[fve]https://www.youtube.com/watch?v=V8CjTkVKPtA[/fve]
Category: തത്വചിന്ത
സമഗ്രത എന്ന ആശയം എല്ലാര്‍ക്കും അറിയുമായിരിക്കും. ഒരു വസ്തുവിന്റെ (സത്തയുടെ) പേര് പറയുമ്പോള്‍ അതിന്റെ ഏറ്റവും പരിചിതമായ ഒരു ഭാവമാണ് നമ്മുടെ മനസ്സില്‍ ഉണരുക. ചിലപ്പോള്‍ രൂപം, ചിലപ്പോള്‍ ഗന്ധം, ചിലപ്പോള്‍ ശബ്ദം, ചിലപ്പോള്‍ ഇങ്ങനെ ഒന്നിലധികം ഗുണങ്ങള്‍ (parameters), അങ്ങനെ ചിലത് മാത്രം. മറ്റൊരാള്‍ കാണുക മറ്റു ചിലതാകാം. അവയില്‍ പൊതുവായത് മാത്രമേ പൊതു …
96 തത്വങ്ങളും സമഗ്ര വീക്ഷണവും
ഇന്ന് ഏപ്രില്‍ഫൂള്‍ ആകുന്നതിനു പകരം *ഏപ്രില്‍കൂള്‍* ആക്കുവാന്‍ തുടക്കമിടുക. ഉപഭോഗ സംസ്കാരത്തിന്‍റെ പിന്നാലെ നടന്നു മറ്റുള്ളവരെയും അവനവനെയും കബളിപ്പിച്ചു വിഡ്ഢി ആകുന്നതിനു പകരം ഇനിയുള്ള ഏപ്രിലുകളും കുളിരുള്ളതാകുവാനായി ഒരു മരം നടുക. ഈ അറ്റവേനലില്‍ നിങ്ങള്‍ മരം നടുന്നുവെങ്കില്‍ അതിനെ പരിചരിക്കുവാന്‍ കഴിയുമെങ്കില്‍ മാത്രം ചെയ്യുക. അടുത്ത മഴ വരെ അതിനു വേണ്ടത്ര വെള്ളം നല്‍കുക, …
ഏപ്രില്‍ കൂള്‍
ഇതുവരെയും ഇക്കോ സ്പിരിച്വല്‍ സഹവാസങ്ങളില്‍ പങ്കാളിത്ത ഉദ്ഘാടനം ആണ് നടന്നിരുന്നത്. എല്ലാവരും ചേര്‍ന്ന് ഒരു പൊതുവായ കര്‍മം ചെയ്തു കൊണ്ട് തുടങ്ങുകയാണ് സാധാരണ ചെയ്യുക. മിക്കപ്പോഴും മണ് ചിരാത് കൊളുത്തി ഇഷ്ടമുള്ള ഇടത്ത് വച്ച് കൊണ്ട് തുടങ്ങും. അപ്പോള്‍ വിളക്കുകള്‍ ചേര്‍ന്ന് ഒരു പാറ്റേണ്‍ ഉണ്ടാകും. അത് കണ്ടാല്‍ പങ്കാളികളുടെ വ്യക്തിത്വങ്ങളുടെയും ചിന്തകളുടെയും ഏകതാനതയുടെ രൂപം …
ഒരു ഫിബോനാച്ചി പ്രത്യക്ഷമാകലും ഇക്കോ ഫെലോഷിപ്പിന്റെ തുടര്‍ച്ചയും Read more »
ഒരു ഫിബോനാച്ചി പ്രത്യക്ഷമാകലും ഇക്കോ ഫെലോഷിപ്പിന്റെ തുടര്‍ച്ചയും
ഹഠയോഗികള്‍ കഠിന തപങ്ങള്‍ക്ക് ഉപയോഗിച്ച ആസനമുറകള്‍ അല്ല ഇന്നത്തെ യോഗ. മൈസൂര്‍ രാജകുടുംബത്തിലെ രാജകുമാരന്മാരുടെയും ബ്രിട്ടീഷ്പട്ടാളത്തിന്‍റെയും ശാരീരികവികാസത്തിന് വേണ്ടി കൃഷ്ണമാചാര്യ എന്ന പണ്ഡിതന്‍, പ്രാകൃത ജിംനാസ്റ്റിക്സ് എന്ന പേരില്‍ ഭാരതീയ മല്ലയുദ്ധത്തെയും തട്ടുകളി (ജിംനാസ്റ്റിക്ക്സ്) യേയും ബ്രിട്ടീഷ് കാലിസ്തെനിക്സുമായി ചേര്‍ത്ത് വികസിപ്പിച്ചെടുത്ത കഠിനമായ സൈനിക വ്യായാമ മുറയാണ് ഇന്നത്തെ യോഗയുടെ പ്രാകൃത രൂപം. അത് മൈസൂര്‍ …
യോഗവും യോഗയും രണ്ടാണ്.
