“ഞാൻ” എന്ന് നമ്മെ അറിയുന്ന ആ “അഹം” നിൽക്കുമിടം ആണ് ജ്ഞാനേന്ദ്രിയ രചിതമായ ബോധമനസ്സ്. ബോധമനസ്സ് ജാഗ്രത്ത് അവസ്ഥയെ പ്രദാനം ചെയ്യുന്നു… നമുക്കകത്ത് തൊട്ടടുത്ത അവയവ / കലാ തലങ്ങളിൽ നില്ക്കുന്ന സ്മൃതീന്ദ്രിയ രചിതമാണ് സ്വപ്നത്തെ പ്രദാനം ചെയ്യുന്ന ഉപബോധ മനസ്സ്. അതിനുമകത്തു കോശ തലങ്ങളിൽ നില്ക്കുന്ന സ്വത്വേന്ദ്രിയ രചിതമാണ് സുഷുപ്തി പ്രദാനം ചെയ്യുന്ന അവബോധ …
Category: തത്വചിന്ത
തൊട്ടറിയാനും അളക്കാൻ കഴിയുന്നവയും ആണ് ക്ലാസ്സിക്കൽ ഭൌതിക വീക്ഷണത്തിന്റെ അടിസ്ഥാനം. അളവുകൾ ഉള്ളപ്പോൾ തെളിവൊരുക്കാൻ എളുപ്പം. എന്നാൽ തുറന്ന മനസ്സുള്ള ഭൌതിക വാദികൾ തൊട്ടറിയാനോ തെളിയിക്കാനോ നിവൃത്തി ഇല്ലാത്ത ഭൗതികമല്ലാത്ത ലോകത്തിനും ഒരു സ്ഥിതി രൂപമുണ്ടെന്ന് ഉറച്ചു വിശ്വസിച്ചതിന്റെ ഫലമാണ് ആധുനിക / ക്വാണ്ടം ഭൗതികം. എന്നാൽ കാപ്രയ്ക്കുമപ്പുറം അധികം പേർക്ക് ഇന്നും അജ്ഞാതമാണ് ഭൌതികേതര …
സാകല്യ ബോധം
ഓരോരോ ഭാവം വേണ്ടുന്നവര്‍ക്കിടയില്‍ വേണ്ടുന്ന ഭാവം പകര്‍ന്നാടുന്ന തെരുവ് നടനെ പോലെയാണ് നമ്മെ നാമായും നമ്മുടെ അനുഭവമായും, നിലനി നിര്‍ത്തുന്ന നമ്മിലെ ജീവിത പ്രപഞ്ചം. വീക്ഷകനു അനുസൃതം വീക്ഷകന്‍ പ്രതീക്ഷിക്കും പോലെ ജീവിത പ്രപഞ്ചം പകര്‍ന്നാടുന്നു. സുഖദായകമായും, ആരോഗ്യദായകമായും, സമ്പല്‍ദായകമായും, ഭക്തി പൂര്‍ണമായും, യുക്തി പൂര്‍ണമായും, ശക്തി പൂര്‍ണമായും ഒക്കെയൊക്കെ ജീവിത പ്രപഞ്ചത്തെ നാം വീക്ഷിക്കുമ്പോള്‍, …
അഭീഷ്ടദായക പ്രപഞ്ചം
വിരുദ്ധമെന്ന് തോന്നിക്കാവുന്ന രണ്ടു ശരികള്‍ ഒരേ സമയം നില നില്‍ക്കുന്ന അവസ്ഥ പ്രപഞ്ചത്തില്‍ ഉള്ളത് തന്നെ. പെരുന്തച്ചന്റെ കുളവും , മറ്റും ഒരുദാഹരണം. പിരിഞ്ഞു എതിര്‍ ദിശകളില്‍ വേര്‍ പിരിഞ്ഞു പോകുന്ന രണ്ടു പേരില്‍, നാം പിരിഞ്ഞു മാറുന്നു എന്നോ ഒരാളും, നാം കണ്ടു മുട്ടുന്നു എന്ന് മറ്റൊരാളും പറയുന്ന ദ്വന്ദാവസ്ഥ, നാം നിഷേധിച്ചു പോകും, …
ക്രമിതമല്ലാത്ത ദ്വന്ദം അഥവാ കയോട്ടിക് ബൈഫര്‍ക്കേഷന്‍ Read more »
ക്രമിതമല്ലാത്ത ദ്വന്ദം അഥവാ കയോട്ടിക് ബൈഫര്‍ക്കേഷന്‍
നമ്മുടെ അകം / പുറം ലോകങ്ങളുമായുള്ള സമഗ്ര സുതാര്യത പ്രകൃതി തത്വ ശാസ്ത്രം പ്രകാരം നമുക്കറിയാവുന്ന ഓരോന്നിനും ഭൌതികം, പ്രാതിഭാസികം ധാര്‍മികം, ജ്ഞാനീയം, ബലപരം എന്നിങ്ങനെ അഞ്ചു മുഖങ്ങള്‍ / അവസ്ഥകള്‍ ഒരേ സമയം ഉണ്ടായിരിക്കും. മനുഷ്യനെ അപേക്ഷിച്ച് പറഞ്ഞാല്‍, ശരീരം, ജീവന്‍ (ആരോഗ്യം), മനസ്സ്, ബോധം, ശക്തി എന്നിങ്ങനെ ചുരുക്കി പറയാം. ഇവ എല്ലാം …
