ഒരു വ്യക്തി എന്നത് വ്യത്യസ്ത മാനങ്ങളായുള്ള ഘടനകളുടെ സാകല്യമാണ് . ഭൌതികരൂപം : ശരീരം. പ്രാതിഭാസികരൂപം : ജീവന്‍. ധര്‍മരൂപം : മനസ്സ്. സംവേദകരൂപം : വ്യക്തിത്വം. ഊര്‍ജരൂപം : പ്രഭാവം. മനസ്സെന്നത്, സത്തയുടെ ധര്‍മ രൂപമാണ് . ധര്‍മ വിതരണം  ആ സത്തയുടെ അകം പുറം വ്യവസ്ഥകള്‍ക്കനുസൃതം    നില കൊള്ളുന്നു. സത്തയുടെ സ്വധര്‍മ വ്യവസ്ഥയെ ബോധ മനസ്സെന്നു വിളിക്കാം.  ബോധ മനസ്സിനെ ആധാരമാക്കി ഇതര …

നമ്മുടെ മനസ്സ് നമ്മുടെത് മാത്രമല്ല. Read more »

പ്രപഞ്ചപരിണാമം സഹജമായൊരു ക്രമത്തിലാണ് യുക്തിവിചാരത്തിലുള്ള പരിഷ്കരണം രേഖീയമായ ക്രമത്തിലാണ് രേഖീയക്രമം ഉപയോഗിച്ചു നോക്കിയാല്‍ സഹജക്രമം ക്രമമായി തോന്നുകയില്ല.അതുകൊണ്ട് സഹജക്രമത്തെ ക്രമമില്ലായ്മയിലെ ക്രമം (കയോസ്) എന്ന് വിളിക്കാം സഹജക്രമത്തിന്റെ സകലിതാവസ്ഥയെ ഗ്രഹിക്കുവാനുള്ള രേഖീയചിന്തയിലെ ജൈവാനുക്രമമായ ശേഷിയാണ് സൗന്ദര്യബോധം.ഗ്രഹിക്കുന്ന വ്യക്തിയുടെ സൗന്ദര്യബോധത്തിനനുസൃതംസൗന്ദര്യമാനദണ്ഡം വ്യത്യാസപ്പെടും സഹജക്രമത്തിന്റെ സകലികാതവസ്ഥയെ ഗ്രഹിക്കുന്ന പ്രക്രിയയാണ് ആസ്വാദനം സഹജക്രമം അനുസരിച്ചതല്ലാതേയും കൃത്രിമമായി സ്തബ്ധാവസ്ഥ സൃഷ്ടിക്കുവാനും.ഈ കൃത്രിമ സൃഷ്ടിയാണ് …

സൗന്ദര്യം ആസ്വാദനവും കലയും Read more »

ദ്രവ്യത്തെ അറിയാന്‍ അടിസ്ഥാന പരമായി അഞ്ച് മാനദണ്ഡങ്ങള്‍ ഉണ്ട്     ഭൗതികം പ്രതിഭാസികം ധാര്‍മികം സംവേദകം ഊര്‍ജ്ജപരം     ഇവയോരോന്നിനും അഞ്ചുവീതം സ്വഭാവങ്ങള്‍ ഉണ്ട്     നിഷ്കര്‍മം കര്‍മം ഫലം ആശയം പ്രതീതം   മനുഷ്യന്റെ പരിമിതമായ ബുദ്ധിയാല്‍ കണ്ടറിയാവുന്ന പ്രാപഞ്ചികമായതെല്ലാം , ഈ ഇരുപത്തഞ്ചു രൂപങ്ങളില്‍ ഏതെങ്കിലും ഒരു തരത്തിലുള്ളതായിരിക്കും. …

പ്രപഞ്ച പഞ്ചകം Read more »

ഭൗതികതയില്‍ നിന്നും ആത്മീയതയിലേക്കോ ആത്മീയതയില്‍ നിന്നും ഭൗതികതയിലേക്കോ തിരിയുന്നത് ഒരു കാലിലെ മന്ത്  മറു കാലിലേക്ക് മാറ്റുന്നത് പോലെയാണ്     ഭൗതികതയും പ്രതിഭാസികതയും (ആത്മീയതയും) ധാര്‍മികതയും സമ്വെദകതയും ഊര്‍ജ്ജപരതയും ദ്രവ്യത്തിന്റെ വ്യത്യസ്ത അവസ്ഥകളാണ്.ഇവയിലൊന്ന് മാത്രമാണ് സത്യമെന്ന വാദം,ബോധത്തിന്റെ ചെറുപ്പത്തില്‍ നിന്നും ഉണ്ടാകുന്നതാണ്.   https://www.facebook.com/groups/olympussdarsanam/doc/253731094658035/

  പാലക്കാട്‌ ജില്ലയിലെ ചിറ്റൂരുള്ള വിളയോടി സദ്‌ഗുരു യോഗാശ്രമത്തിലെ സദ്‌ഗുരു മണി അവര്‍കളുടെ പ്രഭാഷണങ്ങളെ ആധാരമാക്കി 1989 ല്‍ തത്തമംഗലത്തെ വാഗ്മീനാട്യകേന്ദ്രത്തിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച എകാങ്കമാണ്‌ മോക്ഷപര്‍വ്വം. 1990ല്‍, ഈ ഏകാങ്കം ഒരു ലഘു പുസ്‌തകമാക്കി അച്ചടിച്ച്‌ പ്രസിദ്ധീകരിച്ചു. ഈ ഏകാങ്കത്തിലെ കഥാപാത്രങ്ങള്‍ നമ്മോടു പറയുന്ന കഥാ തന്തു, ഇന്നും, എന്നും മനുഷ്യ കുലത്തില്‍ പ്രസക്തമാണ്‌. …

