എന്താണ് പരസ്പരാനന്ദ സത്സംഗം? ലോക ബന്ധുക്കള്‍ ആകുവാന്‍ നന്മയും കരുത്തും ഉള്ള, നിനക്ക് ഞാനുണ്ട് എന്ന് ഉറക്കെ പറയുവാന്‍ ആര്‍ജവം ഉള്ള ഹരിത ഹൃദയങ്ങളുടെ ഏകദിന കൂട്ടായ്മയാണ് പരസ്പരാനന്ദ സത്സംഗം. ഈ പരിപാടിയെ പറ്റി പറയാനുള്ള കാര്യങ്ങള്‍ ഇവയാണ് ഉദ്ദേശ്യം : ഗ്രീന്‍ക്രോസ് ഫൌണ്ടേഷനും നവഗോത്ര സുസ്ഥിര ജീവന സമൂഹവും ചേര്‍ന്ന് പാലക്കാട് ആലത്തൂര് സ്ഥാപിച്ചു കൊണ്ടിരിക്കുന്ന …
Category: അംഗത്വം
ഒളിമ്പസ്സിന്റെ പരിപാടികളിലോ, പ്രവര്‍ത്തനങ്ങളിലോ അംഗമാകുന്നവര്‍ക്കുള്ള പ്രാഥമിക പരിചയം..
നമസ്കാരം പ്രിയ ബന്ധുക്കളെ, അടുത്ത വെള്ളിയാഴ്ച, 14 -02-2025 നു ആണ് നെല്ലിയാമ്പതി നേച്ചര്‍ ക്യാമ്പ് അഥവാ സഹവാസം ആരംഭിക്കുന്നത്. സഹവാസ പരിപാടികളെ കുറിച്ച് ഏകദേശ ധാരണ നല്‍കുവാന്‍ ആണ് ഈ കുറിപ്പ്. സമയം ● ആദ്യ ദിനം [14 -02-2025] ഉച്ചയ്ക്ക് 3 മണിക്ക് രജിസ്ട്രേഷന്‍ തുടങ്ങും● അനൌപചാരികമായ പ്രാരംഭവും 3 മണിക്ക് ആയിരിക്കും.● രണ്ടും …
നെല്ലിയാമ്പതി സഹവാസികള്‍ക്കുള്ള നിര്‍ദേശങ്ങള്‍
നേരിട്ടുള്ള ലൊക്കേഷന്‍ മേപ്പ് ● വടക്ക് നിന്നുള്ളവര്‍ ട്രെയിനില്‍ വരുമ്പോള്‍ പാലക്കാട് വഴിക്കുള്ള വണ്ടിയിലെങ്കില്‍ ഒറ്റപ്പാലത്ത് ഇറങ്ങുക. അവിടുന്നു പഴയന്നൂര്‍ക്കും അവിടെ നിന്നും പാടൂര്‍ക്കും ബസ്സ് ലഭിക്കും. പകല്‍ ആണെങ്കില്‍ മാത്രം ഈ വഴി വന്നാല്‍ മതിയാകും. ● തെക്ക് നിന്നുള്ളവരും വടക്ക് നിന്നും തൃശൂര്‍ ട്രെയിനില്‍ വരുന്നവരും തൃശൂര്‍ പാലക്കാട് റൂട്ടില്‍ ഉള്ള ബസ്സില്‍ കയറി ആലത്തൂര്‍ …
ഇക്കോവില്ലേജിലേക്കുള്ള വഴി
2019 ഫെബ്രുവരി 21 കഴിഞ്ഞ കുറച്ചു നാളായി പലരും വിളിച്ചും സോഷ്യല്‍ മീഡിയ വഴിയും അന്വേഷിക്കുന്നതിലെ ഒരു മുഖ്യ ചോദ്യം ഇതാണ്. ഒരിക്കലും ഇല്ല. കഴിഞ്ഞ മുപ്പത്തി മൂന്നു വര്‍ഷങ്ങളായി ഒളിമ്പസ് സ്വപ്നം കാണുന്നത് ഒരു സമ്പൂര്‍ണ സ്വാശ്രയ സുസ്ഥിര ജീവന സമൂഹം അഥവാ ഇക്കോ വില്ലേജു സ്ഥാപിക്കുവാനാണ്. അതിനായുള്ള പഠനങ്ങള്‍ മാത്രം ആയിരുന്നു ആദ്യ …
ഒളിമ്പസ്സില്‍ നിന്നുമുള്ള പരിശീലന പരിപാടികള്‍ നിര്‍ത്തിയോ? Read more »
ഒളിമ്പസ്സില്‍ നിന്നുമുള്ള പരിശീലന പരിപാടികള്‍ നിര്‍ത്തിയോ?
