ ഒന്നും പറയാനില്ല. സ്ഥിതിവിവരങ്ങള്‍ വിളംബലല്ല നമ്മുടെ മുഖ്യ അജണ്ട എന്നതിനാല്‍ വിദഗ്ദ്ധരുടെ പ്രബന്ധങ്ങളും നമുക്ക് പഠിക്കേണ്ടതില്ല. അതിന്റെ മുകളില്‍ വിവരങ്ങള്‍ …