പ്രണയം.. അനാദി കാലം മുതല്‍ മനുഷ്യനെ ഉല്ലാസത്തിലേക്കും, ഉന്മാദത്തിലേക്കും, യാനങ്ങളിലെക്കും, കണ്ണീരിലേക്കും, യുദ്ധത്തിലേക്കും, സൃഷ്ട്ടിയിലെക്കും ഒക്കെ തള്ളി വിട്ട മഹാ വികാരം.   പ്രണയത്തെ തെല്ലെങ്കിലും അനുഭവിക്കാത്തവര്‍ ഉണ്ടാകില്ല. അത് ഒരു ഇണയോട് തന്നെ ആകണം എന്നില്ല, വസ്തുക്കളോടും, ജീവികളോടും, സ്ഥലങ്ങലോടും, ആശയങ്ങളോടും ഒക്കെ നമുക്ക് പ്രണയം തോന്നാം. (എന്തിനു, ഫേസ്ബുക്കിനോട് പോലും) നമ്മെ, മനസ്സിന്റെ …

പ്രണയത്തിന്റെ ഊര്‍ജ തന്ത്രം Read more »

മനസ്സ്, ജീവന്‍, ബോധം, ആത്മാവ്, ഈശ്വരീയം, വ്യക്തിത്വം എന്നിങ്ങനെയുള്ള പ്രമേയങ്ങള്‍ എക്കാലത്തും മനുഷ്യനെ കുഴക്കിയിട്ടുള്ള വിഷയങ്ങള്‍ ആണ്. അസാമാന്യ തപസ്യകളിലൂടെ പലരും പ്രപഞ്ച ബോധവുമായുള്ള വിനിമയം സിദ്ധിച്ചിട്ടുമുണ്ട് എന്നും പറയപ്പെടുന്നു. പ്രപഞ്ച ആരംഭവും അവസാനവും, യാതൊരു വിധേനയും, മനുഷ്യന്റെ ശരിയായ തിരിച്ചറിവുകള്‍ക്ക്‌ വഴങ്ങുന്നതല്ല. എന്നാല്‍, നമ്മുടെ ജീവിത കാലഖണ്ഡത്തിലെ(slice of span) ഏടുകള്‍ വിശകലനം ചെയ്തു …

ഒളിമ്പസ് : സത്യവും സാരവും – 1 Read more »

പ്രപഞ്ചം വ്യത്യസ്തവും വിരുദ്ധങ്ങളും ആയ സത്യങ്ങളുടെ എകായ്മയാണ്. വ്യത്യസ്ത മാനത്തില്‍, ഓരോന്നിനും ഓരോ രൂപമോ ഭാവമോ ധര്‍മമോ ബലമോ ആണ് ഉള്ളത്.. ജ്ഞാനവും അങ്ങിനെ തന്നെ. അതുകൊണ്ട് തന്നെ ഓരോരുത്തരും ഇവയോരോന്നിനേയും നിര്‍വചിക്കുന്നതും വ്യത്യസ്ത രൂപത്തിലായിരിക്കും.   മനോ തലങ്ങളുടെ വിനിമയത്തിന് രണ്ടു ദിശകള്‍ ഉണ്ട്. അകത്തു നിന്ന് പുറത്തേക്കും, പുറത്ത് നിന്ന് അകത്തേക്കും. സഹജാവബോധത്തില്‍ …

ജ്ഞാനം, വിജ്ഞാനം, അജ്ഞാനം, പരിജ്ഞാനം Read more »