മോക്ഷപര്‍വ്വം Read more »

അര്‍ത്ഥന എന്നാല്‍ ഒരു ജൈവ സത്തയ്ക്ക്, മറ്റൊരു ജൈവ സത്തയോടോ, ജൈവ ഘടകത്തോടോ ഉള്ള,  ജൈവ സംയോജനത്തിനായുള്ള സ്വയം നിയന്ത്രിത പ്രേരണയാണ്. ഈ പ്രേരണ യുക്തിരഹിതമെങ്കില്‍ അപര സത്ത പ്രതികരിക്കുക തന്നെ ചെയ്യും (പ്രാഥമിക നിരീക്ഷണത്തില്‍). അര്‍ത്ഥനാ (വെക്റ്റര്‍ ബോസോണ്‍ എന്ന് ഏതാണ്ടിതിനെ മനസ്സിലാക്കാം..) കണങ്ങളുടെ പ്രവാഹം ആണ് അര്‍ത്ഥനയായി പ്രകടമാകുന്നത്. വിശപ്പും പ്രണയവും ഇച്ഛയും …

അര്‍ത്ഥന – പ്രണയം – ഗുരുത്വം – ലൈംഗികത Read more »

പ്രത്യക്ഷത്തില്‍ ഇല്ലാത്തതൊന്നിനെ (വസ്തുവോ സംഭവമോ ആശയമോ ആകട്ടെ) സങ്കല്പിക്കലാണ് ഭാവന. അത് സൃഷ്ടിയുടെ ആരംഭമാണ്. ഭാവനയിലാണ് സൃഷ്ടി ചിത്രീകരിക്കപ്പെടുന്നത്. അത് പതിയെ പ്രകൃതിയെ രൂപകല്പനചെയ്തു സങ്കല്പിത വസ്തുവിനെ / വസ്തുതയെ മുന്നിലെത്തിക്കും. അതിനെ കള്ളമെന്നു കുറച്ചു കാണേണ്ടതില്ല.അനുഭവങ്ങള്‍ക്ക് മേല്‍ ഭാവനകള്‍ക്ക് നവ രൂപങ്ങള്‍ ചമയ്ക്കാനാകും. അനുഭവങ്ങല്‍ക്കുമേല്‍ ഭാവന ചെയ്തുണ്ടാകുന്നതാണ് വാക്കുകള്‍. വാക്കുകള്‍ ഉണ്ടാകുന്നത് തന്നെ ഭാവനയുടെ ഇടപെടലിലാണ്.   https://www.facebook.com/notes/santhosh-olympuss/notes/296218143759466

ഈ വാക്ക്, നാട്ടിലെ എല്ലാരും ഉപയോഗിച്ച് കേട്ടിട്ടുള്ളതാണ്. ചുരുങ്ങിയത് ഇലക്ഷന്‍ കാലത്തെങ്കിലും. സമഗ്രമെന്ന പദത്തിന്റെ സമഗ്രമായ അര്‍ഥം മനസ്സിലാക്കിയാണോ എല്ലാരും അതുപയോഗിക്കുന്നതെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. എല്ലാം ഇഴചെര്‍ന്നത്‌ എന്നോ, കൂട്ടി ചേര്‍ത്തതെന്നോ, എല്ലാമായത് എന്നോ ഒക്കെ നമുക്കീ പദപ്രയോഗത്തെ മനസിലാക്കാം. കുറച്ചു കൂടി മനസ്സിലാക്കാന്‍ നമുക്കൊരു ശ്രമം നടത്തിയാലോ? കഴിഞ്ഞ കുറച്ചു മാസങ്ങളായി ഈ മുഖപുസ്തകത്തില്‍ വിവിധങ്ങളായ വിഷയങ്ങള്‍ ഞാന്‍ പോസ്റ്റു ചെയ്തു …

സമഗ്രത.. Read more »

സാമാജികമായ ഈശ്വരീയ സങ്കല്പത്തെ ഒളിമ്പസ്സ് കാണുന്നതും, തൊട്ടറിയുന്നതും ഈ വിധമാണ്.. ഏതൊരു സത്തയ്ക്കും ഭൌതികം പ്രതിഭാസികം ധാര്‍മികം ജ്ഞാനീയം ഊര്‍ജപരം എന്നീ അഞ്ചു മാനങ്ങള്‍ കാണും (അവയ്ക്കോരോന്നിനും അയ്യഞ്ചു തലങ്ങളും, അവയ്ക്കോരോന്നിനും അയ്യഞ്ചു മുഖങ്ങളും ഉണ്ടാകും. അഞ്ചെന്ന ഈ ചരത്തെ വ്യാഖ്യാതാവിന്റെ ധിഷനയ്ക്ക് / കാഴ്ചയ്ക്ക് അനുസൃതം ഇനിയും വലുതാക്കാം. കേള്വിക്കാരന്റെ ശേഷികൂടി പരിഗണിച്ചു പ്രാഥമിക …

ഒളിമ്പസ്സിന്റെ ഈശ്വരീയ സങ്കല്‍പം Read more »