ഗുരുത്വം ഏതെങ്കിലും ഒരു വസ്തുവിനോടോ വസ്തുതയോടോ വ്യക്തിയോടോ ചേർന്ന് നിൽക്കുവാനുള്ള ആകർഷണം. ഗുരു എന്നാൽ ഇരുട്ടിനെ നീക്കുന്നത് എന്നാണ് അർഥം. മാർഗ്ഗദർശനം നടക്കാൻ കാരണഹേതു ആണ് ഗുരു. ഗുരുവിനോട് ചേർന്ന് നിൽക്കാനുള്ള പ്രവണതയെ ഗുരുത്വം എന്ന് വിളിക്കുന്നു. അതെ സമയം ഭൂമിയോടു ചേർന്ന് നീൽക്കാനുള്ള ഗുരുത്വാകർഷണവും ഗുരുത്വം തന്നെ. ഒളിംപസ്സ് ഇതിനെ വിവക്ഷിക്കുന്നത്, ഒരു സത്ത …
Category: നിഘണ്ടു
അച്ചടക്കം (Discipline) അധികാരത്തോടുള്ള വിനയം. സ്വയമേ നമ്മുടെ പരിമിതികളെ അറിഞ്ഞു പെരുമാറാനുള്ള ശേഷി. ഇതിനു രണ്ടു വശങ്ങൾ ഉണ്ട് – ഭൗതികവും ആന്തരികവും (വസ്തുനിഷ്ഠമായതും ആത്മനിഷ്ഠമായതും). സമൂഹത്തിൽ സാമൂഹിക നിബന്ധനകളെയും, സാമുദായിക/ രാജ്യ/ തൊഴിൽ സ്‌ഥാപന നിയമങ്ങളെയും അറിഞ്ഞും മനസ്സിലാക്കിയും പൊരുത്തപ്പെട്ടു ജീവിക്കുന്ന അവസ്‌ഥ. എതിർപ്പുകൾക്കും പരാതികൾക്കും ഉള്ള സ്‌ഥാപിത ചട്ടങ്ങളെ അനുസരിച്ചു നിവാരണം ആരായാനുള്ള …
അച്ചടക്കം (Discipline)
സത്യസന്ധത (Honesty) ഉള്ളിൽ ബോദ്ധ്യമായ ധാരണയിൽ നീതി പുലർത്തികൊണ്ടു പെരുമാറുന്ന അവസ്‌ഥ. യാഥാർഥ്യം …
സത്യസന്ധത (Honesty)
ഉത്തരവാദിത്തം (Responsibility) നമ്മുടെ ധർമ്മം എന്തെന്ന് മനസ്സിലായാലേ നമ്മുടെ ഉത്തരവാദിത്തം എന്തെന്ന് മനസ്സിലാകയുള്ളു. ഒരു സത്തയുടെ അണുകേന്ദ്രമാണ് അതിന്റെ ധർമ്മം. ആ ധർമ്മത്തെ നമ്മുടെ ചുറ്റുപാടും ഉള്ള സത്തകളുമായും, നമ്മുടെ പൂർവ്വ, ശേഷ പരന്പരയുമായും ചേർത്ത് അവയ്ക്കിടയിലെ ഒരു കണ്ണിയായി നിന്നുകൊണ്ട് നമ്മുടെ ധർമ്മത്തെ നിർവഹിക്കണമെന്നതാണ് നമ്മുടെ ഉത്തരവാദിത്തം. അതിൽ നിന്നും ഒരു സത്ത …
ഉത്തരവാദിത്തം (Responsibility)
ക്ഷമ പ്രകൃതിയിൽ സഹജമായ ഒരു ഗുണവിശേഷമാണ് ക്ഷമ. അത് ചുറ്റുമുള്ള എല്ലാ സത്തകളുമായി ഏകീഭാവത്തിൽ ചലിക്കാനുള്ള ഒരു കഴിവാണ്. പരസ്പര ബന്ധങ്ങൾ ഇഴുകിച്ചേർന്നു പ്രവർത്തിച്ചാൽ ജീവിതം അനായാസമായി ഒരു തടസ്സവും കൂടാതെ ഒഴുകാൻ സാധിക്കും. ഒരു സത്തയുടെ ജീവിത ചലനങ്ങൾ മറ്റു സത്തകളുടേതുമായി ഉരസ്സൽ ഉണ്ടാകുന്നയിടത്തു ആ ചലനങ്ങളെ ഇഴുകി ചേർക്കാൻ തക്കവണ്ണം പരിഷ്കരിക്കാനുള്ള …
ക്ഷമ
വ്യക്തിപരതയും സർവപരതയും. സത്താ (entity) രൂപീകരണം ഒരു കേവല സത്തയായിട്ടല്ല, എല്ലാത്തിനും അതിന്റെതായ വ്യക്തിത്വവും നൽകിയിട്ടുണ്ട്. ആ വ്യതിരിക്തതയാണ് അഹം എന്ന ബോധം അഥവാ അഹംബോധം. വ്യത്യസ്തങ്ങളായ ധർമ്മ രൂപീകരണത്തിനാവശ്യമായ സ്വഭാവ വിശേഷങ്ങൾ പ്രകടമാക്കുന്ന കഴിവ്. എന്നാൽ ആ സത്തക്ക് താൻ, പ്രകൃതിയെന്ന മഹാസത്തയുടെ ഒരു ഭാഗമാണെന്നും അതിനോട് ചേർന്ന് നിന്ന് മാത്രമേ പ്രവത്തിക്കാവൂ …
വ്യക്തിപരതയും സർവപരതയും.
