????‍????‍????‍???? കുടുംബങ്ങള്‍ക്കുള്ള അതിജീവന പരിശീലനം നേടിയോ? ????‍????‍????‍???? ഇല്ലെങ്കില്‍ ഇപ്പോള്‍ ജോയിന്‍ ചെയ്യുക… ???? ക്യൂലൈഫ് അതിജീവന മന്ത്രം ???? 14 ദിവസത്തെ അതിജീവന ഗൃഹപാഠം ????️ കൊറോണയ്ക്ക് ശേഷമുള്ള കാലം ജീവിക്കാന്‍ വേണ്ടതെല്ലാം.. ????️ ???? ജൂണ്‍ 10 വ്യാഴം മുതല്‍ ???? ഇന്നുതന്നെ ജോയിന്‍ ചെയ്യുക. https://www.instamojo.com/ecovillage/14-days-survival-manthra-online-home-workout/ ???? ഭയപ്പെടാതെ ഭാവിയെ നേരിടാന്‍ …

സമാനതയില്ലാത്ത ഒരു പരിശീലന പരിപാടി Read more »

  ഗ്രാമപദ്ധതിയുടെ പരിപാടികള്‍ക്ക്ആ സൌജന്യ പ്രവേശനം ലഭിക്കുന്ന ഒട്ടേറെ പേര്‍ ഉണ്ടാകും എന്നാല്‍ ആരു തന്നെ  വരുമ്പോഴും ഭക്ഷണ ചെലവുകള്‍ക്കായുള്ള മെയിന്റനന്‍സ് എക്സ്പെന്‍സ് ഫീ നല്‍കേണ്ടി വരും. അല്ലാതെ മുന്നോട്ടു പോകില്ല. കിട്ടിയ തുക നിക്ഷേപിച്ചാല്‍ പിന്നെ കൈകള്‍ ശൂന്യമായിരിക്കും. ഒന്നോ രണ്ടോ പേര്‍ മാത്രമെങ്കില്‍ ഇപ്പോഴത്തെ പോലെ ഭക്ഷണം ഫ്രീ ആക്കുവാന്‍ കഴിയും. കൂടുതല്‍ …

മെയിന്റനന്‍സ് എക്സ്പെന്‍സ് ഫീ. Read more »

  ഒളിമ്പസ്സിന്റെ നേതൃത്വത്തിലും  നിയന്ത്രണത്തിലും നടത്തപ്പെടുന്നു എങ്കിലും  ഈ പദ്ധതി തികച്ചും ഒരു പൊതു സംരംഭമാണ്. മനുഷ്യരും ജീവികളും സസ്യങ്ങളും വരെ പൌരന്മാരായി വരുന്ന ഈ പദ്ധതിയിലേക്ക് ധനലാഭം പ്രതീക്ഷിക്കുന്നവര്‍ കയ്യിലുള്ള പണം നിക്ഷേപിക്കേണ്ടതില്ല. ഈ പദ്ധതി നടന്നു കാണണം എന്നുള്ളവര്‍ മാത്രമേ ധന നിക്ഷേപം നടത്തേണ്ടതുള്ളൂ. പ്രതിഫലം ജീവരാശിക്കുള്ള ഒരു സുസ്ഥിര ജീവിത മാതൃകയാണ്.  …

ഗ്രീന്‍ ക്രോസ് ഇക്കോ വില്ലേജിലേക്ക് നിക്ഷേപങ്ങള്‍ സ്വീകരിക്കുമ്പോള്‍ Read more »