ശ്രീ. ബീരാന്‍ നെടുവാഞ്ചേരിക്ക് ആദരാഞ്ജലികള്‍

ശ്രീ. ബീരാന്‍ നെടുവാഞ്ചേരിക്ക് ആദരാഞ്ജലികള്‍

നവഗോത്ര സമൂഹം അംഗം ശ്രീ മതി ഖദീജ നര്‍ഗീസ് റ്റീച്ചറിന്‍റെ ഭര്‍ത്താവ് ശ്രീ. ബീരാന്‍ നെടുവാഞ്ചേരി മലപ്പുറം രണ്ടത്താണിയിലുള്ള  സ്വഗൃഹത്തില്‍ വച്ച് ഇന്നലെ രാത്രി (19-02-2023)  അന്തരിച്ചു.  മക്കള്‍: റിയാസ്, ഫയാസ്. മരുമക്കള്‍: തന്‍സീം, റുബാ ഹന്ന.

An Ecosopher who lives to propagate Deep Ecological perspective in Human Life

Leave a Reply