ഒരു ഗ്രഹത്തില്‍ ജീവ സാന്നിദ്ധ്യത്തിന്‍റെ പ്രതീകങ്ങള്‍ ആയ ചരങ്ങള്‍ ഉണ്ടാകുക, അവയുടെ വികാസത്തിന്‍റെ ഒരു കാലത്ത് ഒരു ശിഖരമായി പരിണമിച്ച ഭാവനാ വിലാസിതനായ ഒരു ജീവിയുണ്ടാകുക, ഇതെല്ലാം സുന്ദരവും കൌതുകകരവുമായ കാര്യങ്ങള്‍ തന്നെ ആണ്. എന്നാല്‍ അവന്‍ (അവള്‍ എന്ന് വിളിക്കേണ്ടവര്‍ക്ക് അങ്ങിനെയും വിളിക്കാം) ഈ ഗോളത്തെയും അതിലെ ജീവ ജാലങ്ങളുടെയും നെറുകയില്‍ കയറിയിരുന്നു ധാര്‍ഷ്ട്യത്തോടെ …
പട്ടിപ്പേടിയുടെ പിന്നാമ്പുറങ്ങള്‍…
പ്രപഞ്ചത്തിലെ എല്ലാ സ്ഥൂല സൂക്ഷ്മ ദ്രവ്യ സംഭവാദികളും ചില അടിസ്ഥാന ബലങ്ങളെ അഥവാ ചൈതന്യങ്ങളെ ആധാരമാക്കിയാണ് നില കൊള്ളുന്നത്. പശിമം, ഗുരുത്വം, വികാസം, അര്‍ത്ഥനം, പ്രകാശം എന്നിങ്ങിനെ ആണ് അഞ്ചു ചൈതന്യങ്ങള്‍. അവയില്‍ രണ്ടാമത്തേതാണ് അഭികേന്ദ്ര ബലിതമായ ഗുരുത്വം. സ്വന്തം പ്രകൃതിയില്‍ നിന്നും നിരന്തരം വികസിച്ചു വഴിമാറുവാനോ ശിഥിലമാകുവാണോ ഉള്ള പ്രവണത ജീവ സഹജമാണ്. അങ്ങിനെ വികസിച്ചു ശിഥിമാകുവാനുള്ള …
എന്താണ് ഗുരുത്വം?
അറിവിലേക്കുള്ള വാതായനം എന്നും, സംസ്കരിക്കാനുള്ള തന്ത്രം എന്നും, ഒക്കെ പലരും പലതും പറയുന്നുണ്ട്.ജീവിതം സഹജമാണ്. ജനിച്ചു വീഴുന്ന ഒരു കുഞ്ഞു, സമൂഹത്തെ കാണാതെ കാട്ടിലോ, വീട്ടിനകത്തോ വളരുന്നുവെങ്കില്‍, അവനു പൊതു ധാരയുമായി പൊരുത്തമാകാന്‍ കഴിയില്ല. ഭാഷ മുതല്‍ എല്ലാ സാമൂഹ്യ ജീവിത സങ്കേതങ്ങളും അവനു അന്യമായിരിക്കും. കുഞ്ഞിനെ പൊതുധാരയില്‍ എത്തിക്കാന്‍, നാം സാംസ്കാരികമായും, യൌക്തികമായും, അക്കാടമികമായും …
എന്താണ് വിദ്യ?
ഈ വിശ്വം മുഴുവനും അളന്നറിയാവുന്നതും , അനുഭവിച്ചറിയാവുന്നതും , അനുഭൂതിയായി അറിയാവുന്നതും, അനുരൂപമായി അറിയാവുന്നതും, ചൈതന്യമായി അറിയാവുന്നതും ആയ എല്ലാം വിശ്വ പ്രജ്ഞയത്രേ, അതത്രേ പലരുടെയും ഈശ്വരൻ. https://www.facebook.com/photo.php?fbid=643569589024318
വിശ്വ പ്രജ്ഞ
എന്ട്രോപി ( ഉത്ക്രമം )എന്നത്, ഒരു സംഘാടക സംവിധാനത്തിന്റെ (ഊർജ ക്രമീകൃത സംവിധാനത്തിന്റെ) ശാന്തമായ ലക്ഷ്യ ബിന്ദുവിലേക്കുള്ള പ്രയാണ ശേഷിയാണ്. പ്രയാണ ശേഷി പാരമ്യത്തിൽ വരുമ്പോൾ, ആ സംഘടിത സംവിധാനം മരണപ്പെടുന്നു. സംഘടിത സംവിധാനത്തിന്റെ തനതു സ്വഭാവത്തിലേക്കു തിരികെ വരാനുള്ള ആ വ്യവസ്ഥയുടെ പ്രവണതാ ശേഷിയാണ് എക്സെർജി. ഈ രണ്ടു അവസ്ഥകളെയും മാത്രം ആപേക്ഷികമായി ഉപജീവിച്ചാൽ ഇവ …