സമൃദ്ധി (Abundance) സമൃദ്ധി എന്നത് പ്രകൃതിയുടെ സവിശേഷമായ പ്രതിഭാസമാണ്. പ്രകൃതിയിൽ എല്ലാം സമൃദ്ധമാണ് അത് കാണാനുള്ള ഒരു തുറവി വേണം. ആ തുറവി എല്ലാ ജീവജാലങ്ങൾക്കും നൈസര്ഗികമാണ്. മനുഷ്യനിൽ അവന്റെ യുക്തിയുടെ ഉപയോഗത്തിന്റെ ആധിക്യം കാരണം ആ തുറവി മൂടപ്പെട്ടു കിടക്കുന്നു. അതിനാൽ അവനു പലതും ക്ഷാമമായി കാണുന്നു. അഥവാ അവന്റെ ശിക്ഷിതാവബോധം അവനെ …
സമൃദ്ധി (Abundance)
കേവല കര്‍മ തലങ്ങളും ഫലങ്ങളും. ഒരു സത്തയുടെ രൂപീകരണത്തിന് കാരകമായ അതിന്റെ ഉപരിവ്യവസ്ഥ കല്പിക്കുന്ന ധര്‍മങ്ങളെ നിര്‍വഹിക്കുന്നതാണ് യഥാര്‍ത്ഥ കര്‍മം. അതായതു, ഒരു സത്തയുടെ ധര്‍മത്തിന്‍റെ നിര്‍വഹണമാണ് കര്‍മം. അവിടെ ധര്‍മവും കര്‍മവും ഒന്നായിരിക്കണം. എന്നാല്‍ മനുഷ്യന്‍ അവന്‍റെ യുക്തി പ്രയോഗത്തിലൂടെയും, ശിക്ഷിതാവബോധത്തിലൂടെയും യഥാര്‍ത്ഥ ധര്‍മങ്ങളില്‍ നിന്നും വ്യതിചലിക്കുക പതിവാണ്. അങ്ങനെ ധര്‍മത്തില്‍ നിന്നും മാറിയുള്ള …
കർമ്മ തലങ്ങൾ കർമ്മ ഫലങ്ങൾ
ദാനം പ്രകൃതിയുടെ നിർദ്ധാരണമനുസരിച്ചു, ഉള്ളിടത്തു നിന്ന് ഇല്ലാത്തിടത്തേക്കു കൊടുക്കണം. ശൂന്യത നിറക്കുക എന്നത് പ്രകൃതിയുടെ പ്രകൃതമാണ്. അതാണ് പ്രകൃതി ധർമ്മം അഥവാ നിയതി. നമ്മുടെ നേരെ കൈ നീളുമ്പോൾ കൊടുക്കണം അതെ സമയം കൊടുക്കാനായി കൈ നീട്ടിവെച്ചിരുന്നാൽ അതു വാങ്ങാനായി ഒരുപാടു കൈകൾ നീളും. ദാന സ്ഥാപനങ്ങൾ സ്ഥാപിതമാകുന്നതോടെ പ്രകൃതി അതിനായി ഉപഭോക്താക്കളെ …
ദാനം – അസ്‌ഥിരവും സുസ്‌ഥിരവും
യാഥാർഥ്യങ്ങളും സത്യങ്ങളും യാഥാർഥ്യങ്ങൾ നമ്മുടെ ഇന്ദ്രിയങ്ങളിലൂടെ കിട്ടുന്ന സംജ്ഞകളാൽ ബോദ്ധ്യമാകപ്പെടുന്നവയാണ്. യഥോ ഗ്രാഹ്യം തഥോ ബോദ്ധ്യം. ഇന്ദ്രിയങ്ങളുടെ സംവേദന ക്ഷമതയുടെയും അതിനെ വിവക്ഷിക്കുന്ന തലച്ചോറിന്റെ കഴിവിനെയും വ്യാപ്തിക്കനുസരിച്ചു ഓരോരുത്തരും മനസ്സിലാക്കുന്ന യാഥാർഥ്യങ്ങൾ വിവിധമായിരിക്കും. പക്ഷെ സത്യം ഒന്നേയുള്ളു. പരമ സത്യം. അത് പരമ ബോധമാണ്. അതിനെ അറിയാൻ അതുമായി താദാത്മ്യം പ്രാപിക്കണം. അതിനാൽ …