സ്നേഹമെന്നാല്‍ വഴുവഴുപ്പുള്ളത് എന്ന് അര്‍ഥം. ജീവികള്‍ സ്വയം നിയന്ത്രണ സ്വഭാവം ഉള്ളവയാണ്. ഓരോന്നും സ്വയം നിയന്ത്രിക്കുമ്പോള്‍, ചലനങ്ങളില്‍ തമ്മില്‍ കൂട്ടിമുട്ടല്‍ വരാം.. അത് ഒഴിവാകാനുള്ള പ്രകൃതിയുടെ ജീവല്‍ സംവിധാനമാണ് സ്നേഹം… അത് പരിഗണനാത്മകമായ ഒരു വികാരം ആണ്… തികച്ചും നൈസര്‍ഗികം. പ്രണയം സ്നേഹമല്ല.. പ്രണയം, കാല്‍പനിക ആകര്‍ഷണമാണ്.. സ്നേഹം ആകര്‍ഷണം അല്ല, പരിഗണന ആണ്, അത് …

സ്നേഹമെന്നാല്‍ … Read more »

പ്രപഞ്ചത്തില്‍ എല്ലാം ചലനാത്മകമായി അനുഭവപ്പെടുന്നു. (ചലനം ആപേക്ഷികമാണ്. ചലിക്കുന്ന വസ്തുവിന്  (സത്തയ്ക്ക്) അത് സ്ഥിതം / ചലിക്കാത്തതു  ആണ്.) എല്ലാ ചലനങ്ങള്‍ക്കും ഒരു ക്രമവും ഒഴുക്കും ഉണ്ടായിരിക്കും. ഇതാണ് അതിന്റെ താളം.   ഒരു താളത്തില്‍ ചലിക്കുന്ന ഒരു വസ്തുവിന്  (സത്തയ്ക്ക്) അതിന്റെ താളത്തില്‍ നിന്നും ഭ്രംശം (വഴിമാറ്റം) സംഭവിക്കാന്‍ കാരണമാകുന്ന ശക്തി വിശേഷം (അഥവാ ഒരു വിശേഷ …

എന്ത് കൊണ്ട് നാം ഇങ്ങനെയാകുന്നു? Read more »

ഈ പ്രപഞ്ചം തികച്ചും ഭൌതികമല്ല, മറിച്ചു പ്രാതിഭാസികമാണ്. (ഇതര മാനങ്ങള്‍ തത്കാലം ഇവിടെ പ്രതിപാദിക്കുന്നില്ല. കൂടുതലറിയാന്‍ പ്രപഞ്ച പഞ്ചകം കാണുക) പ്രതിഭാസം എന്ന പദം, ഓരോ ഭാഷാ രീതികളും വൈജ്ഞാനീയ രീതികളും, വ്യത്യസ്തതയോടെ ആണ് ഉപയോഗിച്ച് കണ്ടിട്ടുള്ളത്. അതിനാല്‍ ഒളിമ്പസ് പ്രതിഭാസത്തെ എങ്ങനെ നിര്‍വചിക്കുന്നു എന്ന് പറയാം. (ഒളിമ്പസ് പഠനങ്ങളില്‍ ഈയൌരു അര്‍ത്ഥ വ്യാഖ്യാനത്തോടു കൂടി …

പ്രതിഭാസം (Phenomena) Read more »

  മനുഷ്യന്‍ അവന്റെ വികസനത്തിനെ കൊടുമുടിയിലാണ്. മണ്ണും വിണ്ണും കാല്കീഴിലാക്കി അറിവിന്റെയും, സൌകര്യങ്ങളുടെയും, ഒട്ടേറെ ഇഷ്ടാനിഷ്ടങ്ങളുടെയും മുകളില്‍ കയറി നില്‍ക്കുന്ന മനുഷ്യന്റെ പരിധിയില്‍പ്പെടാതെ പോകുന്നത്, അവനവനെക്കുറിച്ചുള്ള അറിവ് മാത്രം. ഇത് അറിയിക്കാനായി, മനുഷ്യനുണ്ടായ കാലം മുതല്‍ തൊട്ടു, ഒട്ടേറെ ജീവിത ശൈലികളും, ദര്‍ശനങ്ങളും, മതങ്ങളും, ഇസങ്ങളും, ശാസ്ത്രശാഖകളും, നവ സാങ്കേതിക – മനെജുമെന്റ്റ് സംവിധാനങ്ങളും ഉണ്ടായി …

എന്താണ് ഒളിമ്പസ്? Read more »