ഒരു നിശ്ചിത അളവിൽ കാർബൺ ഡൈ ഓക്സൈഡോ മറ്റ് ഹരിതഗൃഹ വാതകങ്ങളോ പുറന്തള്ളാൻ / ഉദ്ഗമനം ചെയ്യാൻ ഉടമയെ അനുവദിക്കുന്ന ഒരു പെർമിറ്റാണ് കാർബൺ ക്രെഡിറ്റ്. ഒരു ടൺ കാർബൺ ഡൈ ഓക്സൈഡ് അല്ലെങ്കിൽ മറ്റ് ഹരിതഗൃഹ വാതകങ്ങളിൽ തത്തുല്യമായ ഉദ്വമനം ഒരു ക്രെഡിറ്റ് അനുവദിക്കുന്നു. കാർബൺ ക്രെഡിറ്റ്, “ക്യാപ് ആൻഡ് ട്രേഡ്” എന്ന് വിളിക്കപ്പെടുന്ന …

കാർബൺ ക്രെഡിറ്റ് (Carbon Credit) Read more »

Vector layered paper cut style greenhouse effect diagram. Global warming and climate change concept education poster template.

എന്താണ് ഗ്രീൻ ഹൌസ് ഗ്യാസുകൾ  (Green House Gases-GHG) എന്താണ് ഹരിതഗൃഹ പ്രഭാവം (Green House Effect) എന്താണ് കാലാവസ്ഥാ വ്യതിയാനം (Climate Change) ഗ്രീൻ ഹൌസ് ഗ്യാസുകൾ  (Green House Gases-GHG) ഹരിതഗൃഹ വാതകങ്ങളിൽ കാർബൺ ഡൈ ഓക്സൈഡ് (CO2), മീഥെയ്ൻ (CH4), നൈട്രസ് ഓക്സൈഡ് (N2O), വ്യാവസായിക വാതകങ്ങൾ: ഹൈഡ്രോഫ്ലൂറോകാർബണുകൾ (HFCs) പെർഫ്ലൂറോകാർബണുകൾ …

ഹരിതഗൃഹ പ്രഭാവം (Green House Effect) Read more »

കാർബൺ കാൽപ്പാട് (Carbon footprint) എന്നത് നമ്മുടെ പ്രവർത്തനങ്ങളാൽ സൃഷ്ടിക്കപ്പെടുന്ന ഹരിതഗൃഹ വാതകങ്ങളുടെ (കാർബൺ ഡൈ ഓക്സൈഡും മീഥെയ്നും ഉൾപ്പെടെ) മൊത്തം അളവാണ്. യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഒരു വ്യക്തിയുടെ ശരാശരി കാർബൺ കാൽപ്പാട് 16 ടൺ ആണ്, ഇത് ലോകത്തിലെ ഏറ്റവും ഉയർന്ന നിരക്കുകളിൽ ഒന്നാണ്. ആഗോളതലത്തിൽ, ശരാശരി കാർബൺ കാൽപ്പാടുകൾ 4 ടണ്ണിന് അടുത്താണ്. …

കാർബൺ കാൽപ്പാട് Read more »

ശ്വാശ്വത പരിഹാരമായി ഇക്കോസോഫിയിലൂന്നിയ സുസ്ഥിര കൃഷി (Permaculture): തത്വങ്ങളും ആശയങ്ങളും ഇന്നത്തെ നിലയിൽ പരിസ്ഥിതിയെ പുനരുജ്ജീവിപ്പിക്കാൻ ആദ്യമായി വേണ്ടത് ഭൂമിയിൽ മനുഷ്യന്റെ ഇടപെടൽ ഇല്ലാത്ത ഭൂപ്രകൃതികളെ പഠിച്ചു അവയിലെ വ്യവസ്ഥകളെ സൂക്ഷമായി നിരീക്ഷിച്ചു അവയെ അനുകരിച്ചു പുനര്ജീവനത്തിനുള്ള വഴികൾ ഒരുക്കുക എന്നതാണ്.  അതിനായി ആ തത്വ ശാസ്ത്രത്തിനനുസൃതമായ പുരാതന സംസ്കാരരീതികളെയും പൗരാണിക ഞാന സമ്പത്തുകളെയും പരിഗണിക്കുന്നു. …

പരിസ്ഥിതി-3 : ഇക്കോസഫിയിലൂന്നിയ ശ്വാശ്വത പരിഹാരങ്ങള്‍ Read more »

ഇന്ന് ലോകത്തിൽ നടക്കുന്ന പരിസ്ഥിതി പുനഃസ്ഥാപന, പുനർജ്ജീവന പരിശ്രമങ്ങളും പുതിയ വെല്ലുവിളികളും പരിസ്ഥിതി മലിനീകരണം നേരിടാനുള്ള മാർഗങ്ങളിൽ Refuce, Reduce, Reuse, Recycle, Repurpose, Recondition എന്നിങ്ങനെ പല സുസ്ഥിര വഴികൾ ഉയർന്നു വന്നിട്ടുണ്ട്. പരിസ്ഥിതി ആഘാതങ്ങളെ പഠിക്കാതെ ദ്രുതഗതിയിലുള്ള വ്യവസായവല്കരണമാണ് ഇത്രയും വഷളാക്കിയത് എന്നറിഞ്ഞിട്ടും അതിനൊരു കടിഞ്ഞാൺ ഇടാൻ പറ്റാതെ പകച്ചു നിൽക്കുകയാണ് രാഷ്ട്രങ്ങളും …

പരിസ്ഥിതി-2 : പുനർജ്ജീവന പരിശ്രമങ്ങള്‍ Read more »