ഗ്രാമ പദ്ധതിയെ പറ്റിയുള്ള സ്ഥിരമായ ചോദ്യങ്ങള്‍ (Frequently Asked Questions) [fve]https://www.youtube.com/watch?v=6C_8RqilQ64[/fve] നാം കൂട്ടായി നിന്നു; കൂട്ടായി ചെയ്തു; കൂട്ടായി ജീവിച്ചു; കൂട്ടായി അതിജീവിക്കുന്നു.. കൂട്ടായാലെന്തും നേടാം എന്ന് നാം മനസ്സിലാക്കി. ഇനിയും വന്നു ചേരുന്നതെല്ലാം (നന്മയും തിന്മയും, സന്തോഷവും സങ്കടവും, ഉള്ളതും ഇല്ലാത്തതും എല്ലാം പങ്കിട്ട് ) കൂട്ടായി തരണം ചെയ്താലോ? കൂട്ടായ്മയുടെ ഈ …
സമ്പൂര്‍ണ ജീവിത സുരക്ഷയ്ക്ക് കൂട്ടായ ജീവിതം
നിങ്ങളുടെ ജീവിതം അതീവ സുരക്ഷിതവും സന്തോഷകരവും ആണ് എന്ന് തോന്നുന്നുണ്ടോ? അല്ല എന്നുണ്ടെങ്കില്‍ ഈ കുറിപ്പ് താങ്കള്‍ക്കുള്ളതാണ്. സുരക്ഷയും സന്തോഷവും ഉള്ള ഒരു ജീവിത സംസ്കാരം ഉണ്ടാക്കുവാന്‍ നാം ഒരു ഇക്കോ വില്ലേജു ആരംഭിക്കുന്നു. ഗ്രീന്‍ക്രോസ് ഇക്കോ വില്ലേജ് എന്നത് ഒരു സമ്പൂര്‍ണ സ്വാശ്രയ ജീവന മാതൃക ആണ്.അതില്‍ താങ്കള്‍ക്കു എന്തെങ്കിലും റോള്‍ ഉണ്ടോ എന്ന് …
എന്താണ്, എന്തല്ല സുസ്ഥിര ജീവന ഗ്രാമപദ്ധതി.
പ്രിയമുള്ളവരെ, വിഷയം : *പ്രകൃതി സുസ്ഥിര സ്വാശ്രയ സ്നേഹ ഗ്രാമത്തില്‍ സ്വകാര്യ കന്യാവനത്തിനും ഭക്ഷ്യവനത്തിനും വേണ്ടി ഭൂമി വാങ്ങിയതിന്റെ ധന ബാധ്യത തീര്‍ക്കുവാനും വില്ലേജിലെ അടിസ്ഥാന നിര്‍മാണങ്ങള്‍ നടത്തുവാനുമുള്ള ധനനിക്ഷേപം ജീവകുലത്തെ സ്നേഹിക്കുന്നവരില്‍ നിന്നും അഭ്യര്‍ത്ഥിക്കുന്നതിനു വേണ്ടി*.. ഒളിമ്പസ്സിന്‍റെ ഇക്കോ വില്ലേജു പദ്ധതിയെ പരിചയമുണ്ടാകുമല്ലോ? നമ്മുടെ നിലനില്പിനും ശാന്തിയ്ക്കും ധര്‍മത്തിനും വേണ്ടി ഉള്ള ഈ സ്നേഹ …
ഇക്കോ വില്ലേജിനായി ധനം നിക്ഷേപിക്കാമോ?
