ഗ്രീന്‍ക്രോസ് ഇക്കോവില്ലേജ് ധനസമാഹരണം ആരംഭിച്ചു. പ്രിയമുള്ളവരേ, നമ്മുടെ ഇക്കോ വില്ലേജിനായുള്ള ധനസമാഹരണം ശ്രീമതി നര്‍ഗീസ് റ്റീച്ചര്‍ സംഭാവന ചെയ്തു കൊണ്ട് ആരംഭിച്ചു എന്ന വിവരം സന്തോഷത്തോടെ അറിയിക്കട്ടെ. നിലവിലുള്ള ഗാര്‍ഹിക ജീവിതം തന്നെ തുടര്‍ന്ന് കൊണ്ട് ഗ്രാമത്തിന്റെ പ്രവര്‍ത്തകരായി മാറുവാന്‍ തയ്യാറുള്ള കുടുംബങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും ആണ് ഇപ്പോള്‍ ധനസമാഹരണം നടത്തുന്നത്. ജൂണ്‍ …
Author: Santhosh Olympuss
Short Link to share this page : https://u.nu/donateus ധനം അയയ്ക്കേണ്ടത് ഈ അക്കൌണ്ടുകളിലേക്കാണ്. ദക്ഷിണ (ദക്ഷിണ, വരിസംഖ്യ.) ● NAME : SANTHOSH ● ACCOUNT NO : 30026370015 ● BANK : STATE BANK OF INDIA ● BRANCH : TATTAMANGALAM, PALAKKAD ● IFSC : SBIN0070788 ● GOOGLE PAY : 9497628007 ഫീസ് …
ഒളിമ്പസ്സിലേക്ക് സംഭാവനകള്‍ ചെയ്യേണ്ടുന്ന വഴി.
ഏതാണ്ട് ഇരുപതു വര്‍ഷങ്ങള്‍ക്കു മുമ്പ് 1999–2000 കാലഘട്ടത്തില്‍ ആണ്. ഞങ്ങള്‍ ഒളിമ്പസ്സിലെ അന്തേവാസികള്‍ *മള്‍ട്ടീനാഷണല്‍* എന്ന ഹാസ്യ നാടകവുമായി വേനലവധി തകര്‍ക്കുകയാണ്. സംഗതി സത്യത്തില്‍ ബോധവല്‍കരണ നാടകമാണ്. ജനത്തെ ഇരുത്താന്‍ ഹാസ്യ മനോധര്‍മമാണ് വേദിയില്‍ ഉടനീളം. കളിച്ചു കളിച്ചു സംഗതി അങ്ങ് ഹിറ്റായി. പാലക്കാടന്‍ വേനലില്‍ നാട്ടുപാടങ്ങള്‍ക്കിടയിലുള്ള നാട്ടമ്പലങ്ങളിലെ മാരിയമ്മന്‍ പൊങ്കലുകളുടെയും വേലകളുടെയും മൃദു കലകള്‍ …
മള്‍ട്ടീനാഷണല്‍ : ഒരു പഴയ ഓര്‍മ
*Question from Group 02 :* ഔഷധം എന്നാൽ, ആരോഗ്യത്തെ ഉണ്ടാക്കുന്നത്, അഥവാ ഉണ്ടാക്കാൻ സഹായിക്കുന്നത് എന്താണോ അത് ഔഷധം… അതു തന്നെയാണ്. ഔഷധസേവയുടെ പ്രധാന്യം.. മറിച്ചെന്ത്…. ? അതിനപ്പുറം കുരുമുളകോ, തുളസിയോ ആയാലും വിഷം വിഷം തന്നെ എന്നു പറഞ്ഞതു മനസിലായില്ല…?? ഈ കോഴ്സ് ആധാരമാക്കുന്ന ഇക്കോജെനെസിസ്, ഇക്കോസൈക്കോളജി, ഓര്‍ത്തോപാതി എന്നിവയെ ആധാരമാക്കിയാണ് …
കുരുമുളകോ, തുളസിയോ ആയാലും ഔഷധം വിഷം തന്നെ
*കത്തിക്കാന്‍ പോകുന്ന അടുപ്പിലേക്ക് കയറ്റി വച്ച കുട്ടകത്തില്‍ വീണു കിടന്ന തവളയെ പറ്റി ഒരു കഥയുണ്ട്.* തണുപ്പുള്ള ഒരു പ്രഭാതം. തണുത്തു കൊണ്ട് ആ തവള കുട്ടകത്തിലെ വെള്ളത്തില്‍ പാറി കിടക്കുകയായിരുന്നു. വലിയ അനക്കമൊന്നും ഇല്ലാതിരുന്ന അവിടെ തണുപ്പിന്റെ വിറയല്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.. ഇടയ്ക്ക് വെള്ളത്തിനുണ്ടായിരുന്ന തണുപ്പിനെ പറ്റി പരിഭവിച്ചും പരിതപിച്ചും കിടക്കുമ്പോഴാണ് എന്തോ ഒരു …
