1981 – ല്‍ പ്ടാലാബ് എന്ന പേരില്‍ തത്തമംഗലത്തു ആരംഭിച്ച ബാല ശാസ്ത്ര സാംസ്കാരിക കേന്ദ്രത്തിന്റെ മുഴുവന്‍ കാല പ്രവര്‍ത്തകരായ സംഘാടക സംഘം ഇരുപതോളം വര്‍ഷങ്ങളായി ഒളിമ്പസ് എന്ന ഇക്കൊസഫിക്കല്‍ ദര്‍ശനത്തെ ആധാരമാക്കി പ്രപഞ്ചശാസ്ത്രം, ഗാഢപരിസ്ഥിതി, സമഗ്ര വിദ്യാഭ്യാസം, സഹാജാരോഗ്യം, സുസ്ഥിരകൃഷി, പാരിസ്ഥിതിക ആത്മീയത, അന്യോന്യ ജീവിതം തുടങ്ങിയ വിഷയങ്ങളില്‍ പഠന പ്രചാരണം നടത്തി …
Category: അംഗത്വം
ഒളിമ്പസ്സിന്റെ പരിപാടികളിലോ, പ്രവര്‍ത്തനങ്ങളിലോ അംഗമാകുന്നവര്‍ക്കുള്ള പ്രാഥമിക പരിചയം..
ഒളിമ്പസ്സിന്റെ പഠനത്തിന്റെ ഓരോ ഘട്ടത്തിലും ഒരു വിലയിരുത്തല്‍ പ്രക്രിയയുണ്ട്. പഠനാരംഭത്തില്‍ തന്നെ, പഠിതാവിന്റെ ഇന്നോളം സ്വായത്തമാക്കിയ ലോക വിജ്ഞാനവും, വീക്ഷണ ഗതിയും, വിഷയ ജ്ഞാനവും, സാങ്കേതിക ജ്ഞാനവും, സാമാന്യ ബോധവും, ശേഷിയും ഒന്ന് വിലയിരുത്തേണ്ടതുണ്ട്. ഇത് ഈ പഠന പ്രക്രിയയില്‍ പഠിതാവിനെയും മാര്‍ഗദര്‍ശികളെയും ഒരുപോലെ സഹായിക്കും. പഠന ശേഷം സ്വയവും മാര്‍ഗദര്‍ശികള്‍ക്കും പഠനാന്തര വികാസത്തെ അളക്കാനും ഈ വിലയിരുത്തല്‍ …
പ്രാഥമിക വിലയിരുത്തല്‍
പ്രിയ പഠിതാവിനു , ഒളിമ്പസ്സിന്റെ പ്രതി വിദ്യാഭ്യാസ പാതയിലേക്ക് സ്വാഗതം. ഇതര സംവിധാനങ്ങളില്‍ നിന്നും വ്യത്യസ്തമാണ് എന്നത് കൊണ്ട് തന്നെ തുടക്കത്തില്‍ ഇത് നിങ്ങള്‍ക്ക് പരിചയക്കുറവു ഉള്ളതായി തോന്നാം. ഉപരിപ്ലവ പരിസ്ഥിതിയെക്കുറിച്ചോ, ഏതെങ്കിലും ഒരു പ്രത്യേക വിഷയത്തെ മാത്രം അധികരിച്ചോ നമുക്കിവിടെ ഒന്നും പറയാനില്ല. സ്ഥിതിവിവരങ്ങള്‍ വിളംബലല്ല നമ്മുടെ മുഖ്യ അജണ്ട എന്നതിനാല്‍ വിദഗ്ദ്ധരുടെ പ്രബന്ധങ്ങളും നമുക്ക് പഠിക്കേണ്ടതില്ല. അതിന്റെ മുകളില്‍ വിവരങ്ങള്‍ …
അതിഥി പഠിതാക്കള്‍ക്ക് ഒരു മാര്‍ഗരേഖ
ഗ്രാമപദ്ധതിയുടെ പരിപാടികള്‍ക്ക്ആ സൌജന്യ പ്രവേശനം ലഭിക്കുന്ന ഒട്ടേറെ പേര്‍ ഉണ്ടാകും എന്നാല്‍ ആരു തന്നെ വരുമ്പോഴും ഭക്ഷണ ചെലവുകള്‍ക്കായുള്ള മെയിന്റനന്‍സ് എക്സ്പെന്‍സ് ഫീ നല്‍കേണ്ടി വരും. അല്ലാതെ മുന്നോട്ടു പോകില്ല. കിട്ടിയ തുക നിക്ഷേപിച്ചാല്‍ പിന്നെ കൈകള്‍ ശൂന്യമായിരിക്കും. ഒന്നോ രണ്ടോ പേര്‍ മാത്രമെങ്കില്‍ ഇപ്പോഴത്തെ പോലെ ഭക്ഷണം ഫ്രീ ആക്കുവാന്‍ കഴിയും. കൂടുതല്‍ …
മെയിന്റനന്‍സ് എക്സ്പെന്‍സ് ഫീ.
ഒളിമ്പസ്സിന്റെ നേതൃത്വത്തിലും നിയന്ത്രണത്തിലും നടത്തപ്പെടുന്നു എങ്കിലും ഈ പദ്ധതി തികച്ചും ഒരു പൊതു സംരംഭമാണ്. മനുഷ്യരും ജീവികളും സസ്യങ്ങളും വരെ പൌരന്മാരായി വരുന്ന ഈ പദ്ധതിയിലേക്ക് ധനലാഭം പ്രതീക്ഷിക്കുന്നവര്‍ കയ്യിലുള്ള പണം നിക്ഷേപിക്കേണ്ടതില്ല. ഈ പദ്ധതി നടന്നു കാണണം എന്നുള്ളവര്‍ മാത്രമേ ധന നിക്ഷേപം നടത്തേണ്ടതുള്ളൂ. പ്രതിഫലം ജീവരാശിക്കുള്ള ഒരു സുസ്ഥിര ജീവിത മാതൃകയാണ്. …
ഗ്രീന്‍ ക്രോസ് ഇക്കോ വില്ലേജിലേക്ക് നിക്ഷേപങ്ങള്‍ സ്വീകരിക്കുമ്പോള്‍ Read more »