how to write good essay in pdf www.paperhelp.nyc how to write email with military precision how to write an essay format pdf www.paperhelp.nyc how to write english interview https://www.youtube.com/watch?v=Y9mxy5JjQTU
Author: Santhosh Olympuss
ഭൂമിയില്‍ വൃത്ത രൂപത്തില്‍ ചലിച്ചു കൊണ്ടിരിക്കുന്ന ഒരു ഒഴുക്കിലേക്ക് കയറുന്നതെങ്ങനെ ആണ്? ആ വൃത്തത്തിന്റെ വടക്ക് നിന്നോ തെക്ക് നിന്നോ കയറാം.. അതായത് ഏതു ദിശയില്‍ നിന്നും കയറാം, ഏതു ഡിഗ്രിയില്‍ നിന്നും കയറാം. ഈ വൃത്തത്തിലേക്ക് നിങ്ങള്‍ എവിടെ നിന്ന് കയറിയാലും വൃത്തത്തിന്റെ ഒരു വട്ടം യാത്ര ചെയ്തു പൂര്‍ത്തിയാക്കിയാല്‍ മാത്രമേ വൃത്തത്തിന്റെ എല്ലാ …
നിങ്ങള്‍ ഒരു വൃത്തത്തിലേക്ക് കയറുന്നതെങ്ങനെ?..
വനബന്ധു ആകുവാന്‍ സ്വാഗതം!!! ഒളിമ്പസ് പാലക്കാട് പാടൂര്‍ സ്ഥാപിച്ചു കൊണ്ടിരിക്കുന്ന ഗ്രീന്‍ക്രോസ് ഇക്കോ വില്ലേജില്‍ നമുക്കൊപ്പം ജീവിക്കുവാനുള്ള സസ്യബന്ധുക്കള്‍ക്ക് ബാല്യം നല്കുവാനുള്ള ശ്രമങ്ങളില്‍ ആണ് നാം. തികച്ചും തുറന്നു കിടക്കുന്ന ഗ്രാമ വളപ്പില്‍ സ്വാഭാവിക വനം ഉരുവാക്കുന്നതിനു മുന്നോടിയായി, വളര്‍ത്തിയെടുക്കുന്ന സസ്യങ്ങളുടെ ഒരു നഴ്സറി തുടങ്ങുകയാണ് ആദ്യമേ ചെയ്യേണ്ടത്. നഴ്സറിയിലെ ചെറിയ സ്ഥലത്ത് ആരോഗ്യത്തോടെ വളര്‍ത്തിയെടുക്കുന്ന …
വനബന്ധു ആകുക.
നവഗോത്ര സമൂഹത്തിന്റെ പ്രാദേശിക സത്സംഗങ്ങള്‍ സംഘടിപ്പിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്. സത്സംഗങ്ങള്‍ എന്നത് വനം വകുപ്പിന്റെ ഡോര്മെട്രികളിലോ സര്‍ക്കാര്‍ സ്കൂളുകളിലോ വച്ച് നടത്തുന്ന ത്രിദിന സഹവാസങ്ങളെ പോലെ അല്ല. സത്സംഗങ്ങള്‍ ത്രീ സ്റ്റാര്‍ ഹോട്ടലില്‍ വാടകയ്ക്കു മുറിയെടുത്തു നടത്തുന്ന ക്യൂലൈഫ് പരിശീലന പരിപാടി പോലെയും അല്ല. ഒളിമ്പസ്സിന്റെ ധാരയില്‍ ബന്ധുക്കള്‍ ആകുന്ന വ്യക്തികളും കുടുംബങ്ങളും സുഹൃത്തുളും ഉള്ള പ്രതിമാസ …
സത്സംഗങ്ങള്‍ സംഘടിപ്പിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്. Read more »
സത്സംഗങ്ങള്‍ സംഘടിപ്പിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്.