മനുഷ്യന്‍ അവന്റെ വികസനത്തിനെ കൊടുമുടിയിലാണ്. മണ്ണും വിണ്ണും കാല്കീഴിലാക്കി അറിവിന്റെയും, സൌകര്യങ്ങളുടെയും, ഒട്ടേറെ ഇഷ്ടാനിഷ്ടങ്ങളുടെയും മുകളില്‍ കയറി നില്‍ക്കുന്ന മനുഷ്യന്റെ പരിധിയില്‍പ്പെടാതെ പോകുന്നത്, അവനവനെക്കുറിച്ചുള്ള അറിവ് മാത്രം. ഇത് അറിയിക്കാനായി, മനുഷ്യനുണ്ടായ കാലം മുതല്‍ തൊട്ടു, ഒട്ടേറെ ജീവിത ശൈലികളും, ദര്‍ശനങ്ങളും, മതങ്ങളും, ഇസങ്ങളും, ശാസ്ത്രശാഖകളും, നവ സാങ്കേതിക – മനെജുമെന്റ്റ് സംവിധാനങ്ങളും ഉണ്ടായി വന്നിട്ടുണ്ട്. …
എന്താണ് ഒളിമ്പസ്
ഒളിമ്പസ്സിന്റെ പഠനത്തിന്റെ ഓരോ ഘട്ടത്തിലും ഒരു വിലയിരുത്തല്‍ പ്രക്രിയയുണ്ട്. പഠനാരംഭത്തില്‍ തന്നെ, പഠിതാവിന്റെ ഇന്നോളം സ്വായത്തമാക്കിയ ലോക വിജ്ഞാനവും, വീക്ഷണ ഗതിയും, വിഷയ ജ്ഞാനവും, സാങ്കേതിക ജ്ഞാനവും, സാമാന്യ ബോധവും, ശേഷിയും ഒന്ന് വിലയിരുത്തേണ്ടതുണ്ട്. ഇത് ഈ പഠന പ്രക്രിയയില്‍ പഠിതാവിനെയും മാര്‍ഗദര്‍ശികളെയും ഒരുപോലെ സഹായിക്കും. പഠന ശേഷം സ്വയവും മാര്‍ഗദര്‍ശികള്‍ക്കും പഠനാന്തര വികാസത്തെ അളക്കാനും ഈ വിലയിരുത്തല്‍ …
പ്രാഥമിക വിലയിരുത്തല്‍
ഒളിമ്പസ്സിന്റെ എല്ലാ പഠന പരിപാടികളും പങ്കാളിത്ത ശൈലിയിലുള്ളതാണ്. ചര്‍ച്ചകളും ചോദ്യോത്തരികളും ഒക്കെ ഉണ്ടാകും. പരസ്പരം വ്യക്തിപരമായോ സംജ്ഞാപരമായോ ഉള്ള വ്യക്തമായ പരസ്പര പരിചയം ഇല്ലെങ്കില്‍, ആശയ വിനിമയം ഫലപ്രാപ്തിയിലെത്തില്ല. അത്തരമൊരു യൌക്തിക വ്യക്തത ഉണ്ടാക്കുക എന്നതാണ് ഒളിമ്പസ്സിന്റെ പഠനപരിപാടിയിലെ ആദ്യ ഇനം. അതിനു നിയതമായൊരു അവതരണ രൂപവും നാം തുടര്‍ന്ന് വരുന്നുണ്ട്. അതിന്റെ ക്രമം ചുവടെ …