നമ്മുടെ അകം / പുറം ലോകങ്ങളുമായുള്ള സമഗ്ര സുതാര്യത Read more »
നമ്മുടെ അകം / പുറം ലോകങ്ങളുമായുള്ള സമഗ്ര സുതാര്യത
ബോധമനസ്സ് , ഉപബോധമനസ്സ് ഇങ്ങനെ രണ്ടു തലങ്ങള്‍ ഉണ്ടെന്നു എല്ലാവര്ക്കും അറിയാമല്ലോ , അല്ലെ ? അതില്‍ ഈ ഉപബോധമനസ്സാണ് കൂടുതല്‍ കാര്യങ്ങള്‍ (90%) ചെയ്യുന്നത്. ഒരു സെക്കന്ററി മെമ്മറി പോലെ ഒക്കെ യാണ് പ്രവര്‍ത്തിക്കുന്നത് , അവിടെ എല്ലാ കാര്യവും ഉണ്ടാവും ,പക്ഷെ ഒരു നിമിഷം കൊണ്ട് നമ്മള്‍ ഉദ്ദേശിച്ച സന്ദേശം നമ്മുടെ ബോധമനസ്സില്‍ …
ബോധമനസ്സ് , ഉപബോധമനസ്സ്
സ്നേഹമെന്നാല്‍ വഴുവഴുപ്പുള്ളത് എന്ന് അര്‍ഥം. ജീവികള്‍ സ്വയം നിയന്ത്രണ സ്വഭാവം ഉള്ളവയാണ്. ഓരോന്നും സ്വയം നിയന്ത്രിക്കുമ്പോള്‍, ചലനങ്ങളില്‍ തമ്മില്‍ കൂട്ടിമുട്ടല്‍ വരാം.. അത് ഒഴിവാകാനുള്ള പ്രകൃതിയുടെ ജീവല്‍ സംവിധാനമാണ് സ്നേഹം… അത് പരിഗണനാത്മകമായ ഒരു വികാരം ആണ്… തികച്ചും നൈസര്‍ഗികം. പ്രണയം സ്നേഹമല്ല.. പ്രണയം, കാല്‍പനിക ആകര്‍ഷണമാണ്.. സ്നേഹം ആകര്‍ഷണം അല്ല, പരിഗണന ആണ്, അത് …
സ്നേഹമെന്നാല്‍…
എന്താണ് കാലം അഥവാ സമയം? ഇതിനു മുന്‍പുള്ള പോസ്റ്റുകളില്‍ ഞാന്‍ ഏറെയും പറയാന്‍ ശ്രമിച്ചത്, പ്രപഞ്ചത്തിലെ നമുക്കറിയാന്‍ കഴിയാവുന്നതും, അല്ലാത്തതുമായ എല്ലാം ഊര്‍ജമാണ് എന്നാണ്. . (ഒരു സത്തയുടെ ഭൌതികവും പ്രാതിഭാസികവും, ധാര്‍മികവും, ജ്ഞാനീയവും ബലപരവും ആയ എല്ലാം ഊര്‍ജമാണ് ) വസ്തുവായോ അറിവായോ , കര്‍മമായോ, ബലമായോ ഒക്കെ ഊര്‍ജത്തെ പരിവര്‍ത്തനം ചെയ്യാന്‍ ആകും. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, …
കാലത്തിന്റെ ഊര്‍ജതന്ത്രം
എന്താണ് ഇച്ഛ? ആഗ്രഹം എന്ന് പൊതുവേ നാം അറിയുന്നത്, നമ്മുടെ ശാരീരികമോ മാനസികമോ ആയ ഒരു ആവശ്യത്തെ കുറിക്കുന്ന ഒരു തോന്നലിനെയാണ്. അത് ഒരു പക്ഷെ താല്കാലിക / നൈമഷിക യുക്തികളാല്‍ വന്നു ചേരുന്നവയാകാം.അതല്ലെങ്കില്‍ സഹജ ചോദനയോ, നിരന്തരമായോ, വൈകാരികമായോ ഉള്ള ഒരു പ്രേരണയാല്‍ വരുന്ന അനൈച്ഛിക ചേഷ്ടയോ (reflex) ആകാം. നമ്മുടെ യുക്തിവിചാരത്താല്‍ വന്നു …
സ്വേച്ഛയും പരേച്ഛയും
ജ്ഞാനമെന്നത് ഒന്നിന്റെ ആശയപരമോ വസ്തുതാ പരമോ ആയ സ്ഥിതിയോടു ഉള്ള, സത്തയുടെ ഏകാതാനാവസ്തയാണ്. ജ്ഞാനം സ്ഥിതികമായി അഞ്ചു വിധം ഭൌതികം.(Physical) കൈകാര്യ പരം (Handled) കൈകാര്യ സങ്കല്പ പരം (Handled-imagined) സങ്കല്പ പരം (Imagined) പ്രേരണാ പരം (Persuaded) ജ്ഞാനം കാലാനുബന്ധിതമായി രണ്ടു തരം. ക്ഷണികം. (Momentary) സ്ഥിതം. (Static) ക്ഷണികമായ ഏകതാനതയെ ലയം (Mergence) …