വിശ്വാസവും അന്ധവിശ്വാസവും   ജ്ഞാനത്തിന്റെ അനുരൂപനമായി സംഭവിക്കുന്നത് വിശ്വാസം. ഞാന തലങ്ങളിലെ മൂന്നാമതായുള്ള ധാരണ എന്ന തലമാണ് പ്രധാനമായും വിശ്വാസമായി സംഭവിക്കുന്നത്. ആദ്യത്തേത് പാരമ്പര്യമായി കിട്ടിയ സഹജമായ അവബോധവും, രണ്ടാമത്തേത് ശിക്ഷണത്തിലൂടെ കിട്ടിയ പ്രാപ്തിയും മൂന്നാമത്തേത് നമ്മുടെ ബോധത്തിലൂടെ മനസ്സിലാക്കിയെടുത്ത ധാരണകളും നാലാമത്തേത് ഇതിന്റെയെല്ലാം പശ്ചാത്തലത്തിൽ കര്മപദ്ധതിക്കായുള്ള ഭാവനകളും അഞ്ചാമത്തേതു ആ ഭാവനയുടെ സാഫല്യത്തിലുള്ള പ്രകടനങ്ങളും …

വിശ്വാസവും അന്ധവിശ്വാസവും Read more »

അർത്ഥനയും ചോദനയും അർത്ഥന. നാം എന്ന സത്തയുടെ ആവശ്യങ്ങളെ നമ്മിൽ നിന്നും പുറം വ്യവസ്ഥയിലേക്കു (പ്രകൃതിയിലേക്ക്) കൊടുക്കുന്ന വികാരങ്ങളാണ് അർത്ഥന. അത് അർത്ഥനാ കണങ്ങളായിട്ടാണ് (‌ഊർജ കണം) പോകുന്നത്. ഉൾ വ്യവസ്ഥകൾ പുറം വ്യവസ്ഥകളിലേക്കു അർത്ഥനാ കാണമായി അവയുടെ ആവശ്യംങ്ങൾ പ്രവഹിപ്പിക്കുന്നു. കോശങ്ങൾ കലകളോടും കലകൾ അവയവങ്ങളോടും  അവയവങ്ങൾ നമ്മോടും  ആവശ്യപ്പെടുന്നത്, വികാരങ്ങളായി പ്രകൃതിയിലേക്ക് പ്രവഹിക്കുന്നു. …

അർത്ഥനയും ചോദനയും Read more »

സംതൃപ്തി (Satisfaction)   നാം ചെയ്യുന്ന ഏതു പ്രക്രിയയുടെയും പൂർണതയിലെത്തുമ്പോൾ കിട്ടുന്ന മാനസികാവസ്ഥയാണ് സംതൃപ്തി. പ്രപഞ്ചത്തിലെ എല്ലാ സംവിധാനങ്ങളുടെയും (സ്ഥല കാല രൂപ ഭാവ ഭവങ്ങൾ) അടിസ്ഥാനം ബോധം എന്നാണ് ഒളിമ്പസ്സ്  കരുതുന്നത്. ക്വാണ്ഡം ഭൗതികവും അത് തന്നെയാണ് പറയുന്നത്. ബോധം എപ്പോഴും അതിന്റെ ഒരു സൗഖ്യത്തിലേക്കു മാറാനുള്ള ശ്രമം നടത്തിക്കൊണ്ടിരിക്കും. അപ്പോഴത്തെ അവസ്ഥയിൽ നിന്നും …

സംതൃപ്തി (Satisfaction) Read more »