പരിസ്ഥിതി: അപചയങ്ങളും പ്രതിസന്ധികളും പരിഹാരങ്ങളും – ആഴപ്രകൃതി ശാസ്ത്ര വീക്ഷണം. 1. പ്രകൃതിയിൽ എല്ലാം തമ്മിൽ ഇഴപിണഞ്ഞു കിടക്കുന്നു. ആഴപ്രകൃതി ശാസ്ത്രം പറയുന്നത് പ്രകൃതിയിൽ എല്ലാം തമ്മിൽ ഇഴപിണഞ്ഞു കിടക്കുന്നു. എന്നാണ്. അവ തമ്മിൽ അലിഖിത നിയമങ്ങളാൽ ബന്ധിക്കപ്പെട്ടിടിക്കുന്നു എന്ന്. അവയുടെ തമ്മിലുള്ള ബന്ധത്തെ മനുഷ്യൻ ഇഴപിരിച്ചാണ് പഠിക്കാൻ ശ്രമിച്ചത്. യുക്തിയാധിക്യത്തിലുണ്ടായ ആ റീഡക്ഷനിസ്റ് സമീപനമാണ് …

പരിസ്ഥിതി 1 : പ്രതിസന്ധികളും പരിഹാരങ്ങളും Read more »

ജീവിതം തന്നെ ഒരു സാധനയാക്കുന്നതെങ്ങനെ?   ആമുഖം പ്രപഞ്ച സഞ്ചാലനം ഒരു അനന്തമായ ഒഴുക്കാണ്. ആ ഒഴുക്കിനോട് ചേർന്ന് ഒഴുകുന്പോഴാണ് ആ ജീവിതം സുഗമമാക്കുന്നത്. എതിരെ ഒഴുകുക അസാദ്ധ്യവും കുറുകെ ഒഴുകുക ശ്രമകരവും ആയിരിക്കും. അതായതു നമ്മുടെ വേരുകളുമായി ഗുരുത്വപ്പെട്ടു നിന്നും എന്നാൽ ഒട്ടി നിൽക്കാതെ വേണ്ടത്ര ടയർ പ്രഷർ മാത്രം ഉള്ള കാർ പോലെ …

ജീവിതം തന്നെ ഒരു സാധനയാക്കുന്നതെങ്ങനെ? Read more »

പ്രകൃതി തിരഞ്ഞെടുത്തവരെ ഒരു കൊറോണക്കും കീഴ്പ്പെടുത്താനാവില്ല!!!. (അതിജീവനത്തിന്റെ ഏറ്റവും വലിയ മന്ത്രം)     കൊറോണയും പ്രകൃതിയുടെ ഒരു രീതിയാണ്. നെഗറ്റീവ് അണുക്കളും കൃമികളും ആണ് നെഗറ്റീവ് പരിസ്ഥിയെ ക്രമീകരിക്കാൻ പ്രകൃതി കരുതിയിരിക്കുന്നത്. അതായതു എപ്പോഴൊക്കെയോ മലിനീകരണം നടക്കുന്നുവോ (മലിനീകരണം മനുഷ്യ നിര്മ്മിതമാണല്ലോ) അപ്പോഴൊക്കെ ഈ നെഗറ്റീവ് ജീവികൾ,(ബാക്ടീരിയ, fungus, വൈറസ് തുടങ്ങിയ അണുക്കൾ, കൃമികൾ, …

പ്രകൃതി തിരഞ്ഞെടുത്തവരെ ഒരു കൊറോണക്കും കീഴ്പ്പെടുത്താനാവില്ല!!!. Read more »

ഇന്നത്തെ നഗര സംസ്കാരത്തിൽ നാം ഭക്ഷണത്തെ എങ്ങനെ മെച്ചപ്പെടുത്താം – സ്വന്തമായി ഭക്ഷണ വസ്തുക്കൾ ഉണ്ടാക്കാനോ, പാചകം ചെയ്യാനോ കഴിയാതെ, ഉപഭോഗ സംസ്കാരത്തിന്റെയും കമ്പോളവത്കരണത്തിന്റെയും ഇക്കാലത്തു ശരിയായ ഭക്ഷണം കിട്ടുക ഏതാണ്ട് അസാദ്ധ്യമാണ്. അതിനാൽ കിട്ടുന്ന ഭക്ഷണത്തെ തിരഞ്ഞെടുക്കാനുള്ള വഴി അറിയേണ്ടത് ആവശ്യം. നമ്മുടെ ഭക്ഷണങ്ങളും ഭക്ഷണരീതികളും വഴിത്തിരിഞ്ഞു പോയി എന്ന ബോധ്യമാണ് ആദ്യം വേണ്ടത്.   …

ബോധപൂർവമായ ഒരു ഭക്ഷണ ശൈലി Read more »

ഗുരുത്വം ഏതെങ്കിലും ഒരു വസ്തുവിനോടോ വസ്തുതയോടോ വ്യക്തിയോടോ ചേർന്ന് നിൽക്കുവാനുള്ള ആകർഷണം. ഗുരു എന്നാൽ ഇരുട്ടിനെ നീക്കുന്നത് എന്നാണ് അർഥം. മാർഗ്ഗദർശനം നടക്കാൻ കാരണഹേതു ആണ് ഗുരു. ഗുരുവിനോട് ചേർന്ന് നിൽക്കാനുള്ള പ്രവണതയെ ഗുരുത്വം എന്ന് വിളിക്കുന്നു. അതെ സമയം ഭൂമിയോടു ചേർന്ന് നീൽക്കാനുള്ള ഗുരുത്വാകർഷണവും ഗുരുത്വം തന്നെ. ഒളിംപസ്സ് ഇതിനെ വിവക്ഷിക്കുന്നത്, ഒരു സത്ത …

ഗുരുത്വം Read more »