നവഗോത്ര സമൂഹത്തിന്റെ പ്രഭാത സത്സംഗം 2020 ഡിസംബര്‍ 17 ന് (വ്യാഴം) സൂമില്‍ സമാരംഭിച്ചു. ഒളിമ്പസ് പഠിതാക്കളുടെ സാര്‍വ ലൌകികമായ ഏകീ ബോധ രൂപീകരണത്തിനു വേണ്ടിയാണ് (For universal Collective Consciousness) ഈ പ്രതി ദിന ധ്യാനാത്മക സത്സംഗം സംഘടിപ്പിക്കുന്നത്. ദിവസവും രാവിലെ ഇന്ത്യന്‍ സമയം 6:25 ന് [യൂ ഏ ഈ – മൌറീഷ്യസ് സമയം 4:55 AM …
പ്രഭാത സത്സംഗ പരിശീലനം
അത്യാവശൃമില്ലാതെ ഒരിലപോലും മുറിക്കരുതെന്ന് ഞാൻ പഠിപ്പിച്ചത് നിങ്ങളിൽ നിന്നാണ്. Bhoomikkaran Jeppy Velamannoor
അത്യാവശൃമില്ലാതെ ഒരിലപോലും മുറിക്കരുത്
ഇവിടെ ആര്‍ക്കും എന്തും പറയാം, സ്ഥാപിക്കാം. അവയ്ക്കെല്ലാം ആ വീക്ഷണ കോണില്‍ ഒരു ശരി ഉണ്ടായിരിക്കും. കാരണം പ്രപഞ്ചം ഒന്നിലധികം വിരുദ്ധങ്ങളായ ശരികളെ ഒരേ സമയം നില നില്ക്കുവാന് അനുവദിക്കുന്നതാണ്. ആ വൈവിദ്ധ്യ സംവിധാനത്തെ അറിയുന്നതും അറിയാത്തതും പ്രാപഞ്ചികം തന്നെ. File Name : Bifurcation.jpg (bufurcation.jpg)
ബൈഫര്‍ക്കേഷന്‍
00. ക്യൂലൈഫ് : ആമുഖം : പൊന്നി ഒളിമ്പാ. https://youtu.be/kK6poJUrGho 01. നാമേവരും വിശ്വാസികള്‍ https://youtu.be/m7TG7hh1sJc 02. ബ്രെയിന്‍ വേവ് എന്ട്രെയിന്മെന്റ് https://youtu.be/Ki1YSsO5xrc 03. എന്തുകൊണ്ട് ഇങ്ങനെ? https://youtu.be/NRoZJiVvLRU 04. എന്താണ് ക്യൂലൈഫ് (ചയോഗ്) https://youtu.be/YFd3foDtnu4 05. ജീവിത വിജയമോ സാഫല്യമോ? https://youtu.be/G5BYWHx1ORw 06. എന്തല്ല ക്യൂലൈഫ്? https://youtu.be/6Nc1V5AvsAk 07. എങ്ങനെയാണ് ക്യൂലൈഫ്? https://youtu.be/yZ7zbhr-Lt4 08. …
ക്യൂലൈഫ് ആമുഖ വീഡിയോകള്‍
ജീവിത വിജയം എന്നത് യാദൃശ്ചികമല്ല. ജീവിത വിജയം എന്നത് ആര്‍ക്കോ മുഴുവന്‍ തേങ്ങ കിട്ടിയത് പോലെയോ ആരുടെയോ മുകളില്‍ ചക്ക വീണത് പോലെയോ കേവലം യാദൃശ്ചികമായി സംഭവിക്കുന്നതല്ല. സൂര്യനും ചന്ദ്രനും ഭൂമിയും നേര് രേഖയില്‍ വരുമ്പോള്‍ സൂരഗ്രഹണം സംഭവിക്കുന്നത് പോലെ പ്രകൃതിയിലെ ചില നിബന്ധനകള്‍ ചേര്‍ന്ന് വരുമ്പോള്‍ സ്വാഭാവികമായി സംഭവിക്കുന്നതാണ്. മണ്ണില്‍ വീണ വിത്തുകള്‍ …
കോര്‍ട്ടേകാര്‍വ്
ഉത്തര കേരളമെങ്ങും വ്യാപിച്ചു കൊണ്ടിരിക്കുന്ന തക്കാളി എന്ന വിഷ രഹിത ഫല – പച്ചക്കറി വിതരണ ശൃംഘലയുടെ പാലക്കാട്പു ജില്ലയിലെ പുതിയ വിതരണ കേന്ദ്രം പാലക്കാട് പിരിവു ശാലയില്‍ ആരംഭിച്ചു. നവഗോത്ര സമൂഹം അംഗം ശ്രീ മാത്യൂ മാസ്റ്റര്‍ കേന്ദ്രമായുള്ള ഈ വിതരണ സംവിധാനം ഉത്തര കേരളമെങ്ങും വിശ്വാസ യോഗ്യമായ പച്ചക്കറികള്‍ ഈ സംവിധാനത്തിലൂടെ നേരിട്ട് …