കുട്ടകത്തില്‍ വീണു കിടന്ന തവള
എന്താണ് SURVIVAL TRAINING (അതിജീവന പരിശീലനം)? നാം സുരക്ഷിതമായി ജീവിക്കുന്ന സുഖമണ്ഡലം നഷ്ടമാകുമ്പോള്‍ ജീവന്‍ പിടിച്ചു നിര്‍ത്തുവാനും ജീവിതത്തെ മുന്നോട്ടു കൊണ്ട് പോകുവാനുമുള്ള പരിശീലനങ്ങള്‍ ആണ് SURVIVAL TRAINING (അതിജീവന പരിശീലനം). മുഖ്യമായും ആര്‍ക്കാണ് SURVIVAL TRAINING പ്രയോജനപ്പെടുന്നത്? യുദ്ധം, കലാപം, വരള്‍ച്ച, പ്രകൃതി ദുരന്തങ്ങള്‍, വ്യാവസായിക ദുരന്തങ്ങള്‍, സാമ്പത്തിക തകര്‍ച്ച, മഹാമാരി …
എന്താണ് അതിജീവന പരിശീലനം?
കഴിഞ്ഞ കുറെ പ്രകൃതി ദുരന്ത കാലങ്ങള്‍ പോലെ ഈ കൊറോണക്കാലവും കടന്നു പോകും. നാം ഇതും ഒരുമിച്ചു ഒറ്റക്കെട്ടായി നേരിടും. എങ്കിലും എല്ലാമുണ്ടായിട്ടും ഒറ്റയ്ക്കായ, ഒന്നുമില്ലാതായ, എന്താകുമെന്നു അറിയാതെ നില്‍ക്കുന്ന ഈ അവസ്ഥയില്‍ നാം ശക്തമായി ചിന്തിക്കേണ്ടത് സ്വാശ്രയത്വത്തെ ക്കുറിച്ചാണ്. ഇത് പോലെ ഉള്ള ദുരന്തങ്ങള്‍ വീണ്ടും വീണ്ടും ആവര്‍ത്തിക്കുകയാണെങ്കില്‍ നാം ഇതു പോലെ സാമൂഹ്യ …
സ്വാശ്രയ ഗ്രാമ സങ്കല്പത്തിന് ഈ കൊറോണ കാലത്ത് ഏറെ പ്രസക്തി. Read more »
സ്വാശ്രയ ഗ്രാമ സങ്കല്പത്തിന് ഈ കൊറോണ കാലത്ത് ഏറെ പ്രസക്തി.
ഇവിടെ പരിചയപ്പെടുത്തേണ്ടത് എന്തിന്? ഒളിമ്പസ്സിലെ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ ജോയിന്‍ ചെയ്യുന്നവരോട് നിര്‍ബന്ധമായും പരിചയപ്പെടുത്തണം എന്ന് പറയാറുണ്ട്. ലോകത്തിനുള്ള ഒരു സുസ്ഥിര ജീവന മാതൃകയ്ക്ക് അടിത്തറ ആകുന്ന പ്രകൃതി തത്വ ശാസ്ത്ര ദര്‍ശനം ആണ് ഒളിമ്പസ്. അതിനെ ആധാരമാക്കി നിനക്ക് ഞാനുണ്ട് എന്ന മുദ്രാവാക്യത്തോടെ ഉണ്ടായി വന്നിട്ടുള്ള ഒരു ബന്ധു സമൂഹമാണ് നവഗോത്ര സുസ്ഥിര ജീവന …
പരിചയപ്പെടുത്തേണ്ടത് എന്തിന്?
ഞാന്‍ എന്റെ ശരീരത്തിലും അധികമാണ് I am more than my body ഇന്ന് നാമെപ്പോഴും അനുഭവിച്ചു അറിയുന്നതും എന്നാല്‍ നാം ചിന്തിചിട്ടില്ലാതതുമായ ഒരു സംവിധാനത്തെ പരിചയപ്പെടാം. വ്യവസ്ഥ. അതെന്തെന്നു നോക്കാം. നാം നമ്മുടെ ശരീരം മാത്രമല്ല, അതിലും അധികമാണ്. എന്താണ് വിശ്വാസം വരുന്നില്ലേ? നിങ്ങള്ക്ക് ജീവന്‍ ഉണ്ടെന്നു നിങ്ങള്‍ സമ്മതിക്കുമോ? അത് ഭൌതിക ശരീരത്തിന്റെ …